ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങളും കുടിക്കേണ്ട സമയവും

ആരോഗ്യ രംഗത്ത് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ. ഈ ചായയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് വിവിധ പഠനങ്ങൾ ഇപ്പോഴും നടക്കുന്നു. ഈ പഠനങ്ങൾ എല്ലാം തെളിയിക്കുന്നത് പോഷകമൂല്യം ഏറെയുള്ള ഗ്രീൻ ടീ ആരോഗ്യ സമ്പുഷ്ടമായ പാനീയം ആണ് എന്ന നിഗമനത്തിലാണ്. പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും ഗ്രീൻ...

നെഞ്ചെരിച്ചിൽ ഉണ്ടാവുന്നുണ്ടോ…ഇവ ഒഴിവാക്കൂ…

നമ്മളില്‍ പലരുടെയും പ്രധാന പ്രശ്നമാണ് രാത്രിയിൽ അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ.എന്തുകൊണ്ടാണ് ഇത് ഉണ്ടാവുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ ?ഇതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്തെന്ന് നോക്കിയിട്ടുണ്ടോ? ദഹനരസവുമൊക്കെ അന്നനാളത്തിലൂടെ മുകളിലോട്ട് കയറുമ്പോഴാണ് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത്. ദൈനംദിന അടിസ്ഥാനത്തിൽ ധാരാളം ആളുകളെ ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാ...

ഭക്ഷണ ശേഷം കുളിക്കുന്നവരാണോ നിങ്ങള്‍ ?എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

ഭക്ഷണ ശേഷം കുളിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല.പക്ഷെ അങ്ങനെ ചെയ്യുന്നത് കൊണ്ട് എന്താണ് പ്രശ്നം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ...നോക്കാം ആയുർവേദം ചിന്തകൾ പ്രകാരം ശരീരത്തിന് ആവശ്യമായ എന്ത് കാര്യം ചെയ്യുന്നതിനും അതിൻ്റേതായ ഒരു സമയക്രമമുണ്ടെന്നാണ്. ദൈനംദിന ജീവിതത്തിൽ നാം ചെയ്യുന്ന ഓരോ പ്രവർത്തനത്തിനും ഒരു നിശ്ചിത സമയ പരിധിയുണ്ടെന്നും ആ ...

ഈ കരുതൽ നല്ലതല്ല ; കോവിഡ് വന്ന് പോയവരിൽ എന്ത് സംഭവിക്കുന്നു

കോഴിക്കോട് : അപ്പം ഇത് ഇത്രയല്ലേ ഉള്ളൂ... ഒരു മരുന്നു പോലും കഴിക്കാതെ മാറിയ രോഗം. കോവിഡ് വന്നവരും മാറിയവരും ഇതു കാണുന്നവരുടെയും പൊതു ചിന്ത ഇങ്ങനെ വളരുന്നു. എന്നാൽ ഇല്ലാവരും ഇക്കാര്യങ്ങൾ അറിയണം കൊറോണ വൈറസ്... സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ്  മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധി.  2019–20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോ...

ആരോഗ്യവകുപ്പും മേയ്ത്ര ഹോസ്പിറ്റലും കൈകോര്‍ത്തു ; സംസ്ഥാനത്തെ ആദ്യ ടെലി ഐ.സി.യു കോഴിക്കോട് ബീച്ച് ആശുപത്രിയില്‍

കോഴിക്കോട് : കേരളം പൊതുജനാരോഗ്യരംഗത്ത് പുതുചരിത്രമെഴുതി ആരോഗ്യവകുപ്പും മേയ്ത്ര ഹോസ്പിറ്റലുമായി സഹകരിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ടെലി ഐ.സി.യു സംവിധാനം വിജയകരമായി സജ്ജീകരിച്ചു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ബഹു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിര്‍വഹിച്ചു. മേയ്...

കൊവിഡ് ഭേദമായ ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് ഭേദമായ ശേഷവും അനുബന്ധമായ ചില ശാരീരിക ബുദ്ധിമുട്ടുകള്‍ കുറച്ചു കാലത്തേങ്കിലും നില്‍ക്കുന്നതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആ നിലക്ക് കൊവിഡ് ഭേദമായവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയ ശേഷവും ഏഴ് ദിവസം ഭവനങ്ങളില്‍ ക്വാറന്റീനില്‍ കഴിയേണ്ടതാണ്. കൂടാതെ ഇക്കാലയളവില്‍ പരിപൂര്‍ണമായ വിശ...

തേന്‍ ആരോഗ്യത്തിന് നല്ലതാണ്…എങ്ങനെയെന്ന് നോക്കാം

കൊളസ്‌ട്രോൾ കുറയ്ക്കാന്‍ വേണ്ടിയുള്ള വഴികള്‍ നമ്മള്‍ പലരും അന്വേഷിക്കാറുണ്ട്. തേന്‍ കൊളസ്‌ട്രോൾ  വളരെ നല്ല ഒരു മരുന്നാണ്.തേനിന്റെ മറ്റു ആരോഗ്യ ഗുണങ്ങള്‍ നോക്കാം... ചുമ ഒഴിവാക്കാൻ തേൻ: ഫാർമസി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഗ്ലിസറോൾ, തേൻ, നാരങ്ങ എന്നിവ അടങ്ങിയിരിക്കുന്ന ചുമയ്ക്കുള്ള കഫ് സിറപ്പുകൾ കുട്ടികളിലും മുതിർന്നവരിലും ചുമയുടെ പ്രശ്നം...

ശരീര ഭാരം കുറയ്ക്കാന്‍ ആയുര്‍വേദത്തിലും ഉണ്ട് വഴികള്‍

ശരീര ഭാരം നമ്മളില്‍ പലരെയും അലട്ടുന്നു.ശരീരഭാരം കുറയ്ക്കുക എന്നത് നിസ്സാര കാര്യമല്ല. വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന കാര്യത്തിലാണെങ്കിൽ അത്യാവശ്യം കഠിനം തന്നെയാണ്. ഇതിനായി ആയുര്‍വേദത്തില്‍ പല വഴികള്‍ ഉണ്ടാവും.ഏറ്റവും പുരാതനമായ ഔഷധ മരുന്നുകളിലൊന്നായ ഗുൽഗുലു മരത്തിൽ നിന്നുള്ള സ്രവം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്...

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നല്ലതല്ല…

ചായയും കാപ്പിയും നമ്മുടെ എല്ലാവരുടെയും ഇഷ്ട് പാനീയമാണ്.ഉന്മേഷത്തിനും ഒരു ദിവസത്തെ ആരംഭത്തിനും ഇത് നിര്‍ബന്ധമെന്നാണ് പറയുന്നത്... എന്നാല്‍ കാപ്പിയെ ഇഷ്ട്ടപെടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം. നിങ്ങളുടെ ദിവസത്തിന് ഊർജ്ജസ്വലതയോടെ തുടക്കമിടാൻ സഹായിക്കുന്നത് മുതൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനായി ശരീരത്തിന് പോഷകങ്ങളും ആന്...

വ്യായാമം ചെയ്യുന്നവരെങ്കില്‍ ഇത്തരം കാര്യങ്ങള്‍ മറക്കരുത്…

അമിത വണ്ണമുള്ളവര്‍ മാത്രമല്ല നല്ല ആരോഗ്യമുള്ളവരാകാന്‍ എല്ലാവരും തന്നെ വ്യായാമം ചെയ്യുന്നത് നല്ലതാണ്. വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉപകരിക്കുന്നു. വ്യായാമത്തിന് ശേഷം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ  എന്തൊക്കെയെന്ന് നോക്കാം... നിങ്ങളുടെ വ്യായാമം പോലെ തന്നെ പ്രധാനമാണ് ശരീര...