വാളയാര്‍ കേസില്‍ അപ്പീല്‍ പോകുമെന്ന് പിണറായി; പൊലീസിന് വീഴ്ച സംഭവിച്ചോയെന്നും പരിശോധിക്കും

തിരുവനന്തപുരം: വാളയാര്‍ കേസില്‍ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് സംബന്ധിച്ച് അപ്പീല്‍ നല്‍കുമെന്നും പ്രഭഗ്ഭനായ അഭിഭാഷകന്റെ സഹായത്തോടെ കേസ് മേല്‍ക്കോടതിയില്‍ വാദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു. കേസില്‍ പൊലീസിന് എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും...

‘കളി ഞങ്ങള്‍ തുടങ്ങാന്‍ പോകുകയാണ്;ഒന്നാന്തരം കളിക്കാര്‍ ഞങ്ങളുടെ പാര്‍ട്ടിയിലുണ്ട്’-ശോഭാസുരേന്ദ്രന്‍

പാലക്കാട്: മിസോറാം ഗവര്‍ണറായി ശ്രീധരന്‍പിള്ളയെ നിയമിച്ചതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാന്‍ കെല്‍പ്പുള്ള ഒരുപാട് പേര്‍ പാര്‍ട്ടിയിലുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍. ഉചിതമായ സമയത്ത് പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരും. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും താത്പര്യമുള്ള ഒരു വ്യക്തി ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ...

താനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം : താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കുപ്പന്റെപുരയ്ക്കല്‍ മുഫീസ്, മഷ്ഹൂദ്, താഹ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. കൊല ചെയ്തത് നാലംഗസംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക...

ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ കെ സുരേന്ദ്രനെയും ബി ജെ പിയെയും തേച്ചൊട്ടിച്ചു ട്രോളന്മാർ …! – ആ ട്രോളുകൾ വായിക്കാം

സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ഉ​​​​​​പ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ന​​​​​​ട​​​​​​ന്ന അ​​​​​​ഞ്ചു നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ മൂ​​​​​​ന്നി​​​​​​ല്‍ യു​​​​​​ഡി​​​​​​എ​​​​​​ഫും ര​​​​​​ണ്ടി​​​​​​ല്‍ എ​​​​​​ല്‍​​​​​​ഡി​​​​​​എ​​​​​​ഫും വി​​​​​​ജ​​​​​​യി​​​​​​ച്ചു. മ​​​​​​ഞ്ചേ​​​​​​ശ്വ​​​​...

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ട്രോളി മന്ത്രി എം എം മണി : വൈറലായി മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഉപതിരഞ്ഞെടുപ്പു ഫലത്തെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ട്രോളി മന്ത്രി എം എം മണി. BJPയെ എതിർക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അതിനെ ആസ്വദിച്ചോണം- ഇന്ത്യൻ നാഷണൽ കോൺഗ്രസ്.. എന്നാണു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് BJPയെ എതിർക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അതിനെ ആസ്വദിച്ചോണം ഇന്ത്യൻ നാഷണൽ കോൺഗ്രസ്... 😂   ...

വട്ടിയൂര്‍ക്കാവിലെ ഇടതുപക്ഷ വിജയം ആദ്യം പ്രഖ്യാപിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിതന്നെ : വി എസ് അച്യുതാനന്ദൻ

വട്ടിയൂര്‍ക്കാവിലെ ഇടതുപക്ഷ വിജയം ആദ്യം പ്രഖ്യാപിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിതന്നെയായിരുന്നെന്നു വി എസ് അച്യുതാനന്ദൻ. അഞ്ചു മണ്ഡലങ്ങളിലെ വിജയത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു തെരഞ്ഞെടുപ്പ് വിശകലനത്തിന് സമയമായിട്ടില്ല. പക്ഷെ, ഉപതെരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകള്‍ക്ക് കേരളത്...

പ്രശാന്തം ഗംഭീരം ; വട്ടിയൂർക്കാവ് കീഴടക്കി എൽ ഡി എഫ്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് ജയിച്ചു. 14251 വോട്ടിനാണ് പ്രശാന്തിന്റെ ജയം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍.ഡി.എഫ് ഉപതെരഞ്ഞെടുപ്പില്‍ അതിശയിപ്പിക്കുന്ന ജയത്തിലേക്കാണ് എത്തിയത്. തുടക്കം മുതല്‍ വന്‍മുന്നേറ്റം കാഴ്ച വെച്ച് വി.കെ പ്രശാന്തിന് യു.ഡ...

മഹാരാഷ്ട്രയിലും ഹരിയാനയിലും; എന്‍ഡിഎ മുന്നില്‍

മുംബൈ: മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെയ്ക്കുന്നതാണ് പുറത്തുവരുന്ന ഫലങ്ങള്‍. രണ്ടിടത്തും എന്‍ഡിഎ മുന്നേറ്റത്തോടെയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. പ്രതിപക്ഷത്തേക്കാള്‍ വ്യക്തമായ ലീഡോടെയാണ് എന്‍ഡിഎ മുന്നേറ്റം. വിവിധ സംസ്ഥാനങ്ങളിലായി 2 ലോക്‌സഭാ മണ്ഡലങ്ങളിലും 49 നിയമസഭാ മണ്...

ഉപതിരഞ്ഞെടുപ്പ് 2019- ആദ്യ ഫലസൂചനകൾ

സർവീസ് വോട്ടുകളും തപാൽ വോട്ടുകളും എണ്ണുമ്പോൾ അരൂരിലും വട്ടിയൂർകാവിലും എൽഡിഫ് ലീഡ് ചെയ്യുന്നു. വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് 101 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. അരൂരിൽ മനു സി പുളിക്കൻ 22 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

എ പി അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

തിരുവനന്തപുരം : മുന്‍ എംപി എ പി അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.മോദി സ്തുതിയുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിട്ട അബ്ദുള്ളക്കുട്ടി അടുത്തകാലത്താണ് ബിജെപിയില്‍ ചേര്‍ന്നത്. എസ്‌എഫ്‌ഐയിലൂടെ പൊതുരംഗത്തുവന്ന അബ്ദുള്ളക്കുട്ടി സിപിഎം സ്ഥാനാര്‍ത്ഥ...