കരിയാത്തുംപാറയിലെ വെള്ളകെട്ടിൽ മുങ്ങി പോയ കുട്ടികളെ രക്ഷിച്ച യുവാവ് മുങ്ങി മരിച്ചു

പേരാമ്പ്ര: കരിയാത്തുംപാറ വെള്ളകെട്ടിൽ മുങ്ങി പോയ കുട്ടികളെ രക്ഷിക്കാൻ ശ്രമിയ്ക്കവേ കല്ലായി സ്വദേശി നസറുദ്ദിൻ (47) മരണപ്പെട്ടു.കല്ലായിൽ നിന്നും എത്തിയ 15 പേരടങ്ങുന്ന സംഘത്തിലെ കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങി പോവുകയായിരുന്നു. സംഘത്തിലുള്ള നസറുദ്ദീനും മറ്റൊരാളും രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലാണ് ഇയാൾ മുങ്ങിമരിക്കുന്നത്. കുട്ടികളെ രക്ഷപ്പെടുത്തി...

കൊച്ചിയില്‍ തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മധ്യവയസ്‌കൻ ജീവനൊടുക്കി

കൊച്ചി:  കൊച്ചിയിലെ തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മധ്യവയസ്‌കൻ ജീവനൊടുക്കി. ഇന്ന് രാവിലെ ഏഴുമണിക്കാണ് സംഭവം. കോസ്റ്റൽ പൊലീസ് എത്തിയാണ് ചാടിയയാളെ കരയ്ക്ക് കയറ്റിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മൂന്നംഗ കുടുംബത്തെ വീടിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ; ആത്മഹ്യത എന്ന്‍ പ്രാഥമിക നിഗമനം

തിരുവനന്തപുരം:  തിരുവനന്തപുരം വെട്ടൂരിൽ മൂന്നംഗ കുടുംബത്തെ വീടിനുളളിൽ  കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ശ്രീകുമാർ, ഭാര്യ മിനി, മകളും ഗവേഷക വിദ്യാർഥിനിയും ആയ അനന്ത ലക്ഷ്മി എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്നു മണിയോടെയാണ് വീടിന്റെ മുകൾ നിലയിൽ തീ ഉയരുന്നത് അയൽവാസികളുടെ കണ്ടത് തുടർന്ന് അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാ ...

വെള്ളത്തില്‍ വീണ ആളെ രക്ഷിക്കാന്‍ ശ്രമിച്ചു ; യുവാവിനു ദാരുണാന്ത്യം

തിരുവനന്തപുരം:  ഒഴുക്കില്‍പെട്ട ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങി മരിച്ചു. വെള്ളനാട് കുളക്കോട് സ്വദേശി അരുൺ (34 ) ആണ് മരിച്ചത്. പാലോട് സ്വദേശിയായ സജിത് ആറ്റിൽ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അരുൺ ആറ്റിൽ മുങ്ങിത്താഴുകയായിരുന്നു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക സജിത്തി...

യുവാവ് കഴുത്തറുത്ത് മരിച്ച നിലയില്‍

പയ്യന്നൂര്‍  : പയ്യന്നൂരില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന  യുവാവിനെ  കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തി. വിദേശത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്ന ശരത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി കുഞ്ഞിമംഗലം സ്വദേശിയാണ് മരിച്ച ശരത്ത് . കുവൈത്തിൽ കഴിഞ്ഞ മാസം 28ന് എത്തി ക്വാറന്‍റൈനിൽ കഴിയുകയാ...

പാചകവാതക സിലിണ്ടറിൽ നിന്നും തീപിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

ചേര്‍ത്തല : പാചകവാതക സിലിണ്ടറിൽ നിന്നും തീപിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. നഗരസഭ ഏഴാം വാർഡിൽ കൊല്ലംപറമ്പിൽ ജ്യോതികുമാരി (മോളി-53)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ ആയിരുന്നു സംഭവം അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറുമായി ബന്ധിപ്പിച്ചിട്ടുള്ള ട്യൂബിൽ നിന്നും തീ പടരുകയായിരുന്നു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍...

കണ്ണൂരില്‍ നവജാത ശിശുവിന്‍റെ മരണം ; ചികിത്സ കിട്ടാഞ്ഞത് കൊണ്ടാണെന്ന പരാതിയുമായി കുടുംബം

കണ്ണൂര്‍:  കണ്ണൂരില്‍ നവജാത ശിശു മരിച്ചത് ചികിത്സ കിട്ടാഞ്ഞത് കൊണ്ടാണെന്ന് പരാതിയുമായി കുടുംബം . കണ്ണൂർ പാനൂരിലാണ് പ്രസവ സമയത്ത് ഡോക്ടറുടെ സഹായം കിട്ടാതെ വന്നത്. പാനൂർ പി എച്ച് സി യിൽ വിളിച്ചെങ്കിലും ഡോക്ടർ എത്തിയില്ലെന്ന് പരാതി ഹനീഫ സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വീട്ടിൽ പ്രസവിച്ച് ആശുപത്രിയിലേക്ക് എത്തിക്കും മുൻപേ കുഞ്ഞ് മരിച്ചു. കൊ...

നീറ്റ് പരീക്ഷമൂലം മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന 19 ക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

ചെന്നൈ:  തമിഴ്‌നാട്ടിലെ അരിയലൂര്‍ ജില്ലയില്‍  നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. നീറ്റ് പരീക്ഷ ഞായറാഴ്ച നടക്കാന്‍ പോകുന്നതോര്‍ത്ത് മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നു മരിച്ച വിദ്യാര്‍ത്ഥിയെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. 19 കാരനായ വിഘ്‌നേഷാണ് ബുധനാഴ്ച ആത്മഹത്യ ചെയ്തത്. ഗ്രാമത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ വ...

കാണാതായ യുവാവിന്‍റെ മൃതദേഹം സുഹൃത്തിന്റെ കിണറ്റില്‍ ; ദുരൂഹത എന്ന്‍ ബന്ധുക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ യുവാവിന്‍റെ മൃതദേഹം സുഹൃത്തിന്‍റെ കിണറ്റില്‍ നിന്നും കണ്ടെത്തി. നെയ്യാറ്റിൻകര കീഴാറൂർ സ്വദേശി ഷാജിയുടെ മൃതദേഹമാണ് കൂട്ടുകാരന്‍റെ വീട്ടിലെ കിണറില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിൽ ആയിരുന്നു ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക രണ്ട് ദിവസം മുമ്പാണ് 28കാരനായ ഷാ...

എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അന്തരിച്ചു

കാസര്‍ഗോഡ്‌ : എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അന്തരിച്ചു. 78 വയസായിരുന്നു .ഇന്ന്  പുലര്‍ച്ചെ മഠത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ  അന്ത്യം. ഭരണഘടനാ ഭേദഗതി നിയമനത്തിനെതിരെ അദ്ദേഹം ശബ്ധമുയര്‍ത്തി .നിയമയുദ്ധo നടത്തി കേശവാനന്ദ ഭാരതി ശ്രദ്ധനേടി. ഇഎംസ്എസ് സര്‍ക്കാരിന്‍റെ ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ര...