തീക്കൊളുത്തി കൊന്നതെന്ന്; ചെക്യാട്ടെ വിനീഷയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ

കോഴിക്കോട് (നാദാപുരം): ചെക്യാട് പൊള്ളലേറ്റ് മരിച്ച വിനീഷയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനീഷയുടെ അമ്മ. മകളുടെ മരണത്തിന് പിന്നില്‍ മകളുടെ ഭര്‍ത്താവ് ചെക്യാട് സ്വദേശി സജീവനെന്ന് അമ്മയുടെ പരാതി. വിനീഷ അനുഭവിക്കേണ്ടി വന്നത് ക്രൂരമായ ലൈംഗിക - മാനസിക പീഡനമെന്നും വെളിപ്പെടുത്തല്‍. തൻ്റെ ഏക മകളെ മരുമകൻ തീക്കൊളുത്തി കൊന്നതാണെന്നു...

കോവിഡ് രോഗിക്ക് ഒരു ബിഗ് സല്യൂട്ട് ; ഈ ജാഗ്രതയിൽ നാദാപുരത്തെ ഓരോ പ്രവാസിക്കും അഭിമാനിക്കാം

കോഴിക്കോട് : സമൂഹ വ്യാപനമെന്ന കൊറോണ രോഗ ഭീഷണിയുടെ പടിവാതുക്കലിലും സർക്കാർ നിർദ്ദേശങ്ങൾക്ക് പുല്ലുവില കല്പിക്കാത്തവർ കേൾക്കണം ,കോഴിക്കോട് ജില്ലയിൽ ആറാമതായി കോവിഡ് 19 സ്ഥിരീകരിച്ച നാദാപുരം ജാതിയേരിയിലെ പ്രവാസിയുടെ കരുതലിൻ്റെയും ജാഗ്രതയുടെയും നന്മ. അല്പ സമയം മുൻപ് ട്രൂവിഷൻ ന്യൂസ് എഡിറ്ററുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. " ഞാൻ ഇവിടെ കോഴിക്കോട് മെഡി...

കളക്ടര്‍ കണ്ണന്‍ ഗോപിനാഥന്‍ രാജിവയ്ക്കുന്നു

വടകര :കഴിഞ്ഞ പ്രളയകാലത്ത് താന്‍ ആരാണെന്ന് പോലും വെളിപ്പെടുത്താതെ ചാക്ക് ചുമന്ന കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. മഹാപ്രളയം ഉണ്ടായി ഒരു വര്‍ഷം തികയുമ്പോള്‍ അദ്ദേഹം രാജിക്കത്ത് നല്‍കിയതാണ് ഇപ്പോള്‍ വന്‍ വാര്‍ത്തയായിരിക്കുന്നത്. ദാഗ്ര നഗര്‍ ഹവേലിയിലെ കളക്ടറാണ് കണ്ണന്‍. 2012 ബാച്ചിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. നഗരവികസനം, വ...

“ശവമെടുക്കുമ്പോൾ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്, കുഴിച്ചിട്ട സ്ഥലത്ത് മാവോ അല്ലെങ്കിൽനല്ലയിനം നെല്ലിമരമോ നട്ട് വളർത്തണം; മുതിര്‍ന്ന കമ്മ്യുണിസ്റ്റിന്‍റെ വില്‍പത്രം

വടകര :  "ശവമെടുക്കുമ്പോൾ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്. കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാവുന്ന ഒരു മാവോ അല്ലെങ്കിൽനല്ലയിനം നെല്ലിമരമോ നട്ട് വളർത്തണം, കുട്ടികള്‍ക്ക് കഴിക്കാലോ ?"...... മുതിര്‍ന്ന കമ്മ്യുണിസ്റ്റും ദീര്‍ഘകാലം സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ എം കേളപ്പന്‍റെ വില്‍പത്രം പോലെ ഒരു കുറിപ്പ് . ഈ അതുല്ല്യ നേതാവിന...

എസ് എഫ് ഐക്ക് തെറ്റിയത് എവിടെയാണ് ?

എം കെ രിജിന്‍ ഇത് ഞങ്ങളുടെ എസ് എഫ് ഐ അല്ല വിദ്യാര്‍ത്ഥികള്‍ തെരുവില്‍ വിളിച്ച് പറയുകയാണ് .. വിദ്യാര്‍ത്ഥികളാണ് എവിടെയും വിപ്ലവങ്ങള്‍ക്കും പ്രതി വിപ്ലവങ്ങള്‍ക്കും തിരികൊളുത്തിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കുത്തക മാധ്യമങ്ങളും വലത് പക്ഷകക്ഷികളും എസ് എഫ് ഐ യെ വളഞ്ഞിട്ട് ആക്രമിച്ചേക്കാം. ക്യാമ്പ...

കുട്ടികളെ “തട്ടി കൊണ്ടുപോകല്‍”; പോലീസ് മുന്നറിയിപ്പ് ഇങ്ങനെ

     കുട്ടികളെ "തട്ടി" കൊണ്ടുപോകാന്‍ ശ്രെമമെന്ന  വാര്‍ത്തകള്‍ പതിവാകുന്നു.  ഇതിന് പൊടിപ്പും തൊങ്ങലും വെച്ച്  സോഷ്യല്‍ മീഡിയയും . "തട്ടിക്കൊണ്ടു പോയി" വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ പറയുന്നത് കേട്ട് , കാളപെറ്റു വെന്ന്  അറിഞ്ഞു കയറെടുക്കാന്‍ പോകുന്നവരുടെ എണ്ണവും  ഏറെ . ഇവരുടെ  ആവേശം   പിന്നെ കാട്ടുതീ പോലെ പടരുന്നു . വാട്സ് ആപ്പ...

ആന്തൂര്‍ മോഡല്‍ നാദാപുരത്തെ പ്രചരണം പൊളിയുന്നു; വിലപ്പെട്ട രേഖ ട്രൂവിഷന്‍ ന്യൂസിന്

നാദാപുരം: നാദാപുരത്തെ വികലാംഗന്റെ ഉടമസ്ഥതയിൽ, കോടികള്‍ ചിലവഴിച്ച സംരംഭത്തിന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും നാദാപുരം ഗ്രാമ പഞ്ചായത്തും സി.പി.ഐ.എം നേതാവിന്റെ സമ്മര്‍ദത്താല്‍ അനുമതി നിഷേധിച്ചുവെന്ന വാദം പൊളിയുന്നു. വികലാംഗനായ റഫീക്ക് സ്ഥാപനത്തിന്റെ ഉടമയല്ല എന്ന കാണിക്കുന്ന രേഖകള്‍ ട്രൂവിഷന്‍ ന്യൂസിന് ലഭിച്ചു. ഞായറാഴ്ച മലയാള മനോരമ പത്രമാണ് റഫ...

വൃദ്ധ സദനങ്ങൾക്കറുതിയുണ്ടാക്കുമോ? ഈ അമ്മ ദിനാഘോഷങ്ങൾ വൃദ്ധ സദനങ്ങൾക്കറുതിയുണ്ടാക്കുമോ? ഈ അമ്മ ദിനാഘോഷങ്ങൾ

അമ്മയുടെ കരുത്തലിന് മുന്നിൽ ഇന്ന് ലോകം ചേരുകയാണ്. സ്‌നേഹം, കരുണ, ക്ഷമ, ത്യാഗം, സഹനം, തുടങ്ങിയ പദങ്ങൾക്കെല്ലാം കൂടി ഒരു വാക്ക് അതാണ്‌ അമ്മ. വെറും രണ്ട് വാക്കിലൊതുങ്ങുന്നതല്ല അമ്മ എന്ന ജന്മത്തിന്റെ മഹത്വം. പൊക്കിൾക്കൊടിയിൽ തുടങ്ങുന്ന ആ സ്‌നേഹത്തിന്റെ രക്തബന്ധം. പകരം വെക്കാൻ മറ്റൊന്നില്ലാത്തൊരു ആത്മബന്ധം. സ്വന്തം വിശപ്പിനേക്കാൾ അമ്മക്ക് അസഹനീയമാ...

ഭാര്യയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായം അഭ്യര്‍ത്ഥിച്ച് പേരാമ്പ്ര സ്വദേശിയായ പ്രവാസി യുവാവ് സോഷ്യല്‍ മീഡിയയില്‍

 മഞ്ചിമയുടെ  ദുരൂഹ മരണം; നീതിയുടെ കരങ്ങള്‍ തേടി ദീപേഷ് കോഴിക്കോട്:  ദുരൂഹ സാഹചര്യത്തില്‍ മരിച്ച  ഭാര്യയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായം അഭ്യര്‍ത്ഥിച്ച് പേരാമ്പ്ര സ്വദേശിയായ  പ്രവാസി യുവാവ് സോഷ്യല്‍ മീഡിയയില്‍ . പ്രതികളെ കുറിച്ചു തെളിവുകള്‍ നല്‍കിയിട്ടും  രണ്ട് മാസമായി അന്വേഷണം മരവിപ്പിച്ച  പോലീസ്സും...

രാഹുല്‍ഗാന്ധി എത്തുമ്പോള്‍ വയനാട്ടില്‍ സംഭവിച്ചത് എന്ത്‌? കെ സി ജയിച്ചു ; ഉമ്മന്‍ചാണ്ടി തോറ്റു, ഊറി ചിരിച്ച് ചെന്നിത്തല

  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ വയനാട് മണ്ഡലം ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയമാകുന്നു. അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് അത് വയനാട് മണ്ഡലത്തില്‍ മതിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഏറ്റ...