എസ്‌എസ്‌എല്‍സി ,ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം

തിരുവനന്തപുരം : എസ്.എസ്.എല്‍.സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും .വിവിധ കേന്ദ്രങ്ങളിലായി 4,22,450 പേരാണ് ...

ഭര്‍ത്താവ് പണമയക്കാത്തതിന് മക്കളെ മര്‍ദിക്കുന്ന വീഡിയോ : അമ്മക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍

കുമളി : വിദേശത്തുള്ള ഭര്‍ത്താവ് പണം അയക്കാഞ്ഞതിനെ തുടര്‍ന്ന് മക്കളെ അസഭ്യം പറഞ്ഞ് തല്ലുന്ന വീഡിയോ സ്വയം ചിത്രീകരിച്ച ...

മൂന്നാറില്‍ നിയന്ത്രണം വിട്ട വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

ഇടുക്കി: വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. വാന്‍ ഡ്രൈവറുടെ സഹായിയായ മലപ്പുറം കു...

ഇ​ടു​ക്കി​യി​ല്‍ വീ​ണ്ടും ഭൂ​ച​ല​നം

ഇടുക്കി : ഇ​ടു​ക്കി​യി​ല്‍ വീ​ണ്ടും ഭൂ​ച​ല​നം. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഭൂ​ച​ല​ന​മ...

ഇടുക്കിയില്‍ ഭൂചലനം

ഇടുക്കി : ഇടുക്കി അണകെട്ടിന്റെ വൃഷ്ടി പ്രദേശത്ത് രണ്ടു തവണ നേരിയ തോതില്‍ ഭൂചലനം. രണ്ടു തവണ പ്രകമ്പനത്തോടെയുള്ള മുഴക്ക...

ചാക്കില്‍ പൊതിഞ്ഞ മൃതദേഹം പിതാവിന്റേതെന്ന് അറിയാതെ മകള്‍ കാഴ്ചക്കാരിയായി എത്തിമടങ്ങി

ഇടുക്കി : ചാക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്വന്തം പിതാവിന്റെതാണെന്നറിയാതെ കണ്ടു മടങ്ങി മകള്...

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

മാർച്ച് 11 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, മിനിമം ബസ് ചാർജ് 10 രൂപയാ...

മറയൂരില്‍ 70 കാരന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ;വെട്ടേറ്റ പാടുകള്‍ ; ദുരൂഹത

ഇടുക്കി : ഇടുക്കി ജില്ലയിലെ മറയൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 70 കാരന്റെ മൃതദേഹമാണ് മറയൂര്‍ ടൗണ...

ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു, ഭര്‍ത്താവിനെ കൊലപ്പെടുത്താനും ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

ഇടുക്കി: ഇടുക്കി പാമ്ബനാറില്‍ ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ച സംഭവം ഒതുക്കിതീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആരോപണ...

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22-ന് പൊതു അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22-ന് പൊതു അവധി പ്രഖ്യാപിച്ചു. അന്നേ ദിവസം കേരള അഡ്‍മി...