ലാവ്‌ലിന്‍ കേസ്;പുതിയ ജഡ്ജി പരിഗണിക്കും

കൊച്ചി: ലാവ്‌ലിന്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണന്‍ പിന്‍മാറിയ സാഹചര്യത്തില്‍ കേസ് പുതിയ ജഡ്ജി പരിഗണിക്കും. ജസ്റ്റിസ് ജെ കെ രാമകൃഷ്ണനാണ് ഉച്ചക്ക് ശേഷം കേസ് പരിഗണിക്കുക.അതിനിടെ കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറിയ ജഡ്ജിമാര്‍ രാജിവെച്ച് പുറത്തു പോവണമെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു. സത്യപ്രതിജ്...

ജസീറ നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി

കൊച്ചി: അഞ്ച് ലക്ഷം രൂപ പാരിതോഷികം ആവശ്യപ്പെട്ട് ജസീറ തന്റെ വസതിക്ക് മുന്നില്‍ നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ജസീറ സമരം നടത്തുന്നത്. പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ പാരിതോഷികം ജസീറയുടെ മക്കളുടെ പേരില്‍ നല്‍കാന്‍ താന്‍ തയാറാണ്. ജസീറ തന്റെ വസതിക്ക് മുന്നില്‍ ഇ...

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി

. എറണാകുളം കുന്നത്തുനാട്ടില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. പെണ്‍കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ സുഭാഷിനെ പൊലീസ് തെരയുന്നു.. ആറ് മാസം ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഗര്‍ഭം അലസിപ്പിക്കാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടതായി വിദ്യാര്‍ത്ഥിനി പൊലീസിന് മൊഴി നല്‍കി. സുഭാഷിനായി അന്വേഷണം ...

നൃത്തം ചെയ്യണം,പടം വരയ്‌ക്കണം; കനിവു തേടി മരിയയും അമ്മയും…

കൊച്ചി: "കളിക്കുന്പോൾ താഴെ വീണില്ലേ? അതോണ്ട് താഴെ ഇറങ്ങരുതെന്നാ ഡോക്‌ടറങ്കിൾ പറഞ്ഞത്. കൈയും കാലും അനക്കാം...' കുരുവിയെ പോലെ കലപില കൂട്ടി പറന്നു നടന്ന മരിയ ആശുപത്രി കിടക്കയിൽ വച്ച് പറഞ്ഞു. അത് കേട്ട് അമ്മ നാൻസിയുടെ മിഴികൾ നിറഞ്ഞു. "നാളെ ഞങ്ങൾ വീട്ടിൽ പോകും. പിന്നെ സ്കൂളിലും നൃത്തക്ലാസിലും. അല്ലേ അമ്മേ?'- മരിയയുടെ വാക്കുകൾ പിന്നെയും... നൃത്തത്തിലു...

എറണാകുളം മഹാരാജാസ് കോളജില്‍ പൊലീസ് റെയ്ഡ്

എറണാകുളം: എറണാകുളം മഹാരാജാസ് കോളജില്‍ പൊലീസ് റെയ്ഡ് . കഞ്ചാവ് ഉപയോഗത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് റെയ്ഡ്. മയക്കുമരുന്നുപയോഗത്തെ ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം ഏറ്റിരുന്നു. തുടര്‍ന്ന് കഞ്ചാവ് ലോബിയുടെ താവളമായ ടോയ്ലറ്റ് പൊളിക്കാന്‍ കോളജ് തലത്തില്‍ തീരുമാനമായി.

സരിതയ്ക്ക് കൈനിറയെ പണം കോടതിയില്‍ കെട്ടിവച്ചത് 10 ലക്ഷം

കൊച്ചി:അകത്താണെങ്കിലും സരിതയ്ക്ക് കൈനിറയെ പണം എസിജെഎം കോടതിയില്‍ കെട്ടിവച്ചത് 10 ലക്ഷം എറണാകുളം എസിജെഎം കോടതിയില്‍ സരിത എസ്. നായര്‍ 10 ലക്ഷം രൂപ കെട്ടിവച്ചു. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച രണ്ടു കേസുകളിലായാണ് സരിത 10 ലക്ഷം രൂപ കെട്ടിവച്ചത്. അമ്മയ്ക്കൊപ്പമാണ് സരിത പണം കെട്ടിവക്കാന്‍ കോടതിയിലെത്തിയത്. സരിതക്കെതിരായ അഞ്ച് കേസുകളില്‍ ജാമ്യനടപടികള്‍ പ...

ജീന് പോള് ലാല് വിവാഹിതനായി

സിനിമ താരം ലാലിന്റെ മകന് ജീന് പോള് ലാല് വിവാഹിതനായി. ഹണീ ബീ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് വന്ന ജീന് പോള് ഇപ്പോള് മറ്റൊരു സിനിമയുടെ അണിയറയിലാണ്. ചാലക്കപ്പാറ പുന്നക്കപ്പാലയില് വര്ഗ്ഗീസിന്റെ മകള് ബ്ലെസ്സി സൂസനെയാണ് ലാല് ജൂനിയര് എന്നറിയപ്പെടുന്ന ജീന് പോള് ലാല്മിന്നുകെട്ടിയത്. ക്രിസ്മസിന്റെ തൊട്ടുത്ത ദിനത്തില് കൊച്ചിയിലെ വ...

പിഞ്ചുകുഞ്ഞിനെ തിളച്ച പാലൊഴിച്ചു പൊള്ളിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

കട്ടപ്പന: മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തിളച്ച പാലൊഴിച്ചു പൊള്ളിച്ച മാതാപിതാക്കള്‍  അറസ്റ്റില്‍. ഇതേ കുഞ്ഞിന് 14 ദിവസം പ്രായമുള്ളപ്പോള്‍ വഴിയില്‍ ഉപേക്ഷിക്കാനും മാതാപിതാക്കള്‍  ശ്രമിച്ചിരുന്നതായുള്ള വിവരവും പോലീസിന്  ലഭിച്ചു.  കട്ടപ്പന ഇരുപതേക്കര്‍ പുത്തന്‍പുരയ്ക്കല്‍ രാജേഷ് (28), ഭാര്യ നീതു (24) എന്നിവരെയാണ് എസ്.ഐ ടി.ഡി. സുനില്‍ കുമാറിന്റ...