കേരളം കോവിഡിനോട്‌ മധുരപ്രതികാരം വീട്ടിയത്‌ ഇങ്ങനെ

കൊച്ചി: കോവിഡിന്‌ ലോക്കിട്ട്‌ അവരും ‘പരീക്ഷ’ണം കടന്നു. കീം പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്നതിനിടയിൽ കോവിഡ്‌ സ്ഥിരീകരിച്ചാൽ എന്ത്‌ ചെയ്യും. പരീക്ഷയും ഭാവിയും മറന്ന്‌ ചികിത്സയിൽ തുടരുക തന്നെ. എന്നാൽ സങ്കടപ്പെടാൻ വരട്ടെ, നമ്മുടെ കൊച്ചുകേരളത്തിൽ അതിനും പരിഹാരമുണ്ട്‌. പിപിഇ കിറ്റ്‌ ധരിപ്പിച്ച്‌ സുരക്ഷാമുൻകരുതലും പാലിച്ച്‌ ആശുപത്രിയ്‌ക്കുള്ളിൽ...

സംസ്ഥാന എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകൾ ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകൾ ഇന്ന് . കൊവിഡ് സാഹചര്യത്തില്‍ കർശന സുരക്ഷാ മുൻകരുതലോടെയാണ് പരീക്ഷ. കൊവിഡ് പോസിറ്റീവായ രണ്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ പരീക്ഷ എഴുതും കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നെങ്കിലും നടത്തിപ്പുമായി സർക്കാർ മുന്നോട്ടുപോ...

സംസ്ഥാനത്ത് 2020-21 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണം പൂര്‍ത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 2020-21 അധ്യയന വര്‍ഷത്തെ ഒന്നാം വാല്യം പാഠപുസ്തക വിതരണം പൂര്‍ത്തിയായതായി മുഖ്യമന്ത്രി . മെയ് 15 മുതലാണ് പാഠപുസ്തക വിതരണം ആരംഭിച്ചത്.  മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ആദ്യം വിതരണം ആരംഭിച്ചത്. മറ്റു ജില്ലകളില്‍ ജൂണ്‍ മാസമാണ് പാഠപുസ്തകവിതരണം ആരംഭിക്കുവാന്‍ സാധിച്ചത്. കൊവിഡ് 19 ന്റെ വ്യാപനം പ്രതിരോധിക്കുന...

ഓണത്തിന് മുമ്പുള്ള ഒരു ടേം വിദ്യാർഥികൾ ഓൺലൈനായി പഠിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

കണ്ണൂർ :ആഗസ്തിന് മുമ്പ് കോവിഡ് അവസാനിക്കില്ലെന്നാണ് നിലവിലെ സ്ഥിതിയിൽനിന്ന്‌ വ്യക്തമാകുന്നതെന്നും അതുകൊണ്ട് ഓണത്തിന് മുമ്പുള്ള ഒരു ടേം പാഠഭാഗങ്ങൾ വിദ്യാർഥികൾ ഓൺലൈനായി പഠിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമടം മണ്ഡലത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ടിവി നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക...

പ്ലസ് ടു ഉത്തരക്കടലാസ് കാണാതായ സംഭവം; ആശങ്കയോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും

മുട്ടറ: കൊട്ടാരക്കര മുട്ടറ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍  അന്വേഷണം വേണമെന്ന് രക്ഷിതാക്കള്‍. ഫലം പ്രഖ്യാപിക്കാനിരിക്കെ കുട്ടികളുടെ തുടര്‍ പഠനം മുടങ്ങുമോ എന്നാണാശങ്ക. അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം. മുട്ടറ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു കണക്ക് പരീക്ഷയുടെ 61 ഉത്തരക്കട...

ഓണ്‍ലൈന്‍ ക്ലാസ്സ്‌ ;സര്‍ക്കാര്‍ നടപടികളില്‍ തൃപ്‌തികരമെന്നു ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍  തൃപ്‌തികരമെന്നു ഹൈക്കോടതി . ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ തുടക്കത്തില്‍ മുന്നൊരുക്കുങ്ങള്‍  സംബന്ധിച്ചു വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു . ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപെട്ടിരുന്നു .അതേസമയം സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളില്‍ തൃപ്‌തികര...

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ പുനരാരംഭിക്കും;കോഴിക്കോട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട്: നാളെ പുനരാരംഭിക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പരീക്ഷ നടത്തുകയെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി. മിനി അറിയിച്ചു. 197 കേന്ദ്രങ്ങളിലായി 44,460 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ ഇന്ന് (മെയ് 26) എ...

എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ : കുട്ടികള്‍ക്കുള്ള മാസ്‌ക്കുകളും , സുരക്ഷാനിര്‍ദ്ദേശങ്ങളും വീട്ടിലെത്തിക്കും

ഈ മാസം 26 മുതല്‍ തുടങ്ങുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.സി പരീക്ഷകളെഴുതുന്ന കുട്ടികള്‍ക്ക് ധരിക്കാനുള്ള മുഖാവരണവും യാത്രയിലും പരീക്ഷാ കേന്ദ്രങ്ങളിലും പാലിക്കേണ്ട സുരക്ഷാനിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും വീടുകളിലെത്തിക്കുമെന്ന് സമഗ്ര ശിക്ഷാ, കേരളം (എസ്.എസ്.കെ) കോഴിക്കോട് ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എ.കെ അബ്ദുള്‍ ഹക്കീം അറിയിച്ചു. ...

മാറ്റിവെച്ച പത്ത്, പ്ലസ് ടു പരീക്ഷ നടത്തിപ്പിന്‍റെ തിയ്യതികൾ സിബിഎസ്ഇ പ്രഖ്യാപിച്ചു

കൊവിഡ് വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗൺ സാഹചര്യത്തില്‍  മാറ്റിവെച്ച പത്ത്, പ്ലസ് ടു പരീക്ഷ നടത്തിപ്പിന്‍റെ തിയ്യതികൾ സിബിഎസ്ഇ പ്രഖ്യാപിച്ചു. ജൂലൈ 1 മുതല്‍ 15 വരെയാണ് പരീക്ഷ നടത്തുകയെന്ന് സിബിഎസ്ഇ അറിയിച്ചു. പരീക്ഷാഫലം ആഗസ്റ്റില്‍ പ്രഖ്യാപിക്കാനാകും ശ്രമിക്കുക. നേരത്തെ സംസ്ഥാനത്ത് ലോക്ക്ഡൗൺ കാരണം നിലച്ചുപോയ എസ്എസ്എൽസി,...

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു

കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു. ഈ മാസം 31ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. മൂന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് പരീക്ഷാ തിയതിയിൽ മാറ്റം. പുതുക്കിയ തിയതി ഈ മാസം 20ന് ശേഷം തീരുമാനിക്കും. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയും മാറ്റിവച്ചിട്ടുണ്ട്. ...