30007 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ച...

35 ശതമാനം പേര്‍ക്ക് രോഗബാധ വീടുകളില്‍ നിന്ന്,ജാഗ്രത വേണം : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : വീടുകളില്‍ നിന്നു രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവ...

അധ്യാപക ദിനത്തിന് മുമ്പ് രാജ്യത്തെ എല്ലാ അധ്യാപകര്‍ക്കും വാക്സിന്‍

ന്യുഡല്‍ഹി: രാജ്യത്ത് സെപ്റ്റംബര്‍ 5 ന് ആചരിക്കുന്ന അധ്യാപക ദിനത്തിന് മുമ്പ് എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും മുന്‍ഗണന നല്‍കി കുത്തിവയ്പ് നല്‍കാന്‍ ശ്രമിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇതിനായി സംസ്ഥാനങ്ങള്‍ക്ക് 20 ദശലക്ഷത്തിലധികം അധിക ഡോസുകള്‍ നല്‍കുമെന്ന് അദ്ദേഹം ട്വിറ...

സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ച...

കൊവിഡ് വ്യാപനം എന്‍ഡെമിക് ഘട്ടത്തില്‍; ഡോ സൗമ്യ സ്വാമിനാഥന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ്് വ്യാപനം എന്‍ഡെമിക് ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. പ്രാദേശികമായി നിലനില്‍ക്കുന്ന തരത്തിലുള്ള എന്‍ഡെമിക് എന്ന അവസ്ഥയിലെത്തുന്ന ഘട്ടത്തിലേക്ക് ഇന്ത്യയിലെ രോഗവ്യാപനം പ്രവേശിക്കുകയാണെന്ന് ശാസ്ത്രജ്ഞയായ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്‍. കുറഞ്ഞ തരത്തിലോ മിതമായ നിരക്കിലോ ആയിരിക്കും ഈ അവസ്ഥയില്‍ ര...

സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്ര കൊവിഡ് പരിശോധന

  തിരുവനന്തപുരം: കൊവിഡ് വ്യാപന ആശങ്കയില്‍ സംസ്ഥാനം. പത്ത് ജില്ലകളില്‍ ഇന്ന് മുതല്‍ തീവ്ര കൊവിഡ് പരിശോധന ആരംഭിക്കും. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രദേശങ്ങള്‍ ഇന്ന് പുനര്‍ നിശ്ചയിക്കും. രോഗവ്യാപനം വര്‍ധിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ട്. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം സാമ്പിള്‍ പ...

നിയന്ത്രണങ്ങളില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഞായറാഴ്ച ലോക്ക്ഡൗണില്‍ മാറ്റമില്ല. കടകള്‍ക്ക് 7 മുതല്‍ 9 വരെ തന്നെ പ്രവര്‍ത്തിക്കാം. ഡബ്ല്യുഐപിആര്‍ മാനദണ്ഡത്തില്‍ മാറ്റമില്ല.   സംസ്ഥാ...

കോഴിക്കോട്ട് വീണ്ടും രോഗികള്‍ കുത്തനെ ഉയര്‍ന്നു; 2875 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2875 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 45 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2826 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീക...

ടിപിആര്‍ 18 കടന്നു; സംസ്ഥാനത്ത് ഇന്ന് 24,000ലധികം രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. . എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ച...

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ 84 ദിവസത്തിന്റെ ഇടവേള എന്തിന്? ഹൈക്കോടതി

കൊച്ചി: കൊവിഷീല്‍ഡ് വാക്‌സീന്റെ ണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 84 ദിവസമായി നിശ്ചയിച്ചതിന്റെ കാരണം എന്തെന്ന് ഹൈക്കോടതി. 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിയുടെ പേരിലാണോ അതോ വാക്‌സീന്‍ ലഭ്യതക്കുറവ് മൂലമാണോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് ...