കരമന ദുരൂഹമരണം ; കാര്യസ്ഥനെതിരെ കുറ്റപത്രം

തിരുവനന്തപുരം : തിരുവനന്തപുരം കരമനയിലെ  കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണത്തിൽ കാര്യസ്ഥൻ രവീന്ദ്രൻ നായർക്ക് എതിരെ കുറ്റപത്രം സമർപ്പിക്കാൻ തീരുമാനം. ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കുറ്റ പത്രം തയാറാക്കുന്നത്. കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനും ആലോചനയുണ്ട്. ദുരൂഹ മരണങ്ങളിൽ അന്വേഷണം തുടരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. കാര്യസ്ഥനെതിരെ കൂടുതൽ ...

കുടുംബവഴക്കിനിടെ കുത്തേറ്റ് മരുമകൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വെട്ടുകാട് കുടുംബവഴക്കിനിടെ കുത്തേറ്റ് മരുമകൻ മരിച്ചു.  ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. വെട്ടുകാട് സ്വദേശി ലിജിൻ (33) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ ലിജിൻ്റെ ഭാര്യാപിതാവ് നിക്കോളാസ് വലിയതുറ പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി നിക്കോളാസിന്റെ വീട്ടിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമ...

അബ്ക്കാരി കേസില്‍ പോലീസില്‍ തന്‍റെ പേര് പറഞ്ഞെന്ന്‍ ആരോപണം ; മധ്യവയസ്കനെ വെട്ടിക്കൊന്നു

ഇടുക്കി: മാങ്കുളത്ത് യുവതിയുടെയും കുട്ടിയുടെയും മുമ്പിൽ മധ്യവയസ്കനെ വെട്ടിക്കൊന്നു . പ്രതി അറസ്റ്റിൽ. മാങ്കുളം ചിക്കണാം കുടിയിൽ പുല്ലാട്ടു വീട്ടിൽ യൂസഫ് മകൻ ഇക്ബാൽ [51] നെയാണ് മൂന്നാർ സിഐ സുമേഷ് സുധാകരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞയറാഴ്ച 11 മണിക്കാണ് മുൻ വൈരാഗ്യത്തിൻ്റെ പേരിൽ ഇക്ബാൽ 54കാരനായ ലഷ്മണനെ വെട്ടി ക്കൊലപ്പെട...

മാധ്യമപ്രവര്‍ത്തകന് അതിദാരുണമായ അന്ത്യം ; തലവെട്ടി റെയില്‍പാളത്തില്‍ തള്ളി

മെ​ക്സി​ക്കോ സി​റ്റി:   മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ർ​ന്നു പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യാ​യ കി​ഴ​ക്ക​ൻ മെ​ക്സി​ക്കോ​യി​ലെ റെ​യി​ൽ​പ്പാ​ള​ത്തി​ലാ​ണു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ  തലവെട്ടി മാറ്റി ഉടലും തലയും റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ചു. ജൂ​ലി​യോ വാ​ൾ​ദി​വി​യ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത...

നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

ദില്ലി: നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തി അറസ്റ്റില്‍. ലഹരി മരുന്ന്‍ കേസുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത് . നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണു അറസ്റ്റ് രേഖപ്പെടുത്തിയത്.റിയയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.റിയയുടെ  സഹോദരനെ നേരെത്തെ അറസ്റ്റ്...

കണ്ണില്ലാത്ത ക്രൂരത ; വയോധികയെ കഴുത്തറുത്ത് വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍  വയോധികയെ കഴുത്തറുത്ത് വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ടയിലെ കുമ്പഴയിലാണ് സംഭവം. ജാനകി (92) ആണ് കൊലപ്പെട്ടത്. ഇവരുടെ സഹായിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു. മൈൽ സ്വാമി (69) ആണ് പിടിയിലായത്. കുമ്പഴയ്ക്കടുത്ത് ചാലയിലാണ് വയോധിക താമസിച്ചിരുന്നത് ഒറ്റയ്ക്ക് താമസിക്കുന്നതിനാലാണ് ഇവർക്ക് സഹായിയെ നിർത്തിയത്. ഇന്ന...

വെഞ്ഞാറമൂട് ഇരട്ടകൊലപാതകം ; കോൺ​ഗ്രസ് പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകം പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കോൺ​ഗ്രസ് നേതാക്കളുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമാണെന്ന് മന്ത്രി ഇ പി ജയരാജൻ.  കൊലപാതകത്തെ അപലപിക്കാൻ പോലും പ്രതിപക്ഷ നേതാവോ കെ പി സി സി പ്രസിഡന്റോ തയ്യാറായിട്ടില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത് ഇ പി ജയരാജൻ ആരോപിച്ചു. ...

ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇരട്ടകൊലപാതകം ; ഗുരുതര ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: തിരുവനന്തപുരം ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതകത്തിൽ കോൺഗ്രസ് നേതാവായ അടൂര്‍ പ്രകാശിന് പങ്കെന്ന്  ഗുരുതര ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ. മൂന്നു മാസം മുമ്പ് സിപിഎം പ്രവര്‍ത്തകനായ ഫൈസലിനെ വധിക്കാനുള്ള ശ്രമം നടന്നു. അന്ന് ആ കേസിലെ പ്രതികളെ രക്ഷിക്കാൻ സ്റ്റേഷനിലെത്തിയത് അടൂര്‍ പ്രകാശായിരുന്നു. ആ കേസി...

ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം ; ആറുപേര്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ കസ്റ്റഡിയിൽ. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് കസ്റ്റഡിയിലായത്. ഐഎൻടിയുസി പ്രവര്‍ത്തകനാണ് കസ്റ്റഡിയിലായ ഷജിത്ത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ കൊലപാതകത്തിന് ശേഷം കറുത്തകൊടിയുടെ ചിഹ്നം ഇട്ടത് ഷജിത്തായിരുന്നു. അക്രമിസംഘത്തിലുണ്ട...

ഓണനാളിൽ രണ്ട് ഡി.വൈ.എഫ്‌.ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: ഓണനാളിൽ വെഞ്ഞാറമൂടില്‍ രണ്ട് ഡി.വൈ.എഫ്‌.ഐ നേതാക്കളെ വെട്ടിക്കൊന്നു .കല്ലിങ്ങിന്‍ മുഖം ഡി.വൈ എഫ്‌.ഐ യൂണിറ്റ് പ്രസിഡന്റും സി.പി.ഐ എംകല്ലിങ്ങിന്‍മുഖംബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24), ഡി.വൈ.എഫ്‌.ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30) എന്നിവരെയാണ് ഞായറാഴ്ചഅര്‍ദ്ധരാത്രികഴിഞ്ഞ് 12.30 ഓടെ ഒരു സംഘം വടിവാള്‍ ഉപയോഗിച്ച്‌വെട്ടിക്കൊന്നത്. ...