കൊവിഡ് രോഗിയുടെ മരണം; ചികിത്സ നിഷേധിച്ചെന്ന് ആരോപണം, ആംബുലന്‍സിന് തീയിട്ട് ബന്ധുക്കള്‍

ബെംഗളൂരു : കര്‍ണാടകയില്‍ കൊവിഡ് രോഗിയുടെ മരണം ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആംബുലന്‍സിന് തീയിട്ടു. ബെലഗാവി ബിഎംസ് ആശുപത്രിയിലെ ആംബുലന്‍സ് ആണ് രോഗിയുടെ ബന്ധുക്കല്‍ കത്തിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജൂലയ് 19നാണ് ശ്വാസതടസമുണ്ടായി രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഇവിടെയെത്തി ന...

സംസ്ഥാനത്ത് തൊഴിലുറപ്പ് പ്രവർത്തനങ്ങൾ അനുമതി

തിരുവനന്തപുരം:സംസ്ഥാനത്ത് തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് പേരടങ്ങുന്ന ടീമിനാണ് പണി ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ മേയ് മൂന്നുവരെ ജോലിയിൽ നിന്ന് മാറി നില്‍ക്കണമെന്ന് മുഖ്യമന്ത്രി ...

പ്രൊവിഡന്‍റ് ഫണ്ട് അംഗങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍

ഇന്ത്യ :2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശ നല്‍കാനുളള എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ടിന്‍റെ തീരുമാനത്തെ തൊഴില്‍ മന്ത്രാലയം അംഗീകരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 8.55 ശതമാനമായിരുന്നു നിക്ഷേപത്തിന്‍റെ പലിശ. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‍വാറാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇപിഎഫ്ഒയിലെ ആറുകോടി അംഗങ...

മാധ്യമ സ്ഥാപന ങ്ങളിലെ പ്രസവാവധി ആറ് മാസമാക്കണം ; ദേശീയ വനിത മാധ്യമ കോണ്‍ക്ലേവ്

കോഴിക്കോട്: മാധ്യമ സ്ഥാപന ങ്ങളിലെ പ്രസവാവധി ആറ് മാസമാക്കണമെന്നും സ്ഥാപനങ്ങളോടനുബന്ധിച്ച് ക്രഷുകള്‍ ആരംഭിക്കണമെന്നും ദേശീയ വനിത മാധ്യമ കോണ്‍ക്ലേവ് ആവശ്യപ്പെട്ടു. നിയമപ്രകാരം ആറ് മാസമാണ് പ്രസവാവധി എങ്കിലും പല മാധ്യമ സ്ഥാപനങ്ങളും മൂന്ന് മാസം മാത്രമാണ് ശമ്പളത്തോട് കൂടിയ പ്രസവാവധി നല്‍കുന്നത്. അവധി ആറ് മാസമാക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ തയ്യാറാവണമെന...

അർധസൈനികവിഭാഗങ്ങൾ സർക്കാരിൽനിന്ന‌് നേരിടുന്നത‌് കടുത്ത നീതികേട‌്

ന്യൂഡൽഹി : മാതൃരാജ്യത്തിന്റെ മാനവും സുരക്ഷയും കാക്കാൻ വീറോടെ പൊരുതുന്ന അർധസൈനികവിഭാഗങ്ങൾ സർക്കാരിൽനിന്ന‌് നേരിടുന്നത‌് കടുത്ത നീതികേട‌്. അതിർത്തിയിലും ഇതര സംഘർഷഭൂമികളിലും കൃത്യനിർവഹണത്തിനിടെ ജീവൻ ബലികൊടുക്കേണ്ടിവരുന്ന കേന്ദ്രസായുധ പൊലീസ‌് സേനാംഗങ്ങളുടെ ജീവിതം പരിതാപകരമായ അവസ്ഥയിലാണ‌്. കേന്ദ്രസർക്കാരിന്റെ സിവിലിയൻ ജീവനക്കാർക്കുള്ള ചട്ടങ്ങളാണ‌്...

ആ​സി​ഫ ക്രൂരപീഡനത്തിന് ഇരയായ സംഭവം;കു​രു​ന്നു​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്കു വ​ധ​ശി​ക്ഷ ന​ൽ​കണമെന്ന് ആവിശ്യപ്പെട്ട് മേനക ഗാന്ധി

ന്യൂ​ഡ​ൽ​ഹി: കു​രു​ന്നു​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്കു വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന ത​ര​ത്തി​ൽ നി​യ​മ​ത്തി​ൽ പൊ​ളി​ച്ചെ​ഴു​ത്തു വേ​ണ​മെ​ന്നുംആ​വ​ശ്യ​പ്പെ​ട്ടു മ​നേ​കാ ഗാ​ന്ധി. ഉ​ന്നാ​വോ, ക​ത്വ പീ​ഡ​ന​ങ്ങ​ളി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മൗ​നം​വെ​ടി​ഞ്ഞ് ബി​ജെ​പി നേ​തൃ​ത്വം. ക​ത്വ പീ​ഡ​ന​ത്തി​ൽ താ​ൻ ആ​ഴ​ത്തി​ൽ വേ​ദ​നി​ക്...

ഐഎസ് ഭീഷണിക്ക് പിന്നാലെ ആഗ്രയില്‍ ഇരട്ട സ്ഫോടനം

ന്യൂഡൽഹി: ഐഎസ് ഭീഷണിക്ക്  പിന്നാലെ ആഗ്രയില്‍ ഇരട്ട സ്ഫോടനം.ആഗ്ര  റെയിൽവേ സ്റ്റേഷനു സമീപമാണ് സ്ഫോടനം ഉണ്ടായത്.കഴിഞ്ഞ ദിവസം ഐഎസ് ഭീഷണിയെ തുടർന്ന് താജ്മഹലിനു സുരക്ഷ ശക്തമാക്കിയിരുന്നു. ഭീകരർ ആക്രമണം നടത്താൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിലൊന്നാണു താജ്മഹൽ എന്ന തരത്തിൽ ഐഎസ് ആഭിമുഖ്യമുള്ള വെബ്സൈറ്റിലാണു പ്രചാരണമുണ്ടായത്. സ്ഥലത്ത് പോലീസ് പരിശോധന നടത്...

കൊച്ചി മെട്രോയില്‍ തൊഴിലവസരം;യോഗ്യത പ്ലസ്‌ ടു

എറണാകുളം : കേരളത്തിന്റെ സ്വപ്ന പദ്ദതിയായ കൊച്ചി മെട്രോ യാഥാര്‍ഥ്യമാകുമ്പോള്‍ നിരവധി തൊഴിലവസരങ്ങളും. 28 വയസ്സുവരെയുള്ള യുവാക്കളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ടിക്കറ്റ്‌ അസിസ്റ്റന്റ്‌, ഓപരേറ്റര്‍ മെയിന്റനന്‍സ് എന്നീ തസ്ഥികകളിലാണ് നിയമനം. പ്ലസ്‌ ടു, ഡിഗ്രീ എന്നിവയാണ് യോഗ്യത.കെ.എം.ആര്‍.എലിന്‍റെ വെബ്സൈറ്റില്‍ കരിയര്‍ വിഭാഗത്തില്‍ അപേക്ഷി...

സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനില്‍ നിയമനം

കോഴിക്കോട്: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (ചൈല്‍ഡ് ഡെവലപ്‌മെന്റ് ആന്‍ഡ് എജ്യുക്കേഷന്‍): അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്‌സ് അഥവാ സയന്‍സ് അഥവാ കൊമേഴ്‌സിലുളള ബിരുദാനന്തര ബിരുദം, ബി എഡ് / എം എഡ് എന്നിവയാണ് യ...

ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനില്‍ 1142 ഒഴിവ്‌

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷന്റെ (DRDO) സെന്റര്‍ ഫോര്‍ പഴ്‌സനല്‍ ടാലന്റ്‌ മാനേജ്‌മെന്റ്‌ (CEPTAM) വിവിധ തസ്‌തികകളിലെ 1142 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഡി.ആര്‍.ഡി.ഒ. എന്‍ട്രി ടെസ്‌റ്റ് - 2015 മുഖേനയാണ്‌ തെരഞ്ഞെടുപ്പ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി എട്ട...