കോവിഡ് രോഗിക്ക് ഒരു ബിഗ് സല്യൂട്ട് ; ഈ ജാഗ്രതയിൽ നാദാപുരത്തെ ഓരോ പ്രവാസിക്കും അഭിമാനിക്കാം

കോഴിക്കോട് : സമൂഹ വ്യാപനമെന്ന കൊറോണ രോഗ ഭീഷണിയുടെ പടിവാതുക്കലിലും സർക്കാർ നിർദ്ദേശങ്ങൾക്ക് പുല്ലുവില കല്പിക്കാത്തവർ കേൾക്കണം ,കോഴിക്കോട് ജില്ലയിൽ ആറാമതായി കോവിഡ് 19 സ്ഥിരീകരിച്ച നാദാപുരം ജാതിയേരിയിലെ പ്രവാസിയുടെ കരുതലിൻ്റെയും ജാഗ്രതയുടെയും നന്മ. അല്പ സമയം മുൻപ് ട്രൂവിഷൻ ന്യൂസ് എഡിറ്ററുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. " ഞാൻ ഇവിടെ കോഴിക്കോട് മെഡി...

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടെന്ന് മുഖ്യമന്ത്രി. കേരളം അത്യസാധാരണമായ ഒരു പരീക്ഷണത്തെയാണ് നേരിടുന്നതെന്നും എല്ലാ സംവിധാനങ്ങളും സന്നദ്ധതയും സഹജീവി സ്നേഹവും ഒരു ചരടില്‍ കോര്‍ത്ത് നാം  മുന്നേറേണ്ട ഘട്ടമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.   മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌  അത്യസാധാരണമായ ഒരു പരീക്ഷ...

എന്തൊരു മനുഷ്യനാടോ നീ … നീയൊക്കെ ഉള്ളപ്പോള്‍ എങ്ങനെയാ കേരളം തോറ്റു പോവാ…. വൈറല്‍ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വായിക്കാം

മലപ്പുറം : കൂരിയാട്​ സ്വദേശിക്ക് കോവിഡ്​ സ്ഥിരീകരിച്ചതിന് പിന്നാലെ യുവാവിനെ പുകഴ്ത്തി സുഹൃത്തിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. ഫേസ്ബുക്കിലൂടെയാണ് സുഹൃത്ത് ഇക്കാര്യം വ്യക്തമാക്കിയത്. അബൂദബിയില്‍ നിന്നും വന്നതിന്​ ശേഷം യുവാവ് വീട്ടുകാരെയോ നാട്ടുകാരെയോ സന്ദര്‍ശിക്കാത്ത സ്വയം ഐസൊലേഷന് വിധേയനാകുകയായിരുന്നു. എന്തൊരു മനുഷ്യനാടോ നീ..നീയൊക്കെ ഉള്ളപ്പോള...

റേഷന്‍ കടകളില്‍ “നാല്‍പ്പത് കിലോ പുഴുങ്ങലരിയും 500ഗ്രാം ഡാല്‍ഡയും സാമ്പാര്‍ പൊടിയും” വ്യാജ വാര്‍ത്തയെന്ന് മന്ത്രി പി തിലോത്തമന്‍

കോഴിക്കോട് : റേഷന്‍ കടകള്‍ വഴി നാല്‍പ്പത് കിലോ പുഴുങ്ങലരിയും 500ഗ്രാം ഡാല്‍ഡയും സാമ്പാര്‍ പൊടിയുംഉള്‍പ്പെടെ പതിനെട്ട് ഇനം ഭക്ഷ്യ വസ്തുക്കള്‍ ഏ പ്രില്‍ രണ്ടുമുതല്‍ സര്‍ക്കാര്‍ വിതരണം നടത്തുന്നു വെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. ഇക്കാര്യം തന്‍റെ ശ്രെദ്ധയില്‍ പെട്ടതായും അന്വേഷണത്തിന്‌  നിര്‍ദ്ദേശം നല്‍കിയതായും സിവി...

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​രു​ടെ​യും റൂ​ട്ട് മാ​പ്പ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തു​വി​ട്ടു

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​രു​ടെ​യും റൂ​ട്ട് മാ​പ്പ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തു​വി​ട്ടു. കളക്ടറുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം    കോഴിക്കോട് ജില്ലയിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒന്നാമത്തെ വ്യക്തി മാർച്ച് 13 ന് ഇത്തിഹാദ് എയർവെയ്സ് EY 250 (3.20 ...

കോവിഡ്-19 ; കോഴിക്കോട് ജില്ലയില്‍ പുതുതായി 501 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 501 പേര്‍ ഉള്‍പ്പെടെ 8150 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ 10 പേരും ബീച്ച് ആശുപത്രിയില്‍ 22 പേരും ഉള്‍പ്പെടെ ആകെ 32 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്ന് അഞ്ച് പേര...

പിണറായി വിജയന് പ്രവാസിയുടെ തുറന്ന കത്ത് ; വൈറലാക്കി സോഷ്യൽ മീഡിയ

കോഴിക്കോട് : കോറോണ വൈറസിന് മുന്നിൽ ലോകം പകച്ച് നിൽക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് ഒരു പ്രവാസി മലയാളിയുടെ തുറന്ന കത്ത്. കത്ത് സോഷ്യൽ മീഡിയയിൽ മണിക്കൂറുകൾക്കകം വൈറലായി. പ്രവാസിയുടെ തുറന്ന കത്തിൻ്റെ പൂർണ രൂപം വായിക്കാം..... ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാർ , കേരളമെന്ന് കേട്ടാൽ ഇതര സംസ്ഥാന ക്കാരുടെ മുമ്പിൽ തല ഉയർത്തിപ്പിടിച്ച് അഭിമാനത്തോ...

കൊവിഡ് 19 : കാസർഗോഡ് സ്വദേശിയുടെ കള്ളക്കടത്ത് ബന്ധം സ്ഥിരീകരിച്ച് കസ്റ്റംസ്

കാസര്‍ഗോഡ് : കൊവിഡ് 19 സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ കള്ളക്കടത്ത് ബന്ധം സ്ഥിരീകരിച്ച് കസ്റ്റംസ്. ഐസൊലേഷൻ കാലാവധി കഴിഞ്ഞാൽ ഉടൻ ഇയാളെ ചോദ്യം ചെയ്യും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്നിൽ ഇയാൾ ഹാജരാകണം. ഇയാൾക്കെതിരെ ചില തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ സൂചന നൽകി. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക്...

ഒരമ്മയുടെ ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടം – കാണാം നിര്‍ഭയകേസിന്‍റെ നാള്‍വഴികള്‍

രാജ്യത്തെ നടുക്കിയ കൊടും ക്രൂരത, ഏഴുവര്‍ഷം മുന്പ് അവള്‍ അനുഭവിച്ചതിന് ..... ഒരമ്മയുടെ എഴുവര്‍ഷവും മൂന്നുമാസവും നീണ്ട നിയമ പോരാട്ടത്തിന്....  ആ മാതാപിതാക്കളുടെ കണ്ണീരിന് ............. ഇതിനൊക്കെയാണ് ഇന്ന് (മാര്‍ച്ച്‌ 20 ) അന്ത്യമായത്. വധശിക്ഷ നീട്ടിവയ്ക്കാൻ പ്രതികൾ പലവഴികളിലൂടെ ശ്രമിച്ചപ്പോഴും നിർഭയയുടെ അമ്മ ആശാദേവി പോരാടികൊണ്ടിരുന്നു. തന്‍റെ മ...

കൊവിഡ് 19 ; ഓണ്‍ലൈനായി വിവാഹം നടത്തി വരനും വധുവും

ഹൈദരാബാദ് : കൊവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് ഓൺലൈനിലൂടെ വിവാഹം നടത്തി വരനും വധുവും. തെലങ്കാനയിലെ കൊതാഗുഡത്താണ് വിവാഹ നടപടികൾ ഓണ്‍ലൈനിലൂടെ പൂർത്തീകരിച്ചത്. സൗദിയിലായിരുന്നു വരൻ മുഹമ്മദ് അദ്നാൻ ഖാൻ. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി അറേബ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാട്ടിൽ വിവാഹത്ത...