മെഡിക്കല്‍ പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമാക്കി

ന്യൂഡല്‍ഹി: രാജ്യത്തു മെഡിക്കല്‍ പ്രവേശനത്തിനു ഇനി ഒറ്റ പ്രവേശന പരീക്ഷ മാത്രം. എല്ലാ മെഡിക്കല്‍ കോളേജുകളിലെയും പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമേ നടത്താന്‍ പാടുള്ളൂവെന്നു മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ശിപാര്‍ശ ചെയ്തു. വ്യാഴാഴ്ച രാത്രി നടന്ന യോഗത്തിലാണു സുപ്രധാന നിര്‍ദേശം മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടുവച്ചത്. ശിപാര്...

കൂലി കൂട്ടില്ലെന്ന് തോട്ടമുടമകള്‍; തൊഴിലാളികള്‍ സമരം വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: തോട്ടം തോഴിലാളികള്‍ക്കു കൂലികൂട്ടിനല്‍കണമെന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് ഇടതു തൊഴിലാളിസംഘടനകള്‍. തൊഴിലാളികളുടെ വേതനം 500 ആക്കണമെന്ന ആവശ്യത്തില്‍ നിന്ന് എന്തുവന്നാലും പിന്നോട്ടില്ലെന്നു സിഐടിയു നേതാവ് എളമരം കരീം പറഞ്ഞു. ഇതുസംബന്ധിച്ചു നാളെനടക്കുന്ന യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്ത...

ബാംഗ്ലൂര്‍ സ്ഫോടനക്കേസ്; മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി. കുടക് സ്വദേശി റഫീഖാണ് കൂറുമാറിയത്. പോലീസ് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് വിചാരണ കോടതിയില്‍ പറഞ്ഞു. കേസിന്റെ മുഖ്യ ആസൂത്രണം നടന്നുവെന്ന് പറയുന്ന കുടകില്‍വെച്ച് മഅദനിയെ കണ്ടുവെന്നായിരുന്നു റഫീഖിന്റെ ആദ്യത്തെ മൊഴി. ത...

എസ്‌ബിടി വിദ്യാഭ്യാസ കിട്ടാക്കടം റിലയന്‍സിന്‌ വിറ്റു

തൃശ്ശൂര്‍: എസ്‌ബിടിയില്‍ നിന്നെടുത്ത വിദ്യാഭ്യാസ വായ്‌പയുടെ കാര്യത്തില്‍ കുടിശ്ശികക്കാര്‍ ഭീതിയില്‍. കിട്ടാക്കടമായി (എന്‍.പി.എ.) മാറിയ വായ്‌പകള്‍ എസ്‌.ബി.ടി. സ്വകാര്യ കമ്പനിക്ക്‌ വിറ്റതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ കുടിശ്ശികക്കാര്‍ ആകെ ആശങ്കയിലാണ്‌. ഇക്കാര്യം വ്യക്‌തമാക്കി ബാങ്ക്‌ അയച്ച കത്ത്‌ കുടിശ്ശികക്കാര്‍ക്ക്‌ ലഭിച്ചുതുടങ്ങിയതോ...

ഇന്ത്യന്‍ നാവിയില്‍ പ്ലസ്ടുക്കാര്‍ക്ക് അവസരം

ഇന്ത്യന്‍ നാവികസേനയില്‍ സെയിലറാകാന്‍ പ്ലസ്‌ടുക്കാര്‍ക്ക് അവസരം. അവിവാഹിതരായ പുരുഷന്‍മാരെയാണ് പരിഗണിക്കുന്നത്. 1995 ഫെബ്രുവരിയില്‍ ഒന്നിനും 1999 ജനുവരി 31നും ഇടയില്‍ ജനിച്ചവരാകണം. യോഗ്യത- കണക്ക്, ഫിസിക്‌സ് എന്നിവ പഠിച്ച് നേടിയ പ്ലസ്‌ടു/തത്തുല്യ യോഗ്യത. കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഷയം പഠിച്ചിരിക്കണം. നിര്...

ഐ.ഡി.ബി.ഐ. ബാങ്ക് എക്‌സിക്യൂട്ടീവ് തസ്തികയില്‍ 500 ഒഴിവുകള്‍

ഐ.ഡി.ബി.ഐ. ബാങ്ക് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപന നമ്പർ : 2/201516. 500 ഒഴിവുകളുണ്ട്. (ജനറൽ 253, ഒബിസി 135, എസ്.സി 75, എസ്.ടി 37) ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. യോഗ്യത :ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഡിഗ്രി അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 22.05.2015നു മുൻപ് ബിരുദ പരീക്...

വനിതാ സംരംഭകര്‍ക്ക് പുത്തന്‍പ്രതീക്ഷ; വി മിഷന്‍ കേരള

മലപ്പുറം: വ്യവസായ സംരംഭക മേഖലകളില്‍ കൂടുതല്‍ പ്രാതിനിധ്യവും പരിശീലനവും നല്‍കി അന്താരാഷ്ട്ര നിലാവാരത്തിലുള്ള വനിതാ സംരംഭകരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ  വ്യവസായ വകുപ്പ്‌ വി മിഷന്‍ കേരള പദ്ധതിക്ക് തുടക്കമിട്ടു. വനിതാ സംരംഭകരെ വ്യവസായിക മേഖലയില്‍ ശക്തിപ്പെടുത്തുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി പിന്തുണയ്‌ക്കുന്നതിനുമായ...

എന്‍.സി.സിക്കാര്‍ക്ക് കരസേനയില്‍ അവസരം

കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ എന്‍.സി.സിക്കാര്‍ക്ക് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 27. പുരുഷന്‍മാര്‍ക്ക് 50 ഒഴിവും സ്ത്രീകള്‍ക്കു നാലു ഒഴിവുമാണുള്ളത്. സ്ത്രീകള്‍ അവിവാഹിതരായിരിക്കണം. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അപേക്ഷ എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ് ലഭി...

‘ഫെയ്‌സ് ബുക്കില്‍ ജോലിചെയ്യുക എന്നാല്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തോ അതു ചെയ്യുക’

കോഴിക്കോട്: ലോകത്തിന്റെ സ്പന്ദനം ഫെയ്സ്ബുക്ക് ആണെന്ന് കരുതുന്ന യുവതലമുരകള്‍ക്കൊരു സന്തോഷ വാര്‍ത്ത. സോഷ്യല്‍ മീഡിയ സൈറ്റുകളിലെ പ്രധാന സൈറ്റായ ഫെയ്‌സ് ബുക്ക് ജോലിക്കാരെ തേടുന്നു. 47 ഒഴിവുകളിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്. പല തസ്തികകളുടെയും  അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദവും പ്ലസ്ടുവുമാണ്. ചിലതിലെല്ലാം നിയമനം താത്കാലികാടിസ്ഥാനത്തിലാണെന്നുമാ...

കരസേനയില്‍ പ്ലസ്ടുക്കാര്‍ക്ക് അവസരം

കരസേനയിൽ ടെക്‌നിക്കൽ എൻട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു കരസേനയിൽ പ്ലസ്.ടു യോഗ്യതയുള്ളവർക്ക് അവസരം. പ്ലസ്ടു ടെക്‌നിക്കൽ എൻട്രി സ്‌കീമിന്റെ 33ാമത് കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 90 ഒഴിവുകളാണുള്ളത്.ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, എന്നീ...