കേരള ഹൈകോടതിയില്‍ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള ഹൈകോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, പി.എ കേരള ഹൈകോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് ഗ്രേഡ് രണ്ട് , പേഴ്സനല്‍ അസിസ്റ്റന്‍റ് ടു ജഡ്ജി ഗ്രേഡ് രണ്ട് തസ്തികയിലെ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് തസ്തികയില്‍ ജനറല്‍, എന്‍.സി.എ വിജ്ഞാപനങ്ങളിലായി 12 ഒഴിവുകളാണ് ഉള്ളത് (ജനറല...

കൊച്ചിന്‍ ഷിപ്യാര്‍ഡ് സൂപ്പര്‍വൈസറി, വര്‍ക്മെന്‍ വിഭാഗങ്ങളിലെ 198 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മിനി രത്ന കമ്പനിയായ കൊച്ചിന്‍ ഷിപ്യാര്‍ഡ് സൂപ്പര്‍വൈസറി, വര്‍ക്മെന്‍ വിഭാഗങ്ങളിലെ 198 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകളുടെ പേര്, ഒഴിവുകള്‍, യോഗ്യത എന്നിവ ചുവടെ. ഫെബ്രുവരി ഏഴ് മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. സൂപ്പര്‍വൈസറി തസ്തിക -1. അക്കൗണ്ടന്‍റ്-ബിരുദവും എം.കോമും ഏഴുവര്‍ഷത്തെ പരിചയവും അല്ളെങ്കില്‍ ബിരുദവും സി.എ/ഐ.സി.ഡബ്ള്യു....

പി.എസ്.സി 50 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നഴ്സിങ് ട്യൂട്ടര്‍, എല്‍.ഡി ടൈപിസ്റ്റ്, സൂപ്രണ്ട്, ഓവര്‍സിയര്‍ തുടങ്ങി 50 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. (more…) "പി.എസ്.സി 50 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു"

കോര്‍പറേഷന്‍ ബാങ്കില്‍ 192 ഓഫിസര്‍

മംഗലാപുരം കോര്‍പറേഷന്‍ ബാങ്ക് 192 സ്പെഷലിസ്റ്റ് ഓഫിസര്‍ ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി ആറിനു മുമ്പ് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒഴിവുകള്‍: 1. കമ്പനി സെക്രട്ടറി -രണ്ട് ഒഴിവ്. പ്രായം: 21-45. 2. (more…) "കോര്‍പറേഷന്‍ ബാങ്കില്‍ 192 ഓഫിസര്‍"

വിശ്വാസം അതല്ലേ എല്ലാം

മാർച്ചിലെ പരീക്ഷാദിനങ്ങൾ അടുത്തെത്തി. പത്താം ക്ളാസിലെ പൊതുപ്രവേശന പരീക്ഷക്കുള്ള പ്രാധാന്യം ഇപ്പോഴും കുറഞ്ഞിട്ടില്ല. എങ്കിലും ഗ്രേഡിംഗ് പോലുള്ള പരിഷ്‌കാരങ്ങൾ വിദ്യാർത്ഥികളിലുള്ള സമ്മർദ്ദത്തിന് അൽപ്പം കുറവ് വരുത്തിയിട്ടുണ്ട് എന്നത് ശരിയാണ്. നിരന്തര മൂല്യനിർണ്ണയവും മാതൃകാപരീക്ഷയും എല്ലാം കടന്നുവന്ന വിദ്യാർത്ഥികൾക്ക് ഇനി അവസാനവട്ട ഒരുക്കത്തിനുള...