ഇനി തരംഗം ‘പുല്ലിന്റെ കറ’ പിടിച്ച ഗൂച്ചി ജീൻസ്

വ്യതസ്തമായ ആശയങ്ങള്‍ കൊണ്ട് നമ്മളെ എപ്പോഴും വിസ്മയിപ്പിക്കുന്ന ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡ്‌ ആയ ഗൂച്ചിയുടെ പുത്തന്‍ ട്രെന്‍ഡ് ആണ് ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ഈ വര്‍ഷത്തെ വിന്റര്‍ കലക്ഷന്റെ ഭാഗമായി പുല്ലിന്റെ കറ ഡിസൈനുള്ള ഗൂച്ചി ജീന്‍സ് ട്രെന്‍ഡ് ആണ് അവര്‍ അവതരിപ്പിച്ചത്. ഓര്‍ഗാനിക് കോട്ടന്‍ ഉപയോഗിച്ചുള്ള ജീന്‍സ് വൈഡ് ലെഗ് സ്റ്റ...

പ്രളയത്തിലെ ക്യാമ്പില്‍ വിരിഞ്ഞ പ്രണയം , പോലിസുകാരിക്ക് വരനായി ക്യാമ്പിലെ അധ്യാപകന്‍

എറണാകുളം :പാലക്കാട് സിവിൽ പോലീസ് ഓഫീസറായ സൂര്യ 2018 പ്രളയകാലത്താണ് ആലുവയിലെ ദുരിതാശ്വാസ ക്യാമ്പിൽ ഡ്യൂട്ടിക്കെത്തിയത്. എറണാകുളം ആലുവയിലെ വിനീതിനെ അവിടെ വെച്ചാണ് പരിചയപ്പെട്ടത്. ക്യാമ്പിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരുമിച്ച് പങ്കാളികളായതോടെ ഇരുവരും ഇഷ്ടപ്പെട്ടു ഒടുവില്‍ പ്രണയമായി മാറി. ആലുവ അശോകപുരം പെരിങ്ങഴ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ഞായറ...

ഉപവാസത്തിന് ശേഷം ഈന്തപ്പഴം കഴിക്കുന്നത് ഗുണപ്രദം

ഇസ്‌ലാം മത വിശ്വാസികൾക്ക് ഇത് പുണ്യ മാസമാണ്. മാസങ്ങളായി തുടരുന്ന ജീവിതക്രമത്തിൽനിന്ന് പൊടുന്നനെ ഒരു മാറ്റമാണ് ഇത്. നോമ്പ് തുറക്കുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത് ഇക്കൂട്ടരുടെ ശീലമാണ്. ഉപവാസത്തിന് ശേഷം ഈന്തപ്പഴം കഴിക്കുന്നത് ഗുണപ്രദമാണെന്നത് ശാസ്ത്രീയ സത്യമാണ്. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നത് മൂലം ...

സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ് ഓറഞ്ച്

ഓറഞ്ച് എല്ലാര്‍ക്കും ഇഷ്ടമുളള ഒരു പഴമാണ്.  വിറ്റാമിന്‍ സി യും സിട്രസും അടങ്ങിയ ഓറഞ്ചിന് ധാരാളം ഗുണങ്ങളുണ്ട്. സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ് ഓറഞ്ച്. ചിലര്‍ ഓറഞ്ചിന്‍‌റെ കുരു കളയുന്നതിന് പകരം കഴിക്കാറുണ്ട്.എന്നാല്‍ ഓറഞ്ചിന്‍റെ കുരു കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്നും പറയാറുണ്ട്. അതേസമയം, ഓറഞ്ചിന്‍റെ കുരു അപകടക്കാരിയല്ല എന്നാണ് പുതിയ...

ചർമം നോക്കി പ്രായം പറയാതിരിക്കാൻ

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ‌് ത്വക്ക്‌. ശരീരത്തെ പൊതിഞ്ഞ‌് പൊടിപടലങ്ങൾ, സൂര്യകിരണങ്ങൾ, ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികൾ എന്നിവയിൽനിന്നും എല്ലാം സംരക്ഷണം നൽകുന്നു.  എന്നാൽ, ത്വക്കിനെ സംരക്ഷണത്തിനൊപ്പം സൗന്ദര്യത്തിന്റെയും മാനദണ്ഡം കൂടിയായാണ് കണക്കാക്കപ്പെടുന്നത‌്. പണ്ടുകാലത്തും സ...

ക്യാരറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമം

ക്യാരറ്റ് ഇഷ്‌ടപ്പെടാത്തവർ വളരെ ചുരുക്കം മാത്രമേ കാണൂ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമം എന്നതുകൊണ്ടുതന്നെ പച്ചയ്‌ക്കും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. എന്നാൽ എന്തിനുമ് ഒരു നെഗറ്റീവ് സൈഡ് ഉണ്ടെന്ന് എല്ലാവരും കേട്ടുകാണും. അതുപോലെ തന്നെയാണ് ക്യാരറ്റും. അമിതമായാൽ ക്യാരറ്റും വില്ലൻ തന്നെയാണ്. ആന്റി ഓക്‌സിഡന്റുകളും മിനറലുകളും പ്രോട്ടീന...