അബ്ക്കാരി കേസില്‍ പോലീസില്‍ തന്‍റെ പേര് പറഞ്ഞെന്ന്‍ ആരോപണം ; മധ്യവയസ്കനെ വെട്ടിക്കൊന്നു

ഇടുക്കി: മാങ്കുളത്ത് യുവതിയുടെയും കുട്ടിയുടെയും മുമ്പിൽ മധ്യവയസ്കനെ വെട്ടിക്കൊന്നു . പ്രതി അറസ്റ്റിൽ. മാങ്കുളം ചിക്കണാം കുടിയിൽ പുല്ലാട്ടു വീട്ടിൽ യൂസഫ് മകൻ ഇക്ബാൽ [51] നെയാണ് മൂന്നാർ സിഐ സുമേഷ് സുധാകരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞയറാഴ്ച 11 മണിക്കാണ് മുൻ വൈരാഗ്യത്തിൻ്റെ പേരിൽ ഇക്ബാൽ 54കാരനായ ലഷ്മണനെ വെട്ടി ക്കൊലപ്പെട...

മന്ത്രി ഇ ചന്ദ്രശേഖരനെതിരെ കരിങ്കൊടി

തൊടുപ്പുഴ : മന്ത്രി ഇ ചന്ദ്രശേഖരനെതിരെ തൊടുപുഴയില്‍ കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു .പോലീസുക്കാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി . പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

വാ​ഗമണ്ണിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി ഒരു യുവതി ഉൾപ്പടെ ഏഴ് പേർ പിടിയില്‍

വാ​ഗമൺ: ഇടുക്കി വാ​ഗമണ്ണിൽ ഹാഷിഷ് ഓയിലും  കഞ്ചാവും പിടികൂടി.  ഒരു യുവതി ഉൾപ്പടെ ഏഴ് പേരാണ് പിടിയിലായത് . വാഗമണ്ണിലെ ഒരു സ്വകാര്യ റിസോർട്ടിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു അറസ്റ്റ് ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക പൂഞ്ഞാർ സ്വദേശി അജുൽ ഷാ, തിരുവനന്തപുരം സ്വദേ...

പെട്ടിമുടി ദുരന്തമുണ്ടായിട്ട് ഇന്ന് ഒരുമാസം തികയുന്നു ;ഇനിയും കണ്ടെത്താന്‍ ഉള്ളത് നാല് പേരെ

ഇടുക്കി : ദുരന്തം പെയ്യ്തിറങ്ങിയ  പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരുമാസം തികയുന്നു . കാണാതായ 70 പേരിൽ നാല് പേരെ ഇനിയും  കണ്ടെത്താനായിട്ടില്ല. അപകടത്തില്‍ വീട് നഷ്ട്ടമായവര്‍ക്ക്  പുതിയ വീട് നിർമിച്ച് നൽകുന്നതിനുള്ള നടപടികളും ഇനിയും എങ്ങുമെത്തിയിട്ടില്ല. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക ...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് 5 മരണം റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് 5 മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയിൽ മൂന്നും മലപ്പുറത്തും ഇടുക്കിയിലും ഒരാൾ വീതവുമാണ് മരിച്ചത്. പത്തനംതിട്ട മുണ്ടു കോട്ടയ്ക്കൽ സ്വദേശി ജോസഫ്, അടൂർ ഏറം സ്വദേശി രവീന്ദ്രൻ, ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേൽ എന്നിവരാണ് പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ജോസഫ് ഏറെ നാളായി കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തു...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; ഇടുക്കി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

ഇടുക്കി:  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി . കുഴിത്തുള സ്വദേശി ജോസഫാണ്  (80)  മരിച്ചത്.  ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് ജോസഫിന്‍റെ മരണം. ഇയാളുടെ കുടുംബത്തിലെ നാല്‌ അംഗങ്ങൾക്കും  കൊവിഡ് ബാധിച്ചിട്ടുണ്ട് സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച് ഇത് വരെ 280 പേരാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ട്രൂ...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം ; നാലുപേര്‍ അറസ്റ്റില്‍

ഇടുക്കി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തില്‍  നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം സംഘർഷത്തിൽ കലാശിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ, കെഎസ്‌യു  സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ രാജേന്ദ്രൻ, ടിനു, ഫ്രാൻസിസ് എന്നിവരെ പൊലീസ് അറസ്റ്റ് ...

സംസ്ഥാനത്തെ ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ കൊവിഡ് മരണം

ആലപ്പുഴയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. എടത്വാ പച്ച പാലപ്പറമ്പിൽ ഔസേഫ് വർഗ്ഗീസ് (72) ആണ് മരിച്ചത്.സംസ്ഥാനത്തെ ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ കൊവിഡ് മരണമാണിത്. വൃക്കയിൽ അർബുദ ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഔസേഫിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇടുക്കി, പത്...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇടുക്കി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

ഇടുക്കി : കൊവിഡ് ബാധിച്ച് ഇടുക്കിയിൽ ഒരാള്‍ കൂടി മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാമാക്ഷി സ്വദേശി ദാമോദരൻ (80) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ്  ഇദ്ദേഹത്തിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് ഇടുക്കിയിയിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് രോഗബ...

കണ്ണടച്ചു തുറക്കുമ്പോഴേക്കും ഉറ്റവരെ നഷ്ടമായവര്‍ക്ക് സര്‍ക്കാരിന്റെ വീട് വാഗ്ധാനം ഇനി വെറും സ്വപ്നമോ ?

ഇടുക്കി:    നാളെത്തെ പുലരി ഓര്‍ത്ത് ഉറങ്ങിയവര്‍ക്ക് വിധിച്ചത് തീരാനഷ്ട്ടം. ഒരൊറ്റ രാത്രികൊണ്ട് പെട്ടിമുടി തൊഴിലാളികള്‍ക്ക് നഷ്ടമായത്  വീടും ഉറ്റവരെയും.എന്നാല്‍ സര്‍ക്കാര്‍ വാഗ്ധാനം ചെയ്ത വീടും സ്വപ്നമാവുമോ ഇവര്‍ക്ക്. പെട്ടിമുടിയിൽ ദുരന്തത്തിനിരയായവർക്ക് സർക്കാർ വാഗ്ദാനം ചെയ്ത വീടുകളുടെ നിർമാണം വൈകും. വീട് നിർമിക്കാനുള്ള ഭൂമി കണ്ടെത്താൻ കണ്...