വീട്ടിലുണ്ടാക്കാം കോള്‍ഡ് കോഫി

വീട്ടില്‍ വെച്ച് കോള്‍ഡ്‌ കോഫി ഉണ്ടാക്കുന്നത്  എങ്ങിനെ എന്നു നോക്കാം അവശ്യ സാധനങ്ങള്‍ കാപ്പിപ്പൊടി രണ്ട് ടീസ്പൂണ്‍ പാല്‍ ഒരു കപ്പ്‌ ചോക്ലേറ്റ് രണ്ട് സ്‌കൂപ്പ് പഞ്ചസാര പൊടിച്ചത് ആവശ്യത്തിന്‌ ചോക്ലേറ്റ് സോസ് ഒരു ടീസ്പൂണ്‍ ഐസ്‌ക്യൂബ് പാകത്തിന്‌ തയ്യാർ ചെയ്യുന്ന വിധം കാപ്പിപ്പൊടി, പഞ്ചസാരപ്പൊടി, ഐസ്‌ക്യൂബ് ചോക്ലേറ്റ്, പാല്‍ എന്നിവ...

അമ്മമാര്‍ക്ക് പാചക മത്സരം ഈ മാസം 18 മുതല്‍ 26 വരെ

കോഴിക്കോട്: പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 18 മുതല്‍ 26 വരെ സാമൂഹ്യനീതി വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായി ന്യൂട്രിമിക്‌സ് പാചക മല്‍സരം സംഘടിപ്പിക്കുന്നു. നിലവില്‍ അങ്കണവാടിയില്‍ നിന്നും ന്യൂട്രിമിക്‌സ് ലഭിക്കുന്ന ആറു മാസം മുതല്‍ മൂന്ന് വയസ്സു വരെ പ്രായമുളള കുട്ടികളുടെ അമ്മമാര്‍ക്ക് മാത്രമാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ ...

സ്വാദിഷ്ടമായ ഏത്തപ്പഴം ഹല്‍വ തയ്യാറാക്കാം

ഹല്‍വ ഇനി കടയില്‍ നിന്നും വാങ്ങേണ്ട ഏത്തപ്പഴം കൊണ്ടുള്ള ഒരടിപൊളി കൊതിയൂറും ഹല്‍വ വീട്ടില്‍ ഉണ്ടാക്കാം. ഏത്തപ്പഴം ഹൽവ തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ഏത്തപ്പഴം, ശർക്കര, നെയ്യ്, അണ്ടിപ്പരിപ്പ് , തേങ്ങ, അരിപ്പൊടി, ഏലക്ക തയ്യാർ ചെയുന്ന വിധം നല്ല പഴുത്ത ഏത്തപ്പഴം പുഴുങ്ങി അരിയും നാരും കളഞ്ഞ് തണുപ്പിക്കുക. 1 കി...

മഴക്കാലത്ത് ചൂട് ചായക്കൊപ്പം കഴിക്കാന്‍ കാരറ്റ് കേക്ക്

മഴക്കാലത്ത് നല്ല ചൂട് ചായക്കൊപ്പം നാലുമണി പലഹാരമായി കാരറ്റ് കേക്ക് തയ്യാറാക്കിയാലോ. ആരോഗ്യ പ്രധവും  രുചികരവുമായ കാരറ്റ് കേക്ക് കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ച് ചെറിയ സമയത്തിനുള്ളില്‍ തയ്യാറാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ കാരറ്റ്- അരക്കിലോ പഞ്ചസാര- രണ്ട് കപ്പ് മൈദ- 250 ഗ്രാം മുട്ട- നാലെണ്ണം എണ്ണ- 100 ഗ്രാം കാരം - 2 ടീസ്പൂണ്‍ തയ്യാറാക്കുന്ന ...

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സ്വാദിഷ്ടമായ പനീര്‍ ബുര്‍ജി തയ്യാറാക്കാം

വളരെ എളുപ്പമായി തയ്യാറാക്കാന്‍ കഴിയുന്ന സ്വാദിഷ്ടമായ വിഭവമാണ് പനീര്‍ ബുര്‍ജി .തിരക്ക് ഉള്ള സമയങ്ങളില്‍ ഉഒന്നും തയ്യാറാക്കാന്‍ കഴിയാതെ ഇനി ബുദ്ധിമുട്ടെണ്ട,  കുറഞ്ഞ സമയത്തിനുള്ളില്‍ പനീര്‍ ബുര്‍ജി തയ്യാറാക്കാം. ആവശ്യ സാധങ്ങള്‍ 1.പനീര്‍ – 200 ഗ്രാം 2.എണ്ണ – ഒരു ടേബിള്‍സ്പൂണ്‍ 3.ജീരകം – ഒരു നുള്ള് 4.പച്ചമുളക് -2 5.സവാള – 1 6.മഞ്...

മഴക്കാലത്ത് പ്രോട്ടീന്‍ സമ്പുഷ്ടമായ മുരിങ്ങക്കയിട്ട മുട്ടത്തോരന്‍ കഴിക്കാം

മഴക്കാലത്ത് പ്രോട്ടീന്‍ സമ്പുഷ്ടമായ മുരിങ്ങക്കായിട്ട മുട്ടത്തോരന്‍ കഴിക്കാം. മുട്ടത്തോരന്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ആവശ്യമുള്ള സാധനങ്ങള്‍ മുരിങ്ങാക്കോല്‍- രണ്ടെണ്ണം മുട്ട- മൂന്നെണ്ണം ചെറിയ ഉള്ളി- ചെറുതായി അരിഞ്ഞത് അരക്കപ്പ് വെളുത്തുള്ളി- മൂന്നല്ലി ഇഞ്ചി- ഒരു കഷ്ണം പച്ചമുളക്-രണ്ടെണ്ണം മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍ ഉ...

രുചിയേറും റംസാന്‍ സ്‌പെഷ്യല്‍ മീന്‍ ബിരിയാണി ഉണ്ടാക്കാം

റംസാന്‍ കാലത്ത് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഇഷ്ട വിഭവമാണ് ബിരിയാണി. അത് മീന്‍ ബിരിയാണി ആകുമ്പോള്‍ രുചിയേറും. ഒരു പുണ്യമാസം മുഴുവന്‍ നോമ്പെടുത്ത് റംസാന്‍ ജാതിമതഭേതമന്യേ പരസ്പരം സ്‌നേഹിച്ചും ഭക്ഷണം കൊടുത്തും ആഘോക്ഷിക്കുകയാണ് പതിവ്. ഈ റംസാന്‍ ദിനത്തില്‍ നമുക്ക് നല്ല രുചിയുള്ള മീന്‍ബിരിയാണി ഉണ്ടാക്കം. ആവശ്യമുള്ള സാധനങ്ങള്‍ ബിരിയാണി അരി- ഒരു കിലോ...

അഞ്ച് ദേശങ്ങളിലെ കൊതിയൂറും നോമ്പ് തുറ വിഭവങ്ങള്‍

  നോമ്പ് തുറയില്‍ വ്യത്യസ്ത ആഹാര വിഭവങ്ങള്‍ ഉണ്ടാക്കേണ്ട തിരക്കിലായിരിക്കും മിക്ക ആളുകളും. അഞ്ച് ദേശങ്ങളിലെ കൊതിയൂറും വിഭവങ്ങളും നമുക്ക് പരീക്ഷിച്ചു നോക്കാം. മുതബക് (യമന്‍) ചേരുവകള്‍ മൈദ -700 ഗ്രാം മുട്ട- 2 എണ്ണം ആട്ടിറച്ചി- 60 ഗ്രാം (ചെറുതായി നുറുക്കിയത്) വെളുത്തുള്ളി- 10 ഗ്രാം സവാള- 20 ഗ്രാം സ്പ്രിങ് ഒനിയന്‍ ഗ്രീന്‍...

ചക്കയ്ക്ക് ഗമയേറുന്നു; കൊതിയൂറും ചക്ക ഹല്‍വയുണ്ടാക്കാന്‍ നിമിഷനേരം മതി

മധുരമേറെയുള്ള പായസം മുതല്‍  നാവില്‍ കൊതിയൂറുന്ന ഹല്‍വ വരെ ഉണ്ടാക്കാം ചക്ക കൊണ്ട്. വിഷമില്ലാത്ത ഭക്ഷണം തേടി മലയാളി തൊടിയിലേക് ഇറങ്ങാന്‍ തുടങ്ങിയതോടെ ചക്കയ്ക്ക് വലിയ ഗമയാണ് . വെറുംപുഴുക്ക് ഉണ്ടാക്കി അപമാനിക്കരുത് ചക്കയെ. രുചിയേറിയ    ചക്ക ഹല്‍വ ഉണ്ടാക്കാന്‍ അധിക നേരം വേണ്ട. ആവശ്യമുള്ള സാധനങ്ങള്‍; പഴുത്ത ചക്കചുള (അരക്കിലോ), തേങ്ങ ചിരവിയത്(...

ഇന്നത്തെ നോമ്പ്തുറയ്ക്ക് തെങ്ങാക്കൊത്തിട്ട ബീഫ് സ്പെഷ്യലാവട്ടെ

എത്രയൊക്കെ പ്രതിഷേധങ്ങള്‍ ഉണ്ടായാലും നമ്മള്‍ ബീഫ് ഇഷ്ടപ്പെടുന്നവര്‍ക്ക്  ഒരിക്കലും അതിനെ ഒഴിവാക്കാനാവില്ല.മാത്രമല്ല ഇപ്പോള്‍ ബീഫിനോടുള്ള കൊതി പലര്‍ക്കും കൂടി വന്നിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ നോമ്പ്തുറയ്ക്ക്  തെങ്ങാക്കൊത്തിട്ട ബീഫ് തന്നെ സ്പെഷ്യലാവട്ടെ.  ബീഫ് തേങ്ങാക്കൊത്തിട്ടത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ബീഫ്...