കുടിവെള്ളത്തില്‍ മാലിന്യം; കൊച്ചിയില്‍ രണ്ടു പ്ളാന്റുകള്‍ പൂട്ടി

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ കുടിവെള്ള ശേഖരണ പ്ളാന്റുകളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. മലിനജലം നേരിട്ട് പ്ളാന്റില്‍ ശേഖരിച്ച്് ശുദ്ധീകരിക്കാതെ ടാങ്കര്‍ ലോറികള്‍ക്ക് വിതരണം ചെയ്തിരുന്ന രണ്ട് പ്ളാന്റുകള്‍ പൂട്ടിയിട്ടുണ്ട്. എലൂര്‍ പാതാളത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് സ്വകാര്യ പ്ളാന്റുകളാണ് പൂട്ടിയത്. പെരിയാറില്‍ നിന്ന് മൂന്ന് പൈപ്പുകള്‍ വഴി ന...

ലോകകപ്പ് ആവേശം വിവാഹവേദിയിലും; അര്‍ജന്റീന, ബ്രസീല്‍ താരങ്ങളായി വരനും വധവും

കോതമംഗലം: ലോകം ഒന്നടങ്കം ലോകകപ്പിന്റെ ആവേശത്തിലായപ്പോള്‍ വിവാഹ വേദിയിലും ലോകകപ്പിന്റെ ആവേശം. കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ഇന്നലെ നടന്ന വിവാഹ സല്ക്കാര വേദിയിലാണ് വധുവാരന്മാരെ അര്‍ജന്റീന, ബ്രസീല്‍ താരങ്ങളായി ചിത്രീകരിച്ച് ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് കൌതുകമുണര്‍ത്തിയത്. മാതിരപ്പിള്ളി കിളിയേരിക്കുടി അരുണ്‍രാജും, മൂവാറ്റുപ...

കമിതാക്കൾ ജാഗ്രത; ബൈക്കിൽ യാത്ര ചെയ്ത കമിതാക്കൾക്ക് പിഴ

കൊച്ചി: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കമിതാക്കൾക്ക്‌ 1000 രൂപ പിഴ. കൊച്ചി നഗരത്തിലൂടെ പകൽ യാത്ര ചെയ്ത കമിതാക്കളെ തടഞ്ഞു നിർത്തി പോലീസ് പണം വാങ്ങുന്ന വീഡിയോ ഒരു സ്വകാര്യ ചാനൽ പുറത്ത് വിട്ടു. ഹെല്‍മറ്റ്‌ വെക്കാതെയും സീറ്റ്‌ ബെല്‍റ്റ്‌ ഇടാതെയുമെത്തിയ വാഹനയാത്രികരെ നഗരത്തിലൂടെ കടന്നുപോകാന്‍ അനുവദിച്ച പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ബൈക്കില്‍ പെണ്‍കുട...

കോളജ് ഹോസ്റലിലെ ടോയ്ലറ്റില്‍ വിദ്യാര്‍ഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ കോളജ് ഹോസ്റലിലെ ടോയ്ലറ്റില്‍ വിദ്യാര്‍ഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്െടത്തി. എന്‍എസ്എസ് കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റലിലെ ടോയ്ലറ്റിലാണ് മൃതദേഹം കണ്െടത്തിയത്. രാവിലെ ഹോസ്റലിലെത്തിയ മറ്റു വിദ്യാര്‍ഥിനികളാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഹോസ്റല്‍ അധികൃതരും സ്ഥലത്തെത്തി. സംഭവത്തില്‍...

ഒന്‍പതാം ക്ലാസില്‍ തോറ്റവന്‍ ഡോക്ടറായി നടത്തുന്ന ക്ലിനിക്കില്‍ വന്‍ തിരക്ക്

കൊച്ചി: കൊച്ചി നഗരത്തില്‍ രണ്ടു വര്‍ഷമായി വിജയകരമായി പൈല്‍സ് ക്ലിനിക് നടത്തുന്ന ഒന്‍പതാം ക്ലാസ് തോറ്റ ബംഗാളി യുവാവ് പോലീസ് റെയ്ഡില്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ നാദിയ രാജ്യനഗര്‍ സ്വദേശി പ്രസന്‍ജിത്ത് മലാക്കര്‍ (32) ആണ് അറസ്റ്റിലായത്. പ്രസന്‍ജിത്ത് മലാക്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും വടുതല ഡോണ്‍ ബോസ്‌കോയ്ക്കു സമീപം ഒരു വീട് കേന്ദ്രീ കരിച്ചാണ് പ...

എറണാകുളത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം; കളമശേരിയില്‍ ട്രെയിന്‍ തടഞ്ഞു

കൊച്ചി: ഫാക്ട് പുനരുദ്ധാരണ പാക്കേജിനുള്ള അംഗീകാരം ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടു ഇന്ന് രാവിലെ ആറ് മുതല്‍ ആരംഭിച്ച 12 മണിക്കൂര്‍ ഹര്‍ത്താലും 24 മണിക്കൂര്‍ പൊതുപണിമുടക്കും ആരംഭിച്ചു. ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമാണ്. ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ കളമശേരിയില്‍ ഐലന്‍ഡ് എക്സ്പ്രസ് തടഞ്ഞു. രാവിലെ 9.30ന് എച്ച്എംട...

എന്‍. രാജേഷ് മാധ്യമം ജേണലിസ്റ്റ് യുനിയന്‍എന്‍. രാജേഷ് പ്രസിഡന്‍റ്; പി.എ.എ. ഗഫൂര്‍ സെക്രട്ടറി

എന്‍. രാജേഷ്  പി.എ.എ. ഗഫൂര്‍ കൊച്ചി: മാധ്യമം ജേണലിസ്റ്റ് യൂനിയന്‍ പ്രസിഡന്‍റായി എന്‍. രാജേഷിനെയും സെക്രട്ടറിയായി പി.എ അബ്ദുല്‍ ഗഫൂറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വി.ആര്‍. രാജമോഹന്‍, ഉമര്‍ പുതിയോട്ടില്‍(വൈസ് പ്രസി.), എം.വൈ മുഹമ്മദ് റാഫി (ട്രഷ), ബി.കെ ഫസല്‍, എ. ബിജുനാഥ്(ജോ. സെക്രട്ടറി), എ.പി അബൂബക്കര്‍, പി.സി സെബാസ്റ്റ്യന്‍,...

മെട്രോ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഏഴുമാസം വൈകും; വൈകുന്നതില്‍ ദുഃഖമില്ല ഇ.ശ്രീധരന്‍

കൊച്ചി: മെട്രോ പദ്ധതി പൂര്‍ത്തിയാക്കാന്‍ നേരത്തെ ഉദ്ദേശിച്ചതിലും ഏഴുമാസം കൂടി വൈകുമെന്ന് മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പറഞ്ഞു. ഇതിന് കാരണം റീ ടെന്‍ഡറിങ്ങില്‍ കെ.എം.ആര്‍.എല്‍ അനാവശ്യമായി ഇടപെട്ടതാണ്. അതിന്റെ ആവശ്യമില്ലായിരുന്നു. ഇക്കാര്യത്തില്‍ തന്റെ അതൃപ്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും സര്‍ക്കാരിനെയും അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. പ...

ഡോക്ടറുടെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ സ്വയം തീപിടിച്ചു നശിച്ചു

ആലുവ : ആലുവയിലെ ഒരു സ്വകാര്യാശുപത്രിയിലെ ഡോക്ടറുടെ പോക്കറ്റില്‍ കിടന്ന വിലകൂടിയയിനം മൊബൈല്‍ ഫോണ്‍ സ്വയം തീപിടിച്ചു നശിച്ചു. പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണിന് വല്ലാത്ത ചൂടനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ മൊബൈല്‍ ഫോണ്‍ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുത്ത ഫോണില്‍ നിന്ന് എന്തോ ജലാംശം പുറത്തുവരുന്നതായി അനുഭവപ്പെട്ടു. തുടര്‍ന്ന് മൊബൈല്‍ വീര്‍...

എം.ജി സര്‍വകലാശാല വി.സിക്കെതിരെ തെളിവെടുപ്പ് മാറ്റിയതില്‍ ദുരൂഹത; വി.കെ. സജീവന്‍

കോട്ടയം: മഹാത്മ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എ.വി. ജോര്‍ജിനെതിരായ തെളിവെടുപ്പ് മാറ്റിയതില്‍ ദുരൂഹതയുണ്‌ടെന്ന് പരാതിക്കാരനായ വി.കെ. സജീവന്‍ ആരോപിച്ചു. വ്യാഴാഴ്ച നടത്താനിരുന്ന തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ വി.സിയുടെ അഭിഭാഷകനു അസൗകര്യമുണ്‌ടെന്നു വ്യക്തമാക്കിയാണ് തെളിവെടുപ്പ് മാറ്റിയിരിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം രാജ്ഭവന്‍ അറിയിച്ചിര...