എന്താണ് പ്രമേഹം എന്ന് അറിണ്ടേത് അത്യാവശ്യo

രോഗപ്രതിരോധനത്തിനും ചികിത്സക്കും എന്താണ് പ്രമേഹം എന്ന് അറിണ്ടേത് അത്യാവശ്യമാണ്. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്...

ആരോഗ്യമുള്ള കുഞ്ഞിനുവേണ്ടി അമ്മമാര്‍ ആരോഗ്യപ്രദമായ ആഹാരം

ആരോഗ്യമുള്ള കുഞ്ഞിനുവേണ്ടി അമ്മമാര്‍ ആരോഗ്യപ്രദമായ ആഹാരം തെരഞ്ഞെടുത്തു കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അന്നജം, ...

അമിത അളവിൽ ആഹാരം കഴിച്ച സ്ത്രീയുടെ വയർ പൊട്ടി

ബീജിംഗ്: അമിത അളവിൽ ആഹാരം കഴിച്ച സ്ത്രീയുടെ വയർ പൊട്ടി. ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലായിരുന്നു സംഭവം. മൂക്കുമുട്ടെ ആ...

നന്ത്യാർവട്ടം ആളൊരു വീരനാണേ ..

• കണ്ണുരോഗം ഉള്ളവർ നന്ത്യാർവട്ടത്തിന്റെ പൂവ് ഒരു രാത്രി വെള്ളത്തിൽ ഇട്ടുവച്ചു പിറ്റേദിവസം ആ വെള്ളം കൊണ്ട് കണ്...

വാത ശമനത്തിന് ജിഞ്ചെർ ലെമനെഡ്

പണ്ടു മുതല്‍ക്കെ സര്‍വസാധാരണമായി ഉപയോഗിക്കക്കുന്ന പാനീയമാണ് നാരങ്ങാ വെള്ളം. നാരങ്ങ നീരും, ഇഞ്ചിസത്തും പഞ്ചസാരയും ചേര്...

കരയാതെ കണ്ണേ…

ശിശുക്കള്‍ മണിക്കൂറുകളോളം നിര്‍ത്താതെ കരയുന്ന അവസ്ഥയെയാണ് കോളിക് . ജിച്ച് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്...

വ്യക്തികളെ പോലെ അലർജിയും വ്യത്യസ്തം

അലർജി അടുത്തുണ്ട് [/caption] ആധുനിക ജീവിത രീതികളും മറ്റും ഇന്ന് നമുക്കിടയില്‍ അലര്‍ജി എന്ന അസുഖം വ്യാപിപ്പിച്ചു കൊ...

നാട്ടു വൈദ്യം

നാട്ടു വൈദ്യം പുഴുക്കടി മാറുന്നതിന് എല്ലാ ദിവസവും കുളിച്ചതിനു ശേഷം തുളസിനീര് ദിവസവും പുരട്ടിയാല്‍ പുഴുക്കടിക്ക് ശ...

ചിക്കന്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ സൂക്ഷിക്കുക

മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ മുന്നറിയിപ്പ്  .... ചിക്കന്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണെന്ന്...

വികൃതി വെറും വികൃതിയല്ല

വികൃതിയില്ലാത്ത കുഞ്ഞുങ്ങളുണ്ടാവില്ല. ശരാശരി ശാരീരിക-മാനസിക ആരോഗ്യമുള്ള എല്ലാ കുട്ടികള്‍ക്കും ചെറിയ തോതിലെങ്കില...