വടകരയില്‍ കെ കെ രമ പൊതുസ്ഥാനാര്‍ഥി : മുല്ലപ്പള്ളി സമ്മതം മൂളി ; നിര്‍ണായക തീരുമാനം നാളെ

വടകര:  ആര്‍എംപി  നേതാവ് കെ കെ രമയെ  വടകരയില്‍ പൊതുസ്ഥാനാര്‍ഥിയാകാന്‍ നീക്കം .  കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍  ഇതിനായുള്ള  അണിയറ നീക്കങ്ങള്‍ ആരംഭിച്ചു . നിര്‍ണായക തീരുമാനം നാളെ ഉണ്ടാകും . അക്രമരാഷ്ട്രീയം  തെരഞ്ഞെടുപ്പ്  വിഷയമാക്കി കേരളം മുഴുവന്‍ സിപിഎമ്മിനെ  നേരിടാനാണ്  യു ഡി എഫ്  ലക്ഷ്യമിടുന്നത് . കൊല്ലപ്പെ...

വടകര മുല്ലപ്പള്ളിയെങ്കില്‍ പിന്തുണയ്ക്കാം; ജയരാജനെ തോല്‍പ്പിക്കാന്‍ അറ്റകൈ പ്രയോഗവുമായി ആര്‍.എം.പി നീക്കം

കോഴിക്കോട്:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മുല്ലപ്പള്ളി യുഡിഎഫ്  സ്ഥാനാര്‍ഥിയായാല്‍  പിന്തുണക്കാന്‍ ആര്‍.എം.പി നീക്കം.  ജയരാജനെതിരെ അടുവുകളെല്ലാം പയറ്റാനാണ് ആര്‍.എം.പി യുടെ  ശ്രമം. കേരളം ഒന്നാകെ ശ്രദ്ധിക്കുന്ന മണ്ഡലങ്ങളിലൊന്നായി ഇതിനകം തന്നെ മാറിയിരിക്കുകയാണ് വടകര.  ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു പടി മുന്നിലെത്താനും എല്‍.ഡ...

സമര നായകന്‍ സുരേഷിന്‍റെതുള്‍പ്പെടെ വയല്‍ ഭൂമിക്ക് വിട്ടുനല്‍കി; ഒടുവിൽ കീഴാറ്റൂർ വയൽക്കിളികൾ കീഴടങ്ങി

കണ്ണൂര്‍ :  സമര നായകന്‍ സുരേഷിന്‍റെ അമ്മയും ഭാര്യയും  ഉള്‍പ്പെടെ  വയല്‍ ഭൂമിക്ക് വിട്ടുനല്‍കി . കേരളത്തിലെ പാരിസ്ഥിതിക രാഷ്ട്രീയ രംഗങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കീഴാറ്റൂർ വയൽക്കിളി സമരം അവസാനിച്ചു. ദേശീയ പാതയുടെ ഭൂമി ഏറ്റെടുക്കുന്ന പ്രത്യേക തഹസിൽദാർ മുൻപാകെ ഭൂമിയുടെ രേഖകൾ വയൽക്കിളി പ്രവർത്തകർ കഴിഞ്ഞ ദിവസം സമർപ്പിച്ചതോടെയാണ് സമരത്തിന് പര്യവസാനമ...

ഇടതു കോട്ട വീണ്ടെടുക്കാന്‍ വടകരയിൽ ഡോ. ശിവദാസൊ ?

വടകരയിൽ കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തി  പ്രതാപം വീണ്ടെടുക്കാനാണ് ഇടതുമുന്നണി നീക്കം. യുവജനങ്ങളുടെ ആവേശമായിരുന്ന കണ്ണൂരില്‍ നിന്നുള്ള എസ് എഫ് ഐ - ഡിവൈഎഫ്ഐ നേതാവ് ഡോ. ശിവദാസനെ വടകരയിൽ നിര്‍ത്തി ഇടതു കോട്ട വീണ്ടെടുക്കാന്‍ ആലോചനകള്‍ തുടങ്ങി . ഇതിനിടെ ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിന്‍റെ പേരും കോഴിക്കോട്ടെല്ലെങ്കില്‍ വടകരയില്‍ പരിഗണനയിലുണ്ട് ....

ആരായിരുന്നു കുഞ്ഞാലി മരക്കാര്‍ ? ഒരു അന്വേഷണം

നാടിനുവേണ്ടി പോരാടിയ ധീരദേശാഭിമാനികളായ ഒരുപാട് പേരുടെ പോരാട്ട ചരിത്രം ഓര്‍മ്മപ്പെടുത്തുന്നതാണ് നമ്മുടെ കേരളമണ്ണ് പ്രത്യേകിച്ച് മലബാറിന്‍റെത്. ‍കോട്ടക്കല്‍ കുഞ്ഞാലിമരക്കാറിന്‍റെ സംഭാവന അതില്‍ പ്രധാനമാണ്.  അല്പം ചില കടലാസുകളില്‍ മാത്രം ചരിത്രം ഒതുങ്ങിനില്‍ക്കുന്നു എന്ന സാഹചര്യത്തില്‍ ചരിത്രത്തെ അറിയേണ്ടതും പഠിക്കേണ്ടതും ഇന്ന് കാലഘട്ടത്തിന്‍റെ അനിവ...

സഹാനുഭാവത്തോളം വലിയ സ്നേഹ പ്രകടനമില്ല ;ഭാര്യയുടെ കഥയ്ക്ക് ദൃശ്യാവിഷ്‌കാരവുമായി ബിജിബാല്‍; പ്രധാന കഥാപാത്രമായി മകള്‍ ദയ, ‘സുന്ദരി’യെ കാണാം

കൊച്ചി : സംഗീത സംവിധായകന്‍ ബിജിബാല്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. നര്‍ത്തകിയും ബിജിബാലിന്റെ ഭാര്യയുമായിരുന്ന ശാന്തി ഹൈസ്‌കൂള്‍ പഠനകാലത്ത് ശാന്തി എഴുതിയ 'സുന്ദരി' എന്ന ചെറുകഥയ്ക്കാണ് ബിജിബാല്‍ ദൃശ്യഭാഷ ഒരുക്കിയത്. കഥയുടെ പേരു തന്നെയാണ്  ചിത്രത്തിനും - 'സുന്ദരി'. 'സഹാനുഭാവത്തോളം വലിയ സ്നേഹ പ്രകടനമില്ല' എന്ന ടാഗ് ലൈനോടെ...

മധുമഴ ഗാനങ്ങള്‍ പെയ്തിറങ്ങി ; സംസ്ഥാന തല ഗാനാലാപന മത്സരം പോയകാലത്തിന്‍റെ ഓര്‍മ്മയായി

  വടകര :  എട്ടുവയസ്സുകാരി  മുതല്‍  എഴുപത് പിന്നിട്ടവര്‍  വരെ  പങ്കെടുത്ത  ഓണ്‍ലൈന്‍  മത്സരത്തില്‍ നിന്ന്  തെരഞ്ഞെടുക്കപ്പെട്ടവര്‍ അണിനിരന്ന  സംസ്ഥാന തല ഗാനാലാപന മത്സരം പോയകാലത്തിന്‍റെ ഓര്‍മ്മയായി മാറി . കഴിഞ്ഞു പോയ കാലം അരനൂറ്റാണ്ടു പിന്നിടുമ്പോൾ ഇ.വി.വൽസനു സാംസ്ക്കാരിക കേരളത്തിന്‍റെ "ഗുരുദക്ഷിണ " എന്ന പേരിൽ 2019 ജനുവരി 12 ശനിയാഴ്...

കളത്തിൽ റഫീഖ് മാത്രം ബാക്കിയാവുന്നു ,അപകടകരമാണീ സന്ദർഭം

കോഴിക്കോട് ജില്ലാ യുവജനോത്സവത്തിൽ റഫീക്ക് മംഗലശേരി എഴുതി സംവിധാനം ചെയ്ത മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച 'കിത്താബ്' എന്ന നാടകം സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍  അവതരിപ്പിക്കേണ്ടെന്ന് തീരുമാനിച്ച് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പത്രക്കുറിപ്പ് ഇറക്കി. ഈ നാടകത്തിനായിരുന്നു എ ഗ്രേഡും ഒന്നാം സ്ഥാനവും. പള്ളിയിൽക്കയറി വാങ്ക് വ...

കണ്ണുനീരിന് ദൈവം തന്ന സമാധാനമാണ് വിധി; വിധിയില്‍ തൃപ്തനാണെന്ന് നസീറുദ്ദീന്‍റെ പിതാവ് കെ.പി അസീസ്

കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനായ കുറ്റ്യാടി വേളം പുത്തലത്തെ നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അടക്കം രണ്ടും പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചു. തന്‍റെ മകന്‍ നസീറുദ്ദീനെ കൊലപ്പെടുത്തിയവര്‍ക്ക് കോടതി വിധിച്ച വിധിയില്‍ തൃപ്തനാണെന്ന് പിതാവ് കെ.പി അസീസ്. ഞങ്ങളും ഞങ്ങളുടെ കുടുംബാംഗങ്ങളും ഒഴുക്കിയ കണ്ണ...

റുമൈസയെ കണ്ടു കിട്ടാന്‍ പരാതി നല്‍കിയത് ഷാരോണ്‍ ;വീട്ടു തടങ്കിലെന്ന് സൂചന

വടകര:  മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കരിയില്‍ കാണാതായ റൂമൈസ (23) ബന്ധുക്കളുടെ വീട്ടു തടങ്കലിലാണെന്ന് സൂചന. 13 ദിവസമായി റൂമൈസയെ കാണാനില്ലെന്ന് പരാതി നല്‍കിയത് വടകര മേപ്പയില്‍ഡ സ്വദേശി ഷാരോണ്‍ എന്ന യുവാവ് റുമൈസയും താനും വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും  വിവാഹം രജിസ്‌ട്രേഷന് ഒരുങ്ങുന്നതിനിടെ വിവാഹ രജിസ് ട്രേഷന്‍ നടപടിക്കിടിയില്‍ റുമൈസെയ കാണാതായെന്നാ...