സുശാന്ത് സിംഗിന്റെ മരണം ആത്മഹത്യയല്ല ; ആസൂത്രിത കൊലപാതകമെന്ന് കുടുംബാംഗങ്ങൾ

നടൻ സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ല ആസൂത്രിത കൊലപാതകമെന്ന് കുടുംബാംഗങ്ങൾ സിബിഐയ്ക്ക് മൊഴി നൽകി. സുശാന്തിന്റെ മരണം ആത്മഹത്യയെന്ന തരത്തിലാണ് അന്വേഷണം ഇത്രയും കാലം മുന്നോട്ട് പോയത്. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ തെളിവുകളെല്ലാം കൊലപാതകം ചെയ്തവർ തന്നെ നശിപ്പിച്ചിരിക്കുന്നു. സിബിഐ കേസിനെ വ്യത്യസ്തമായ രീതിയിൽ സമീപിച്ചാൽ മാത്രമേ സത്യം പുറ...

സുശാന്തിന്റെ മരണം : റിയ ചക്രവര്‍ത്തിയെ വീണ്ടും ചോദ്യം ചെയ്യും

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നടിയുടെ ബന്ധുക്കളുടെയും സുശാന്തിന്റെ സുഹൃത്തും നടനുമായ സിദ്ധാർഥ് പിത്താനിയുടെയും മൊഴി രേഖപ്പെടുത്തും. അതേസമയം, തങ്ങളുടെ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ...

അമിതാഭ് ബച്ചന് കോവിഡ് രോഗമുക്തി

അമിതാഭ് ബച്ചന് കോവിഡ് രോഗമുക്തി. അമിതാഭ്ബച്ചന്‍റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായി. മകന്‍ അഭിഷേക് ബച്ചന്‍ ട്വിറ്റെര്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് രോഗബാധിതരായി മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബച്ചൻ കുടുംബം. അമിതാഭ് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവർ കൊവിഡ് രോഗമുക്തി നേടി. അതേ സമയം മകൻ അഭിഷേക് ബച്ചൻ നിലവ...

മാമാങ്കം നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു

മാമാങ്കം നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് വരൻ. വിവാഹക്കാര്യം പ്രാചി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി ഈ വിവരം പങ്കുവച്ചിരിക്കുന്നത്. എന്നാൽ, കൊവിഡിനെ തുടർന്ന് എല്ലാ വിധ മുൻകരുതലോടെയാകും ചടങ്ങുകൾ നടക്കുന്നതെന്നും നടി പ്രാചി പറഞ്ഞു. 50 പേരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരേ ദിവസമായിരിക്കും...

സുശാന്തിന്റെ മരണം ; കുടുംബം ആവശ്യപ്പെട്ടാൽ അന്വേഷണം സിബിഐയ്ക്ക് വിടുമെന്ന് ബിഹാർ മുഖ്യമന്ത്രി

സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം ആവശ്യപ്പെട്ടാൽ നടന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് വിടാമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മുംബൈ പൊലീസ്, ബിഹാർ പൊലീസുമായി സഹകരിക്കുകയാണ് വേണ്ടതെന്നും നിതീഷ് കുമാർ പറഞ്ഞു. സുശാന്ത് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്ന് തെറാപ്പിസ്റ്റ് സൂസൻ വാക്കർ വ്യക്തമാക്കി. അതേസമയം നടി റിയ ചക്രവർത്തിയെ...

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ ; അന്വേഷണം സിബിഐക്ക് വിടില്ല

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യടെ  അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. പൊലീസിനെ ജോലി ചെയ്യാൻ അനുവദിക്കൂ എന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു. വിഷയം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും കാമ്പുള്ള കാര്യങ്ങൾ കയ്യിലുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കൂ എന്നും ഹർജിക്കാരനോട് സുപ്രിംകോടതി പറഞ്ഞു. ട്രൂവിഷന്‍ ന്യൂസ്‌ ...

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കാൻ മുംബൈ പൊലീസ്

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കാൻ മുംബൈ പൊലീസ്. ഈയാഴ്ച തന്നെ സംവിധായകൻ കരൺ ജോഹറിനെ ചോദ്യം ചെയ്യും. സുശാന്തിനെ ബോളിവുഡിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചെന്ന് കരൺ ജോഹറിനെതിരെ ആരോപണമുയർന്നിരുന്നു. ബോളിവുഡിലെ കൂടുതൽ പ്രമുഖരുടെ മൊഴിയെടുക്കുമെന്നും സൂചനയുണ്ട്. അന്വേഷണം സി.ബി.ഐയ്ക്ക് വിടില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി...

ബാലഭാസ്‌കറിന്റെ മരണം ; അന്വേഷണം സിബിഐ ഏറ്റെടുത്തു

ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നിലവില്‍ സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്.   സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ...

സംവിധായകൻ എസ് എസ് രാജമൗലിക്ക് കൊവിഡ് ബാധ

സംവിധായകൻ എസ് എസ് രാജമൗലിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ രാജമൗലി തന്നെയാണ് വിവരം പങ്കുവച്ചത്. കുടുംബാംഗങ്ങ്ള്ക്കും കൊവിഡ് പോസിറ്റീവാണെന്ന് അദേഹം അറിയിച്ചു. രോഗമുക്തി നേടിയാൽ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം കുറിച്ചു. https://www.facebook.com/SSRajamouli/posts/2955313451245006 “എനിക്കും കുടുംബാംഗങ്ങൾക്കും കുറച്...

നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു

നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാം തമിഴർ പാർട്ടി നേതാക്കളായ സീമൻ, പനങ്കട്ടു പാദൈ എന്നിവരുടെ അനുയായികൾ വിജയലക്ഷ്മിയെ മാനസികമായി പീഡിപ്പിച്ചതിന് പിന്നാലെയാണ് താരം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവിൽ ചെന്നൈ ആശുപത്രിയിൽ ചികിത്സയിലാണ് താരം. ഫ്രണ്ട്‌സ്, ബോസ് എങ്കിര ഭാസ്‌കരൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് വിജയലക്ഷ്മി. മലയാള ചി...