ഉന്നത പദവി സിപിഎമ്മിൽ സംരക്ഷണ കവചമോ ? മറക്കരുത് വരദരാജനെ

റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥൻ എന്ന പദവി ഉപേക്ഷിച്ചു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ മുഖ്യധാരയിലെത്തിയ ഒരു നേതാവുണ്ടായിരുന്നു തമിഴ്‌നാട്ടിൽ. ഡബ്ള്യു ആർ വരദരാജൻ ആയിരുന്നു ആ നേതാവ്. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റിയിലും എം എൽ എ ആയും പ്രവർത്തിച്ച നേതാവ്.1989 ൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്നായിരുന്നു അദ്ദേഹം വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. 2008 ലാണ് സി...

മോഹൻലാലിന് ചേരുമോ കാവി നിറമുള്ള കുപ്പായം ; അഭിനയ പ്രതിഭയുടെ വേഷ പകർച്ചകൾ

വിശേഷണങ്ങളുടെ അതി ഭാവുകത്വങ്ങൾ മോഹൻലാൽ എന്ന അഭിനയ പ്രതിഭയ്ക്ക് ആവശ്യമേയില്ല. മലയാളിയുടെ നാവിൻ തുമ്പിൽ ദിനേന ഒന്നിലേറെ തവണയെങ്കിലും വന്നു പോവുകയും സ്‌ക്രീനിലാണെങ്കിലും വേഷപ്പകർച്ചകൾ കാണാനാവുകയും ചെയ്യുന്ന ഏറ്റവും പോപ്പുലറായ നാമമാണ് മോഹൻലാൽ. ഇഷ്ടങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനം നേടിയ മികച്ച നടൻ. മമ്മൂട്ടിയാണ് മറ്റൊരാൾ.' താര രാജാക്കന്മാർ ' എന്ന പൈങ്ക...

മഹാപ്രളയത്തിൽ നിന്ന് കേരളം കരകയറുമ്പോൾ നേതൃപാടവത്തിന്റെ കരുത്തുമായി പിണറായി വിജയൻ എന്ന മുഖ്യമന്ത്രി

ചരിത്രത്തിലിന്നേ വരെ കണ്ടിട്ടില്ലാത്ത വിധം കേരളത്തിൽ മഹാപ്രളയം ദുരിതം വിതച്ചപ്പോൾ ഒരു ജനതയൊന്നാകെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. ഒരുപാട് കാലത്തെ അധ്വാനത്തിന്റെ ഫലങ്ങളെല്ലാം കിടപ്പാടമടക്കം ഒന്നോ രണ്ടോ ദിനങ്ങളിലെ മഴയുടെ ദുരിതപ്പെയ്ത്തിൽ തകർന്നടിഞ്ഞ മനുഷ്യരാണിന്ന് കേരളത്തിൽ ഭൂരിഭാഗവും. പ്രളയം വന്നു പതിച്ചപ്പോ...

ദുരിതമഴയിൽ കേരളം ; ദുരന്ത നിവാരണത്തിനായി നാടൊന്നാകെ

ഇതുവരെ അനുഭവ സാക്ഷ്യമില്ലാത്ത തരം മഴയുടെ ദുരിതങ്ങളിലൂടെ കടന്നു പോവുകയാണ് കേരളത്തിലെ ഭൂരിഭാഗം നഗരങ്ങളും ഗ്രാമ പ്രദേശങ്ങളും. ദിവസങ്ങളായി പെയ്യുന്ന മഴയിൽ മിക്കയിടത്തും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു.തൊണ്ണൂറോളം പേർക്ക് ജീവൻ നഷ്ടമായി. പലരുടെയും വീടുകൾ ഉൾപ്പടെ ഒരായുസ്സിന്റെ സമ്പാദ്യം മുഴുവനും പ്രളയത്തിൽ ഇല്ലാതായി. മലയോര പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്...

ദുരിതക്കയത്തിൽ വയനാട് ; സമാനതകളില്ലാത്ത മഴക്കെടുതി

സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ് വയനാട് ജില്ല ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതുപോലെ നാശം വിതച്ച മഴയും തുടർച്ചയായ ഉരുൾപ്പൊട്ടലുകളും ഇതിനു മുൻപൊന്നും വയനാട് കണ്ടിട്ടില്ലെന്നു ജനങ്ങൾ ഒന്നടങ്കം പറയുന്നു. ബാണാസുരസാഗർ ഡാമും കർണാടകയിലെ ബീച്ചനഹള്ളി അണക്കെട്ടും പലതവണ തുറന്നപ്പോൾ മഴയ്ക്ക് പുറമെ വടക്കേ വയനാട്ടിൽ വലിയ തോതിൽ വെള്ളം കയറുന്നതിനിടയാക്...

വിട പറഞ്ഞത് രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാള്‍; കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ കരുത്തനായ നേതാവ്; വിട വാങ്ങുന്നത് സിപിഐഎമ്മില്‍ തിരിച്ചെത്താനുള്ള മോഹം ബാക്കിയാക്കി

  ജൂലൈ 7, 2008 ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ വളരെ നിര്‍ണ്ണായകമായ ദിനമാണ്. യുപിഎ സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയവുമായി രംഗത്ത് വരികയും അതില്‍ കോണ്‍ഗ്രസ് വിജയം നേടുകയും ചെയ്ത ദിനം! സോമനാഥ് ചാറ്റര്‍ജി എന്ന അന്നത്തെ ലോക്‌സഭാ സ്പീക്കര്‍ക്ക്, അതും സിപിഎം നേതാവിന് അതിനേക്കാള്‍ നിര്‍ണ്ണായകവും പ്രതിസന്ധി നിറഞ്ഞതുമായ ദിനം ജീവിതത്തില്...

സംഘപരിവാറിനെ അസ്വസ്ഥമാക്കുന്ന ജന്മാഷ്ടമി ദിനം

ജന്മാഷ്ടമി ദിനം കഴിഞ്ഞ രണ്ടു വർഷമായി കണ്ണൂരിലെങ്കിലും സംഘപരിവാർ സംഘടനകളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അതിനു കാരണം മറ്റു പലതിലുമെന്ന പോലെ സി പി എമ്മും അതിന്റെ അനുബന്ധ സംഘടനകളും നടത്തുന്ന പ്രവർത്തനങ്ങൾ തന്നെ. രണ്ടു വര്ഷം മുൻപാണ് സി പി എം നേതൃത്വത്തിലുള്ള ബാലസംഘത്തിന്റെ ബാനറിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആർ എസ് എസ് നടത്തുന്ന ഘോഷയാത്രകൾക്ക് സ...

ഇ പി ജയരാജന്റെ തിരിച്ചു വരവിന് സി പി എം കളമൊരുക്കുമ്പോൾ

അത്ര വേഗത്തിലൊന്നും തള്ളിക്കളയാൻ കഴിയാത്ത കരുത്തുറ്റ നേതൃ മുഖമാണ് സി പി എമ്മിന് ഇ പി ജയരാജൻ. അദ്ദേഹം മന്ത്രിസഭയിലേക്ക് തിരിച്ചു വരുന്നു എന്ന വാർത്തകൾ സജീവമാകുമ്പോൾ അത് നടക്കണം എന്നാഗ്രഹിക്കുന്ന നിരവധി പേര് നേതൃനിരയിലും സാധാരണ പ്രവർത്തകരിലും ഉണ്ട്. ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി വ്യവസായ മന്ത്രി സ്ഥാനത്തു നിന്ന് പുറത്തേക്ക് പോകുമ്പോൾ ഇ പി ജയരാജ...

അന്ന് വിക്ടർ ഇന്ന് സജിയും ബിപിനും ; മാധ്യമ പ്രവർത്തനത്തിലെ ദുരന്ത സഞ്ചാരങ്ങൾ

  2001 ജൂലായ് ഒമ്പതിന് ഇടുക്കി ജില്ലയിലെ വെണ്ണിയാനിയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ചിത്രമെടുക്കാനാണ് മനോരമ ഫോട്ടോഗ്രാഫര്‍ ആയിരുന്ന വിക്ടര്‍ ജോര്‍ജ് പോയത്. മഴയുടെ പശ്ചാത്തലത്തിൽ കുറേ ചിത്രങ്ങള്‍ എന്ന സ്വകാര്യമോഹവും വിക്ടറിനുണ്ടായിരുന്നു. പ്രകൃതിദുരന്തത്തിന്റെ ചിത്രങ്ങള്‍ എടുത്തിട്ടും മതിവരാതെ കൂടുതല്‍ ഉളളിലേയ്ക്ക് വിക്ടര്‍ കയറിപ്പോയി. ഉരുള്‍പ...

രാമായണവായനയിലെ വിവാദങ്ങൾ; ഗുണം ചെയ്യുന്നത് ആർക്കാണ് ?

സി പി എം ബന്ധമുള്ള കൂട്ടായ്മയായ സംസ്‌കൃത സംഘം രാമായണ മാസാചരണവുമായി ബന്ധപ്പെട്ട സെമിനാറുകൾ സംഘടിപ്പിക്കുന്നു എന്ന വാർത്തകൾ വന്നതിനു ശേഷം ഇത് സംബന്ധിച്ച വാദ പ്രതിവാദങ്ങൾ സൈബറിടത്തിലും ചാനൽ ചർച്ചകളിലും മറ്റു മാധ്യമങ്ങളിലും കത്തിനിൽക്കുക തന്നെയാണ്.സി പി എമ്മിനെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് പലരും ഈ വിഷയത്തെ സമീപിക്കുന്നതും സംസ്ഥാന സെക്രട്ടറി ...