“എസ് ” മാതൃക ആയി ഇതാ ഒരു കൂട്ടം ചെറുപ്പകാർ

വാർധക്യകാലത്ത് സ്വന്തം അച്ഛനെയും അമ്മയും അനാഥാലയത്തിൽ ഉപേക്ഷിക്കുന്ന മക്കൾക്കും,വെറുതെ അടിച്ചു പൊളിച്ചു നടക്കുന്ന ചെറുപ്പകാർക്കും മാതൃക ആയി ഇതാ ഒരു കൂട്ടം ചെറുപ്പകാർ. സോളാർ ,സരിത, ശാലു ,ശ്വേത ....കേരളത്തെ മുഴുവൻ നാണം കെടുത്തിയ വിവാദ വിഷയങ്ങളിൽ വിഴുപ്പലിക്കി കൊണ്ടിരികുമ്പോൾ നമ്മൾ ആരും കാണാതെ പോകുന്ന ചില നല്ല കാര്യങ്ങൾ കൂടി ഉണ്ട് നമ്മുടെ നാ...

ലീഗ് തനിച്ചു മത്സരിക്കുമെന്ന് പറഞ്ഞതായി അറിയില്ല. ഉമ്മന്‍ചാണ്ടി

ഡല്‍ഹി.കൂടുതല്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ ലീഗ് തനിച്ചു മത്സരിക്കുമെന്ന് പറഞ്ഞതായി അറിയില്ല. ലീഗ് നേതൃത്വവുമായി എന്നും ബന്ധം പുലര്‍ത്തുന്നുണ്ട്. അവര്‍ അങ്ങനെയൊരു പ്രസ്താവന നടത്തുമെന്ന് കരുതുന്നില്ല. എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്ത് ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയുമായിരിക്കും സീറ്റുകള്‍ വിഭജിക്കുക. ഇക്കാര്യത്തില്‍ കാലതാമസമൊന്നുമുണ്ടാകില്ലെ...

ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കും പങ്ക് : വി എസ്

കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ ഹൈക്കോടതി വിധി സര്‍ക്കാര്‍ കാറ്റില്‍പറത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി അഴിമതിക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് സലീംരാജിന് ഭൂമി തട്ടിപ്പിന് അവസരമൊരുക്കാന്‍ അന്നത്തെ (more…) "ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കും പങ്ക് : വി എസ്"

മഞ്ജു വാര്യരുടെ പ്രതിഫലം 50 ലക്ഷം

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു തന്റെ പ്രതിഫലം കൂട്ടി .പ്രതിഫലം 50 ലക്ഷം.മറ്റ് നടിമാരുടെ പ്രതിഫലം 25നും 40നും ഇടയില്‍ നില്‍ക്കുമ്പോഴാണ് മഞ്ജു അമ്പത് ലക്ഷം കൈപ്പറ്റുന്നത് . അമിതാഭ് ബച്ചനൊപ്പം വീണ്ടും സ്‌ക്രീനിലെത്തിയതോടെയാണ് മഞ്ജു തന്റെ പ്രതിഫലം കൂട്ടിയത്.

കെജ്രിവാള്‍ ഒരുനാള്‍ ദില്ലിയുടെ മുഖ്യമന്ത്രി

ദില്ലി തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദിക്കാന്‍ ഇപ്പോഴിതാ അണ്ണ ഹസാരെയും രംഗത്തെത്തിയിരിക്കുന്നു. കെജ്രിവാള്‍ ഒരുനാള്‍ ദില്ലിയുടെ മുഖ്യമന്ത്രി തന്നെ ആകുമെന്നാണ് ഹസാരെ പറഞ്ഞത്. ആം ആദ്മി പാര്‍ട്ടിയുടേയും കെജ്രിവാളിന്റേയും വിജയത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെല്‍സണ്‍ മണ്ടേലക്ക് വിടനല്കാൻ ദക്ഷിണാഫ്രിക്ക ഒരുങ്ങുന്നു

വിടപറഞ്ഞ ഐതിഹാസികനേതാവിന്റെ ഓര്‍മകളില്‍ തിളയ്ക്കുകയാണ് ദക്ഷിണാഫ്രിക്ക. ആചാരമനുസരിച്ച് ജനങ്ങള്‍ മണ്ടേലയുടെ മഹത്ത്വം ഓര്‍മിപ്പിച്ച് പാടുകയും ആടുകയും ചെയ്യുന്നു. മണ്ടേലയുടെ ബാല്യകാലവസതി സ്ഥിതിചെയ്യുന്ന കുനുവില്‍ ഈമാസം 15-നാണ് ശവസംസ്‌കാരം നടക്കുക. ചടങ്ങില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ ദക്ഷിണാഫ്രിക്കയിലേക്ക് ഒഴുകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആധു...

ആഭ്യന്തര വകുപ്പിനെതിരെ -ലീഗ്

ലപ്പുറം: ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന പരാതികൾ ഗൗരവമായി കാണുമെന്ന് മുസ്ലിം ലീഗ്. മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാണക്കാട് നടന്ന മുസ്ലിം ലീഗിന്‍െറ അടിയന്തിര സെക്രട്ടറിയേറ്റിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…) "ആഭ്യന്തര വകുപ്പിനെതിരെ -ലീഗ്"