News Section: Cinema
ചലച്ചിത്രതാരം വിഷ്ണു വിശാല്‍ വിവാഹിതരാകുന്നു
ജ്വാല ഗുട്ടയുമായുള്ള വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി വിഷ്ണു വിശാല്‍. അടുത്തിടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് പറഞ്ഞ താരം വിവാഹ തീയതിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഏപ്രില്‍ 22 നാണ് വിവാഹം. വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും ഏറെക്കാലമായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും നിരവധി വാര്‍ത്തകള്‍ ...
നടി ദുര്‍ഗ കൃഷ്ണ വിവാഹിതയായി.
നടി ദുര്‍ഗ കൃഷ്ണ വിവാഹിതയായി. അര്ജുൻ രവീന്ദ്രനാണ് ദുര്‍ഗ കൃഷ്ണയുടെ വരൻ. അര്ജുൻ രവീന്ദ്രനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ കൃഷ്ണ നേരത്തെ അറിയിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ദുര്‍ഗ കൃഷ്ണയുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. വിവാഹ തിയതിയും ദുര്‍ഗ കൃഷ്ണ തന്നെ എല്ലാവരെയും അറിയിച്ചിരുന്നു. ...

ആമിർ ഖാന് കൊവിഡ്
ബോളിവുഡ് താരം ആമിർ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ആമിർ ഖാന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ആമിർ ഖാൻ. കൊവിഡ് മാനദണ്ഡങ്ങൾ ആമിർ പാലിക്കുന്നുണ്ടെന്നും അദ്ദേഹവുമായി അടുത്ത ദിവസങ്ങളിൽ ഇടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്നും മാനേജർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. നേരത്തെ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്...
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; മികച്ച നടന്മാര് ധനുഷ്, മനോജ് വാജ്പേയി, നടി കങ്കണ
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടന്മാര് ധനുഷ്, മനോജ് വാജ്പേയി, നടി കങ്കണ 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ചലച്ചിത്ര സൗഹൃദ സംസ്ഥാനം- സിക്കിം രചനാവിഭാഗം ചലച്ചിത്ര ഗ്രന്ഥം- എ ഗാന്ധിയന്‍ അഫയര്‍: ഇന്ത്യാസ് ക്യൂരിയസ് പോര്‍ട്രയല്‍ ഓഫ് ലവ് ഇനി സിനിമ- സഞ്ജയ് സൂരി നിരൂപണം- സോഹിനി ചതോപാധ്യായ് കഥേതര വ...
സംവിധായകൻ എസ്. പി ജനനാഥൻ അന്തരിച്ചു
ദേശീയ പുരസ്കാര ജേതാവായ തമിഴ് സംവിധായകൻ എസ്. പി ജനനാഥൻ (61) അന്തരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ട് ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ലാഭം’ എന്ന സിനിമയാണ് ജനനാഥൻ നിലവിൽ സംവിധാനം ചെയ്യുന്നത്. ചിത്രത്...
ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എതിരായ അന്വേഷണം ശക്തമാക്കി ആദായ നികുതി വകുപ്പ്.
ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എതിരായ അന്വേഷണം ശക്തമാക്കി ആദായ നികുതി വകുപ്പ്. പരിശോധനയില്‍ ഇതുവരെ 350 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും എന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ഫാന്റം പ്രൊഡക്ഷന്‍ കമ്പനിയുടെ മറവില്‍ നികുതി തട്ടി...
സിനിമ ചിത്രീകരണത്തിനിടെ നടൻ ഫഹദ് ഫാസിലിന് പരിക്ക്
കൊച്ചി : കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ നടൻ ഫഹദ് ഫാസിലിനു പരിക്കേറ്റു. നവാഗതനായ സജിമോന്‍ പ്രഭാകരന് സംവിധാനം ചെയ്യുന്ന 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഇന്നലെയാണ് അപകടം നടന്നത്. വീടിനു മുകളിൽ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ സെ...
അനുരാഗ് കശ്യപിന്റേയും തപ്സി പന്നുവിന്റേയും വസതികളിൽ റെയ്ഡ്
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, താപ്സി പന്നു, സംവിധായകൻ വികാസ് ബാൽ എന്നിവരുടെ വസതികളിൽ റെയ്ഡ്. ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്. മുംബൈയിലേയും പൂനയിലേയും ഇവരുടെ ഓഫിസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. മുംബൈയിൽ ഇരുപതോളം ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് വിവരം. കർഷക പ്രക്ഷോഭം ഉൾപ്പെടെ രാജ്യത്തെ വിവിധ വിഷയങ്ങളിൽ തുറന്നു പറച്ചിലിന്റ...
സിനിമ പ്രതിസന്ധി ; ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന്
സിനിമ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും പങ്കെടുക്കും. സെക്കന്റ് ഷോ അനുവദിക്കാത്ത സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ റിലീസ് നിശ്ചയിച്ച ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു. നാളെ പുറത്തിറങ്ങേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്...
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നൊമാഡ്ലാന്ഡ് ആണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകന് ക്ലോ ഷാവോയ്ക്കും പുരസ്കാരം ലഭിച്ചു. മികച്ച നടന് അന്തരിച്ച ഹോളിവുഡ് താരം ചാഡ് വിക് ബോസ്മാന് ആണ്. മാ റെയ്നീസ് ബ്ലാക്ക്ബോട്ടം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. മികച്ച നടിക്കുള്ള പുരസ്കാരം ആന്ഡ്ര ഡേയ്ക്കാണ്. ദ യുണൈറ്റഡ് സ്റ്റ...
