എല്‍എസ്എസ് പരീക്ഷ ജനുവരി 18ന്

തിരു: 2014ലെ എല്‍ എസ് എസ്/യു എസ് എസ് പരീക്ഷകള്‍ ജനുവരി 18 ശനിയാഴ്ച നടത്തും. ഡിസംബര്‍ വരെയുള്ള പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍. പോര്‍ട്ട് ഫോളിയോ വിലയിരുത്തല്‍, പരീക്ഷ തയ്യാറെടുപ്പ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ www.keralapareekshabhavan.in വെബ്സൈറ്റില്‍ ലഭിക്കും.

പി.എസ്.സി 50 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നഴ്സിങ് ട്യൂട്ടര്‍, എല്‍.ഡി ടൈപിസ്റ്റ്, സൂപ്രണ്ട്, ഓവര്‍സിയര്‍ തുടങ്ങി 50 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. (more…) "പി.എസ്.സി 50 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു"

കോര്‍പറേഷന്‍ ബാങ്കില്‍ 192 ഓഫിസര്‍

മംഗലാപുരം കോര്‍പറേഷന്‍ ബാങ്ക് 192 സ്പെഷലിസ്റ്റ് ഓഫിസര്‍ ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി ആറിനു മുമ്പ് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒഴിവുകള്‍: 1. കമ്പനി സെക്രട്ടറി -രണ്ട് ഒഴിവ്. പ്രായം: 21-45. 2. (more…) "കോര്‍പറേഷന്‍ ബാങ്കില്‍ 192 ഓഫിസര്‍"

വ്യോമസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ ഓഫിസര്‍

വ്യോമസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ ഓഫിസര്‍ കോഴ്സില്‍ പ്രവേശത്തിനുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (AFCAT) ജനുവരി 12 വരെ അപേക്ഷിക്കാം. വനിതകള്‍ക്കും അവസരമുണ്ട്. ഫ്ളയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായാണ് പ്രവേശം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത കോഴ്സുകളാണ്. 2015 ജുനവരിയിലാണ് കോഴ്സ് ആരംഭിക്കുക. പുരുഷന്മ...