വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ; പോലീസിന് അന്വേഷണം വഴിപിഴച്ചോ?

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ പോലീസിന് അന്വേഷണം വഴിപിഴച്ചോ? വാളയാറിലെ സഹോദരിമാർ ജീവനൊടുക്കിയത് തന്നെയെന്ന് ഉറപ്പിച്ച് പറഞ്ഞു കൊണ്ട് പോലീസ്. പീഡനം നടന്നിട്ടുണ്ടെങ്കിലും മരണം കൊലപാതകമല്ലെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതാണെന്ന് സാധൂകരിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ...

രണ്ടുവയസുകാരനെ മര്‍ദിച്ച കേസില്‍ പുതിയ വഴിത്തിരിവ്; പ്രതി വീട്ടമ്മയും കാമുകനും; പിതാവിനെ കുടുക്കാനുള്ള ശ്രമം പൊളിച്ചത് പണപ്പിരിവ്

കൊച്ചി:  കൊച്ചി വൈപ്പിനില്‍ രണ്ടുവയസുകാരന്റെ കൈകാലുകൾ  തല്ലിയൊടിച്ച കേസില്‍ സത്യം പുറത്തു വന്നു. ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കേസില്‍ കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പോലീസിന് ലഭിച്ച ചില സൂചനകള്‍ ഈ കേസില്‍ മറ്റൊരു വഴിത്തിരിവ് ഉണ്ടാക്കി. അമ്മയും കാമുകനും ചേര്‍ന്നാണ് കുട്ടിയെ തല്ലി ചതച്ചതെന്ന ഞെട...

ഇന്ദ്രപ്രസ്ഥം ഹോട്ടല്‍ ഉടമയുടെ മകന്‍ മരിച്ച നിലയില്‍; മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം; കാറില്‍ രക്ത തുള്ളികള്‍; സംഭവത്തില്‍ ദുരൂഹത

കോട്ടയം: ഇന്ദ്രപ്രസ്ഥം ഹോട്ടല്‍ ഉടമയുടെ മകനെ  മരിച്ച നിലയില്‍ കണ്ടെത്തി.  കാരിത്താസ് റെയിൽവേ ട്രാക്കിനു സമീപമാണ് മൃതദേഹം ഉണ്ടായത്.. കോട്ടയത്തെ പ്രമുഖ ഹോട്ടലായ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിന്‍റെ ഉടമ തിരുവാതുക്കൾ ശ്രീവൽസത്തിൽ വിജയകുമാറിന്‍റെ മകൻ ഗൗതം കൃഷ്ണ കുമാര്‍(28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തി...

യുവതിയെ ഭര്‍തൃവീട്ടുകാര്‍ വേശ്യാലയത്തില്‍ വിറ്റു; ഭര്‍ത്താവിന്‍റെ മരണശേഷം ചെയ്ത ക്രൂരതകള്‍ ഞെട്ടിക്കുന്നത്;

 ഭ​ർ​ത്താ​വ് മ​രി​ച്ച യു​വ​തി​യെ ഭ​ർ​തൃ​വീട്ടുകാര്‍  വേ​ശ്യാ​ല​യ​ത്തി​ൽ വി​റ്റു.    ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യാ​യ സ്ത്രീ​യെ​യാ​ണ് ബ​ന്ധു​ക്ക​ൾ 1.8 ല​ക്ഷം രൂ​പ​യ്ക്കു വേ​ശ്യാ​ല​യ ന​ട​ത്തി​പ്പു​കാ​ര​നു വി​റ്റ​ത്. മാസങ്ങള്‍ക്ക് മുന്പാണ്   ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കിയത്. പിന്നീട് യുവതിയോട് ചെയ്ത ക്രൂരതകള്‍ ഞെട്ടിക്കുന്നത്. മൂ​ന്ന...