കോഴിക്കോട് ജില്ലയില്‍ 773 പേര്‍ക്ക് കോവിഡ്; 554 പേര്‍ രോഗമുക്തരായി 

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഡിസം 4) 773 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ➡️ വിദേശത്ത് നിന്ന് എത്തിയവര്‍ - 5 ➡️ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 11 ➡️ ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 19 ➡️ സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 738 ➡️ രോഗ...

ആലപ്പുഴയിലെ മാന്നാറില്‍ നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ

മാന്നാർ: ആലപ്പുഴയില്‍ മാന്നാറില്‍ നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ പാവുക്കര, ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിൽ വൈദ്യൻ കോളനി, ഇടത്തെ കോളനി, പാവുക്കര പടിഞ്ഞാറ് മന്തറ കോളനി, അങ്കമാലി, ചെറ്റാ ളപറമ്പിൽ, കല്ലുപുരക്കൽ കോളനി എന്നിവിടങ്ങളിലായി 500 ഓളം വീടുകളിളാണ് വെള്ളപ്പെക്ക ഭീഷണി . ട്രൂവിഷന്‍ ന്യൂ...

കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ

കൊടുവളളിയിലെ ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം, വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ല. എംഎല്‍എ എന്ന നിലയിലുളള ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും സുപ്രീംകോടതി എതിര്‍ സ്ഥാനാര്‍ത്ഥി റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്ത് തെരഞ്ഞെടുപ്...

ശബരിമല കേസ് ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കും

ദില്ലി: ശബരിമല കേസ് ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കും.ഇന്നു റിവ്യൂ പെട്ടിഷന്‍  പരിഗണിച്ച ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ ആണ് ഒരു പേജ് ഉള്ള വിധിന്യായം പു റപ്പെടുവിച്ചത്.എന്നാല്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഭരണ ഘ ടന ബെഞ്ചിന്‍റെ  നിലവിലുള്ള വിധി  കോടതി സ്റ്റേ ചെയ്തില്ല .

അഴിമതിക്ക് കളമൊരുക്കിയ ബ്രൂവറി ; അനുമതി റദ്ദാക്കിയിട്ടും സംശയ നിഴലിൽ സർക്കാർ

ബ്രൂവറി, ബ്ലെന്‍ഡിങ്‌ യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയതിനു പിന്നാലെ വാദ പ്രതിവാദങ്ങളും ചൂടുപിടിച്ചിരിക്കുകയാണ്. അനുമതി നൽകിയതിൽ തെറ്റായതൊന്നും സർക്കാർ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടും അഴിമതി ആരോപണവുമായി വിടാതെ പിന്തുടരുകയാണ് പ്രതിപക്ഷം. അനുമതി റദ്ദാക്കാനെടുത്ത തീരുമാനത്തിലൂടെ സർക്കാരിന്റെ പൊള്ളത്തരം പ...

മുല്ലപ്പള്ളിക്കറിയുമോ , കണ്ണൂരുകാർക്ക് സുധാകരനാണ് പി സി സി പ്രസിഡണ്ട് ; ഇടത് കോട്ട പിടിച്ച പാരമ്പര്യമൊക്കെ ഫലിക്കുമെന്നു വിചാരിക്കരുത്

കണ്ണൂരിലെ കോൺഗ്രസ്സുകാർ കെ സുധാകരൻ എന്ന നേതാവിനെ സ്വയം വിശേഷിപ്പിക്കുന്നത് 'കണ്ണൂരിന്റെ പടക്കുതിര' എന്നാണ് . അതുകൊണ്ടാണ് കെപിസിസിയുടെ വർക്കിങ് പ്രസിഡന്റ് ആയി നിയമിതനായ സുധാകരന് കണ്ണൂരിൽ അവർ വലിയ സ്വീകരണമൊക്കെ നടത്തുന്നത്. ഇടത് കോട്ടയായ കണ്ണൂർ പാർലമെന്റ് മണ്ഡലത്തെ കോൺഗ്രസ്സിന്റെ കൈപ്പിടിയിലെത്തിച്ച , നിരവധി തവണ ആ വിജയം ആവർത്തിച്ച മുല്ലപ്പള്ളി രാമ...

‘ആത്മപരിശോധനയും സ്വയംവിമർശനവും’ എന്ന പുതിയ തന്ത്രമൊരുക്കി ബി ജെ പി സംസ്ഥാന ഘടകം

ഇന്ത്യയിൽ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും വേര് പായിക്കാൻ കഴിഞ്ഞ ബി ജെ പിക്ക് ആവനാഴിയിലെ ആയുധങ്ങളെല്ലാം പ്രയോഗിച്ചിട്ടും കയ്യെത്തിപ്പിടിക്കാൻ ഒട്ടുമേ സാധിക്കാത്ത മണ്ണാണ് കേരളം. ഒ .രാജഗോപാൽ എന്ന മുതിർന്ന നേതാവിനെ നിയമസഭയിലെ ഇരിപ്പിടത്തിലെത്തിച്ചു എന്ന ഏക നേട്ടം ഉണ്ടാക്കാനായത് തന്നെ കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ്. ബി ജെ പിയെ മുന്നിൽ നിർത്തി ആർ...

അറസ്റ്റ് മൗലിക അവകാശ ലംഘനം, കേസ് കെട്ടിച്ചമച്ചത്; ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍

  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. കേസ് പ്രത്യേക താല്പര്യത്തോടെ കെട്ടി ചമച്ചതെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യാപേക്ഷയിൽ ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു. നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും ജാമ്യാപേക്ഷയിൽ ഫ്രാങ്കോ മുളയ്ക്കല്‍ വിശദമാക്കുന്നു. കന്യാസ്ത്രീ ആദ...

കോൺഗ്രസ് ഉണരുമോ മുല്ലപ്പള്ളിയുടെ വരവിൽ ?

പുതിയ കെ പി സി സി പ്രസിഡണ്ടിനെ നിശ്ചയിക്കാൻ ഹൈക്കമാൻഡ് ഒരുങ്ങിയ നാളുകൾ തൊട്ട് സൈബറിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിച്ച ഒരു പേരുണ്ടായിരുന്നു. അത് കെ സുധാകരൻ ആണ്. സുധാകരൻ പ്രസിഡണ്ടായി വന്നാൽ കേരളത്തിലെ കോൺഗ്രസ് ഇതാ കരുത്തിന്റെ ശക്തിദുർഗമാവാൻ പോകുന്നു എന്ന നിലയിലായിയിരുന്നു ഈ പ്രചാരണങ്ങളത്രയും . സുധാകരനും മാനസികമായി ഒരുങ്ങുകയും അതി...

നീതി ലഭ്യമായോ നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന് ?

വ്യവസ്ഥകളുടെ അജ്ഞാതവും ദുരൂഹവുമായ ചില നടപ്പുരീതികളിൽ തട്ടി ജീവിതം മുഴുവൻ വ്യവഹാരങ്ങൾക്കായി മാറ്റിവെക്കേണ്ടി വന്ന ഒരു മനുഷ്യനാണ് ശാസ്ത്രജ്ഞനായ നമ്പി നാരായണൻ. കാൽ നൂറ്റാണ്ടായി തുടരുന്ന നിയമ യുദ്ധത്തിനിടയിൽ സുപ്രീംകോടതി അദ്ദേഹത്തിനനുകൂലമായ വിധി പുറപ്പെടുവിച്ചപ്പോൾ അത് പൂർണമായോ എന്ന് ഉറപ്പിച്ചു പറയാൻ അദ്ദേഹത്തിഒന് കഴിയാത്തത് കടന്നു വന്ന വഴികളിലെ നിയ...