പഴുത്ത ചക്കയും ഈന്തപ്പഴവും കൊണ്ട് ഹെൽത്തി ഷേക്ക് ഉണ്ടാക്കിയാലോ..

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഹെൽത്തിയായൊരു ഷേക്കിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ചക്കപ്പഴവും ഈന്തപ്പഴവുമാണ് ഇതിലെ പ്രധാന ചേരുവകൾ. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും പോഷകസമ്പുഷ്ടവുമാണ് ഈ ഷേക്ക്. തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം... വേണ്ട ചേരുവകൾ... 1.ചക്കപ്പഴം 1 വലിയ കപ്പ് (നന്നായി പഴുത്തത് ) 2. കട്ട ആയ പാൽ 1 പാക്കറ്റ് 3...

കോള്‍ഡ് കോഫി ആയാലോ…..

കോള്‍ഡ് കോഫി ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. എങ്ങനെയാണ് രുചികരമായി കോൾഡ് കോഫി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.... വേണ്ട ചേരുവകൾ... കാപ്പിപ്പൊടി                   3 ടേബിള്‍ സ്പൂണ്‍ പാല്‍                               ഒരു കപ്പ് ചൂട് വെള്ളം                     ഒരു കപ്പ് ചോക്‌ളേറ്റ്                     3 ടേബിള്‍ സ്പൂണ്‍ പഞ്...

ബ്രേക്ക്ഫാസ്റ്റിന് കാരറ്റ് കൊണ്ട് ദോശയും പുതിന ചട്ണിയും ഉണ്ടാക്കിയാലോ….

പ്രാതലിൽ ദോശ ഒരു പ്രധാനപ്പെട്ട വിഭവമാണല്ലോ. പലതരത്തിലുള്ള ദോശ നിങ്ങൾ കഴിച്ചിട്ടുണ്ടാകും. കാരറ്റ് കൊണ്ടുള്ള ദോശ നിങ്ങൾ കഴിച്ചിട്ടുണ്ടോ..വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ കാരറ്റ് ദോശ. ഇതിന്റെ കൂടെ  പുതിനയില ചട്ണിയാണ് കൂടുതൽ നല്ലത്... ഇവ രണ്ടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുമെന്നത് ഉറപ്പ്... ഇനി ഇവ എങ്ങനെയാണ് തയ്യാറാക...

റവ കൊണ്ട് കിടിലനൊരു ലഡു തയ്യാറാക്കിയാലോ…

റവ കൊണ്ട് പലതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്. റവ കൊണ്ട് കിടിലനൊരു ലഡു തയ്യാറാക്കിയാലോ... വേണ്ട ചേരുവകൾ... റവ വറുത്തത് - മുക്കാൽ കപ്പ് കടല മാവ്  -കാല്‍ കപ്പ് ശർക്കര (ചീകിയത്)  -150 ഗ്രാം ഏലയ്ക്ക പൊടിച്ചത്- 1 ടേബിൾ സ്പൂൺ തേങ്ങ ചിരകിയത്- 1 കപ്പ് തേങ്ങാപ്പാൽ -മുക്കാൽ കപ്പ് നെയ്യ്- 3 ടീസ്പൂൺ അണ്ടിപ്പരിപ്പ് പൊടിച്ചത്- ആവശ്യത്തിന് ...

മുട്ട കൊണ്ട് സ്പെഷ്യൽ ദോശ തയ്യാറാക്കിയാലോ..

ഒരു ദിവസത്തെ ആരോഗ്യം നിലനിർത്തുന്നതിന് പ്രാതൽ മികച്ച ഘടകമാണ്. ഹെൽത്തിയായ പ്രോട്ടീൻ അടങ്ങിയ വിഭവങ്ങൾ പ്രാതലിൽ പരമാവധി ഉൾപ്പെടുത്തുക. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. ബ്രേക്ക്ഫാസ്റ്റിന് മുട്ട കൊണ്ട് സ്പെഷ്യൽ ദോശ തയ്യാറാക്കിയാലോ... വേണ്ട ചേരുവകൾ... ദോശമാവ് 2 കപ്പ് കാരറ്റ് 2 എണ്ണം ഉള്ളി 8 എണ്ണം പച്ചമുളക് 3 എണ്ണം ഇഞ്ചി ചെറി...

വെജ് ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കിയാലോ..

നാടൻ ഭക്ഷണത്തിനെക്കാളും കൂടുതൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു വിഭവം ആണ് വെജ് ഫ്രൈഡ് റൈസ്. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ വേണ്ടി സാധിക്കും. എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. ചേരുവകൾ * വസുമതി അരി - രണ്ട് കപ്പ് *കാരറ്റ് * ബീൻസ് * സവാള * പച്ചമുളക് * അണ്ടിപ്പരിപ്പ് * മുന്തിരി * കുരുമുളക് പൊടി * ഏലക്ക * ഗ...

കൊതിയൂറും ഉഴുന്ന് വട എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

സാധാരണ കടകളിൽ നിന്നാണ് ഉഴുന്ന് വട കഴിക്കുന്നത്. എന്നാൽ വീടുകളിൽ നിന്ന് തന്നെ വളരെ ഈസിയായി, രുചികരമായ ഉഴുന്ന് വട ഉണ്ടാക്കാൻ വേണ്ടി സാധിക്കും. കുട്ടികൾക്ക് ഒക്കെ വളരെ ഇഷ്ടമുള്ള ഒരു നാല് മണി പലഹാരം കൂടിയാണ്. എങ്ങനെയാണ് വളരെ ക്രിസ്പ്പി ആയിട്ടുള്ള ഉഴുന്ന് വട ഉണ്ടാകുന്നത് ഇന്ന് നോക്കാം. ചേരുവകൾ * ഉഴുന്ന് -ഒരു ഗ്ലാസ്‌ * വെള്ളം * പച്ചമുളക്...

ഈസിയായി വെജ് സാൻവിച്ച് ഉണ്ടാക്കാം

ചിക്കൻ സാൻവിച്ചിൽ നിന്നും വ്യത്യസ്തമായതാണ് വെജിറ്റബിൾ സാൻവിച്ച് . എളുപ്പത്തിൽ വെജിറ്റബിൾ സാൻവിച്ച് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ചേരുവകൾ *തക്കാളി *കാരറ്റ് * സവാള * ബട്ടർ * ഉപ്പ് * കുരുമുളക്പൊടി * ചീസ് * ബ്രെഡ് * മല്ലിഇല തയ്യാറാക്കുന്ന വിധം വൃത്തിയാക്കിയ സവാള, കാരറ്റ്, തക്കാളി എന്നിവ ചെറിയ കഷ്ണങ്ങൾ ആക്കി അരിഞ്ഞെടുക്കുക. മല്ല...

മാങ്ങ കൊണ്ടൊരു കിണ്ണത്തപ്പം ആയാലോ

മാങ്ങ കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ട്. എന്നാൽ മാങ്ങ കൊണ്ടുള്ള ഒരു അടിപൊളി വിഭവമാണ് മാങ്ങ കിണ്ണത്തപ്പം. മാങ്ങ കിണ്ണത്തപ്പം വളരെ സ്വാദിഷ്ടമായ ഒന്നാണ്. എങ്ങനെയാണ് മാങ്ങാ കിണ്ണത്തപ്പം ഉണ്ടാക്കുന്നത് ഇന്ന് നോക്കാം. ചേരുവകൾ *പഴുത്ത മാങ്ങ * തേങ്ങ പാൽ * പഞ്ചസാര * ബതാം & അണ്ടിപ്പരിപ്പ് * അരിപ്പൊടി തയ്യാറാക്കുന്ന വിധം തൊലി കളഞ്ഞ്...

ഒരു ചിക്കൻ കൊണ്ടാട്ടം ആയാലോ….

ചിക്കൻ കൊണ്ട് നിരവധി സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ട് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് ചിക്കൻ കൊണ്ടാട്ടം. മുളക് കൊണ്ടാട്ടം ആയിരിക്കും കൂടുതലായി നമ്മൾക്ക് അറിയാവുന്നത്. എന്നാൽ വളരെ രുചിയൂറുന്നതും എളുപ്പത്തിൽ വീടുകളിൽ ഉണ്ടാക്കാൻ കഴിയുന്നതുമായ ഒന്നും കൂടിയാണ് ചിക്കൻ കൊണ്ടാട്ടം. എങ്ങനെയാണ് ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കുന്നത് ഇന്ന് നോക്ക...