കോളറ പടരുന്നു ; സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം:  സംസ്ഥാനത്ത് കോളറ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ്  ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.  മലപ്പുറത്തും പത്തനതിട്ടക്കും പിന്നാലെ കോഴിക്കോടും കോളറ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. എല്ലാ ഡി എം ഒ മാര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ അയച്ചു.  പല ജില്ലകളിലും കോളറ ലക്ഷണങ്ങളോടെ പലരും ചികിത്സ തേടിയെത്തിട്ടു...

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; കുട്ടുകളില്‍ സംസാരം വൈകല്യം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്

കുഞ്ഞുങ്ങളുടെ കരച്ചില്‍ നിര്‍ത്താനും ബഹളം വയ്ക്കുമ്പോള്‍ ശാന്തരാകാനും കയ്യില്‍ സ്മാര്‍ട്ട്ഫോണ്‍ വച്ചുകൊടുക്കുന്ന മാതാപിതാക്കള്‍ നമ്മുടെ ചുറ്റലുമുണ്ട്. കുഞ്ഞുങ്ങള്‍ കളിച്ചും ചിരിച്ചും വളരേണ്ട പ്രായത്തിലാണ് ഈ സ്മാര്‍ട്ടഫോണ്‍ മരുന്ന് നല്‍കുന്നത്. എന്നാല്‍ ഇത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് പഠനം. സ്മാര്‍ട്ട് ഫോണുമായി കൂടുതല...

നരച്ച മുടിക്ക് വിട; കറുത്ത തിളക്കമുള്ള മുടികള്‍ക്കായി ഉരുളക്കിഴങ്ങ് സ്പ്രേ

കറുത്ത മുടി ഇനി അന്യമല്ല. നരച്ചു തുടങ്ങിയ മുടിയിഴകള്‍ ഇനി വളരെ എളുപ്പത്തില്‍ ഭംഗിയുള്ള കറുപ്പ് നിറത്തിലാക്കം.  നരച്ച മുടി വീണ്ടും പഴയ പടിയാകില്ലെന്നു കരുതി വിഷമിച്ച് സമയം തള്ളി നീക്കണ്ട.  തികച്ചും  നാടന്‍ വഴികളിലൂടെ നരച്ച മുടി പഴയ പടിയക്കാം, കൂടുതല്‍ കറുപ്പോടെ. ഫ്രഷായ 6 ഉരുളക്കിഴങ്ങ്  നല്ലപോലെ കഴുകി വൃത്തിയാക്കി അതിന്റെ തൊലി  മാത്രം ചെത്തിയെട...

കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം ?

കര്‍ക്കിട മാസത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പഴമാക്കാര്‍ പറയാറുണ്ട്. ഇത് വെറുതെ തള്ളി കളയാന്‍ കഴിയില്ല. ഇതിന് ഒരു കാരണം ഉണ്ട്. വളരുന്ന പ്രദേശത്തെ  മണ്ണിലെ  വിഷാംശം മുഴുവൻ വലിച്ചെടുക്കാൻ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ . അതിനാലാണ് പണ്ട് കാലത്ത് മുരിങ്ങ  കിണറിന്റെ കരയില്‍ നട്ടിരുന്നത്. കിണറിലേക്ക് ഊറി വരുന്ന വിഷത്തെ എല്ലാം വലിച്ചെടുത്...

കര്‍ക്കിടകമെത്തി ആരോഗ്യത്തില്‍ പ്രകടമായ മാറ്റം ഉണ്ടാകും

മലയാളക്കരകര്‍ക്കിടകപുലരിയില്‍ ,ആരോഗ്യത്തില്‍ അതീവശ്രദ്ധവേണം.സൂര്യന്‍ ചലിക്കുന്നതനുസരിച്ച് ഭൂമിയിലെ ജീവജാലങ്ങളുടെ ആരോഗ്യത്തില്‍ വ്യത്യാസമുണ്ടാകും ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരായനം എന്നും ദക്ഷിണായനം എന്നും രണ്ടു വിഭാഗമായി ഋതുക്കളെ വേര്‍തിരിച്ചിട്ടുണ്ട്. കര്‍ക്കടകം ഒന്നുമുതല്‍ ധനു വരെയാണ് ദക്ഷിണായനം. ഉത്തരായണത്തില്‍ നിന്ന് ദക്ഷിണായനത്തിലേക്ക് കടക്ക...

മുടി വളരാന്‍ തൈര് ഉപയോഗിക്കൂ

മുടി വളരാന്‍ നിരവധി എണ്ണകള്‍ മാറി മാറി പരീക്ഷിച്ചോ? എങ്കില്‍ ഇനി തൈര് ഉപയോഗിക്കൂ. മുടിക്ക് ബലം നല്‍കാനും ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും മുടിക്ക് തിളക്കം നല്‍കാനും തൈര് ഉപയോഗിക്കുന്നതിലൂടെ കഴിയും. മുട്ടയും തൈരും മുടിയെ സോഫ്റ്റ് ആക്കാനും മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്നു. മുട്ടയുടെ വെള്ളയും തൈരും മിക്‌സ് ചെയ്ത്, ഇത് തലയില്‍ പുരട്ടി അരമണിക...

രോഗമകറ്റാന്‍ ജല ചികില്‍സ

വെള്ളം കുടിച്ച്‌കൊണ്ട്‌ ആരോഗ്യമുള്ള മനസ്സും ശരീരവും സ്വന്തമാക്കാം. വെള്ളം കുടിച്ചുള്ള ചികില്‍സയാണ്‌ വാട്ടര്‍ തെറാപ്പി.ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ പുറന്തള്ളുവാനും രക്തോത്‌പാദനത്തിനും ശരീരോഷ്‌മാവ്‌ നിലനിര്‍ത്താനും ഗുണം ചെയ്യും. വാട്ടര്‍ തെറാപ്പി ചെയ്യുന്ന രീതി; രാവിലെ എഴുന്നേറ്റ ഉടനെ ബ്രഷ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ ഒന്നര ലിറ...

കുഞ്ഞുങ്ങളുടെ പേടി അകറ്റാന്‍ നമ്മള്‍ എന്ത് ചെയ്യണം

കൊച്ചുകുട്ടികളില്‍ പലതരം പേടികള്‍ കാണും. പാറ്റയും പല്ലിയും മുതല്‍ ഇരുട്ടും ഇടിമിന്നലും വരെ അവരെ പേടിപ്പെടുത്തും. ഇത്തരം കുഞ്ഞു പേടികളെ അച്ഛനമ്മമാര്‍ക്കു തന്നെ മാറ്റാവുന്നതേയുള്ളു. കുട്ടികളിലെ പേടി മാറ്റാന്‍ ആദ്യം അവരെ ബോധവല്‍ക്കരിക്കണം. പതിയെ പതിയെ പേടിയുള്ളതുമായി ഇടപഴകിപ്പിച്ച് പേടിമാറ്റുക. ഇരുട്ട് പേടിയുള്ള കുട്ടികളെ ഒറ്റയ്ക്ക് കിടത്തുന്നതി...

നിങ്ങള്‍ക്ക് വണ്ണം കുറവാണോ..പേടിക്കേണ്ട വണ്ണം കൂട്ടാനിതാ ചില വഴികള്‍

ദശമൂലാരിഷ്ടവും മൃതസഞ്ജീവനിയും സമം ചേര്‍ത്ത് 30 മില്ലീ ലിറ്റര്‍ വീതം രാവിലെ ഭക്ഷണ ശേഷവും വൈകുന്നേരം 7 മണിക്ക് ശേഷവും സേവിക്കുക.നേന്ത്രപ്പഴം വേവിച്ചത് അല്‍പ്പം ചുക്കും ജീരകപ്പൊടിയും ചേര്‍ത്ത് നിത്യവും കാലത്ത് 10 മണിക്ക് കഴിക്കുക. ച്യവനപ്രാശം 10 ഗ്രാം, താലീസപത്രാദിലേഹ്യം 10 ഗ്രാം ,തേന്‍ രണ്ട് ടീസ്പൂണ്‍ ഇവ നന്നായി ചേര്‍ത്ത് യോജിപ്പിച്ചത് രാത്രി കിടക...

നിങ്ങള്‍ക്ക് വിഷാദരോഗം ഉണ്ടോ ?പെണ്ണുങ്ങള്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍

പെണ്‍വിഷാദവും ആണ്‍വിഷദവും തമ്മില്‍ വ്യത്യാസം ഉണ്ടോ? പരിധിവിടുന്ന വിഷാദാവസ്ഥ തന്നെയാണ് തീര്‍ച്ചയായും മുഖ്യ ഘടകം. സങ്കടം,ശൂന്യത,ആശയ്ക്ക് വകയില്ലെന്ന തോന്നല്‍-ഇവയൊക്കെ എപ്പോഴും അനുഭവപ്പെടാം.സന്തോഷം നല്‍കിയിരുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തിനോടും വിരക്തിയുണ്ടാവാം.തീവ്രമായ സങ്കടാവസ്ഥകളില്‍ വിശപ്പ് ഗണ്യമായി കുറയും.ശരീരം ശോഷിക്കും.എന്നാല്‍ ചിലര്‍ക്...