ജീന് പോള് ലാല് വിവാഹിതനായി

സിനിമ താരം ലാലിന്റെ മകന് ജീന് പോള് ലാല് വിവാഹിതനായി. ഹണീ ബീ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് വന്ന ജീന് പോള് ഇപ്പോള് മറ്റൊരു സിനിമയുടെ അണിയറയിലാണ്. ചാലക്കപ്പാറ പുന്നക്കപ്പാലയില് വര്ഗ്ഗീസിന്റെ മകള് ബ്ലെസ്സി സൂസനെയാണ് ലാല് ജൂനിയര് എന്നറിയപ്പെടുന്ന ജീന് പോള് ലാല്മിന്നുകെട്ടിയത്. ക്രിസ്മസിന്റെ തൊട്ടുത്ത ദിനത്തില് കൊച്ചിയിലെ വ...

ദൃശ്യം

അങ്ങനെ മലയാള സിനിമയില്‍ കുറെകാലത്തിനു ശേഷം എല്ലാം തികഞ്ഞൊരു സിനിമയെത്തി. ദൃശ്യം. ജിത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ദൃശ്യം. മലയാള സിനിമയില്‍ ഇനി എക്കാലത്തും എണ്ണപ്പെടുന്ന ചിത്രങ്ങളിലേക്ക് കടന്നുകയറിയിരിക്കുന്നു ദൃശ്യം. അത്രമേല്‍ മികവും ബുദ്ധിയും ഉപയോഗിച്ചിരിക്കുന്നൂ ഈ ചിത്രം ഒരുക്കാന്‍ ജിത്തു ജോസഫ് എന്ന സംവ...

ദിലീപിനു നോട്ടീസ് നല്‍കി

കൊച്ചി: വീട്ടില്‍ നിന്ന് കണക്കില്‍ പെടാത്ത പണവും വിദേശ കറന്‍സിയും പണമിടപാട് രേഖകളും കണ്ടെടുത്ത സംഭവത്തില്‍ നടന്‍ ദിലീപിനെ സെന്‍ട്രല്‍ എക്സൈസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. തിങ്കളാഴ്ച രാവിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ദിലീപിനും സഹോദരന്‍ അനൂപിനും അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ചയാണ് ദിലീപിന്‍െറ ആലുവയിലെ വീട്ടിലും എറണാകുളത്ത...

പ്രണയം ഒരു വികാരമാണ്: രമ്യാ മ്പീശന്‍

പ്രശസ്തിക്കൊപ്പം താരങ്ങള്‍ ഗോസിപ്പ്കോളത്തിലും ിറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ രമ്യാ മ്പീശന്‍ എന്ന ടിയുടെ പേര് അങ്ങ അധികം ആര്‍ക്കുമൊപ്പം ചേര്‍ത്തുവായിക്കപ്പെട്ടിട്ടില്ല. എന്നാല്‍ രമ്യയ്ക്കും ഒരു പ്രണയമുണ്ടായിരുന്നത്രെ. പ്രണയം മാഹരായ ഒരു വികാരമാണ്. പക്ഷെ പ്രഫഷണല്‍ ഫീല്‍ഡിലേക്ക് (more…) "പ്രണയം ഒരു വികാരമാണ്: രമ്യാ മ്പീശന്‍"

ക്രിസ്മസിന് അഞ്ച് സിനിമകള്‍

സൂപ്പര്‍ താരങ്ങളും സംവിധായകരും അണിനിരക്കുന്ന അഞ്ച് സിനിമകള്‍ ക്രിസ്മസ് കാഴ്ചയിലേക്ക് ഉണര്‍ന്നു. മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫിന്റെ ദൃശ്യം, ദിലീപ് നായകനായ ലാല്‍ ജോസിന്റെ ഏഴ് സുന്ദരരാത്രികള്‍, ഫഹദും അമലപോളും മുഖ്യ കഥാപാത്രങ്ങളായ സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയവ ക്രിസ്മസിന് റിലീസാകും. മമ്മൂട്ടി നായകനായ വി കെ പ്രകാശിന്റെ...

മഞ്ജു വാര്യരുടെ പ്രതിഫലം 50 ലക്ഷം

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു തന്റെ പ്രതിഫലം കൂട്ടി .പ്രതിഫലം 50 ലക്ഷം.മറ്റ് നടിമാരുടെ പ്രതിഫലം 25നും 40നും ഇടയില്‍ നില്‍ക്കുമ്പോഴാണ് മഞ്ജു അമ്പത് ലക്ഷം കൈപ്പറ്റുന്നത് . അമിതാഭ് ബച്ചനൊപ്പം വീണ്ടും സ്‌ക്രീനിലെത്തിയതോടെയാണ് മഞ്ജു തന്റെ പ്രതിഫലം കൂട്ടിയത്.

സ്ത്രീധനത്തിനെതിരെ – മഹര്‍

മുസ്ലിം സമുദായത്തിലെ 'മഹര്‍' ിയമത്തിന്റെ പ്രാധ്യാം വെളിച്ചത്തുകൊണ്ടുവരുകയാണ് 'മഹര്‍' എന്ന ചിത്രത്തിലൂടെ സംവിധായകരായ മുരളി ബാബുജി. അച്ചു മിച്ചു പ്രൊഡക്ഷന്‍സിുവേണ്ടി ബഷീര്‍ ബാബു എന്നിവര്‍ ിര്‍മിക്കുന്ന 'മഹര്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് പൂര്‍ത്തിയായി. മുസ്ലിം സമുദായത്തില്‍, മഹര്‍ എന്ന പെണ്‍പണം, പെണ്ണിന്റെ വീട്ടുകാര്‍ക്ക് വരന്റെ...