കൊവിഡ് 19 ; ഞായറാഴ്ച ‘ജനതാ കര്‍ഫ്യൂ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച (മാര്‍ച്ച് 22) രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ ജനകീയ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നും പ്രധനമന്ത്രി പറഞ്ഞു. കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ദൗത്യസംഘത്തെ രൂപവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക മഹായുദ്ധത്തേക്കാള്‍ ...

ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ചുള്ള മരണം നാലായി

കൊവിഡ് 19 വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം നാലായി. ജര്‍മനിയില്‍ നിന്ന് എത്തിയ പഞ്ചാബ് സ്വദേശിയായ എഴുപതുകാരനാണ് ഇന്ന് മരിച്ചത്. അല്‍പസമയം മുന്‍പാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ജര്‍മനിയില്‍ നിന്ന് ഇറ്റലി വഴി മാര്‍ച്ച് ഏഴിനാണ് ഇയാള്‍ എത്തിയത്. അന്നുതന്നെ ആശുപത്രിയില്...

ആത്മഹത്യ ഭീഷണിയുമായി പ്രതി അക്ഷയ് സിങിന്റെ ഭാര്യ

ന്യൂഡെല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ആത്മഹത്യാ ഭീഷണിയുമായി പ്രതി അക്ഷയ് കുമാര്‍ സിങ്ങിന്റെ ഭാര്യ പുനിത ദേവി. കുട്ടികളുമായി രാവിലെ മുതല്‍ പുനിത കോടതിക്കു പുറത്ത് ഉണ്ടായിരുന്നു. വിധവയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വധശിക്ഷ നടപ്പാക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ ഭീഷണി മുഴക്കി. രാവിലെ ...

നിര്‍ഭയ കേസ് ; മുകേഷ് സിംഗിന്റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി : നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ വിധി പു:നപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. മുകേഷ് സിംഗിന്റെ അമ്മയുടെ ഹര്‍ജി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നേരത്തേ തള്ളിയിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് ഠാക്കൂറിന്റെ ഹര്‍ജി കോടതി പരിഗണിക്കുകയാണ്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമ...

നിര്‍ഭയയ്ക്ക് നീതി നാളെ

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടക്കും. വധശിക്ഷ നീട്ടി വയ്ക്കുമെന്ന പ്രതീക്ഷയില്‍ അക്ഷയ് സിംഗ് നല്‍കിയ രണ്ടാമത്തെഹര്‍ജിയും രാഷ്ട്രപതി തള്ളി. കൂടാതെ പവന്‍ ഗുപ്തയുടെ രണ്ടാം തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ വധശിക്ഷ നാളെതന്നെ നടത്തുമെന്ന കാര്യത്തില്‍ തീരുമാനമായി. ഇതിനിടെ കേസിലെ വിചാരണ അസാധുവാക്കണമെന്ന...

രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

മുൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിയോടെയായിരുന്നു ചടങ്ങ് നടന്നത്. ഷെയിം വിളികളുമായി പ്രതിപക്ഷം സത്യാപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. മുതിർന്ന അഭിഭാഷകൻ കെ ടി എസ് തുൾസിയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഗൊഗോയിയെ നാമനിർദേശം ചെയ്തിട്ടുളളത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്...

മലേഷ്യയില്‍125ഓളം മലയാളികള്‍ കുടുങ്ങി കിടക്കുന്നു

ന്യൂഡല്‍ഹി : കോവിഡ്​ ഭീതിയെ തുടര്‍ന്ന്​ വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ 125ഓളം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നു. യാത്രയെ കുറിച്ച്‌​ യാതൊരുവിധ വിശദീകരണവും ലഭിക്കാ​തെ ഇവര്‍ വിമാനത്താവളത്തില്‍ 48 മണിക്കൂറായി കുടുങ്ങിക്കിടക്കുകയാണ്​​​. ഭക്ഷണം പോലും ലഭിക്കാതെ സ്​​ത്രീകളും കുട്ടികളുമടക...

കൊവിഡ് 19 ; ഓണ്‍ലൈനായി വിവാഹം നടത്തി വരനും വധുവും

ഹൈദരാബാദ് : കൊവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് ഓൺലൈനിലൂടെ വിവാഹം നടത്തി വരനും വധുവും. തെലങ്കാനയിലെ കൊതാഗുഡത്താണ് വിവാഹ നടപടികൾ ഓണ്‍ലൈനിലൂടെ പൂർത്തീകരിച്ചത്. സൗദിയിലായിരുന്നു വരൻ മുഹമ്മദ് അദ്നാൻ ഖാൻ. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി അറേബ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാട്ടിൽ വിവാഹത്ത...

തമിഴ്നാട്ടില്‍ യുവതി മുന്‍കാമുകനെ വെട്ടി കൊലപ്പെടുത്തി

തമിഴ്നാട് ബോഡിനായ്ക്കന്നൂരിൽ മുൻ കാമുകനെ യുവതി വെട്ടികൊലപ്പെടുത്തി. ചിന്നക്കനാൽ ബിഎൽ റാം സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. ബോഡിനായ്ക്കന്നൂർ നന്ദവനം തെരുവിൽ വളർമതിയെ(35)  പൊലീസ് അറസ്റ്റ് ചെയ്തു.  വാക്കത്തി മൂലമുള്ള 20ലേറെ വെട്ടുകളാണ് രാജന്‍റെ ശരീരത്തില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് 31 വയസായിരുന്നു. ബിഎൽ റാം സ്വദേശിയായ രാജൻ നേരത്തെ രണ്ട് വിവാഹം ക...

കൊവിഡ് 19 : രാജ്യം അതീവ ജാഗ്രതയില്‍ , വൈറസ് ബാധിതരുടെ എണ്ണം 143 ആയി

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 143 ആയി. ഇന്ന് പശ്ചിമബംഗാളിൽ 18 വസുകാരന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് വൈറസ് ബാധയുണ്ടായിരിക്കുന്നത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 41 പേരാണ് മാഹ...