സ്വര്‍ണം:നികുതിയില്‍ ഇളവ്

കൊച്ചി: സ്വര്‍ണത്തിന്റെ വാറ്റ് നികുതി അഞ്ചില്‍നിന്ന് ഒരു ശതമാനമായി കുറയ്ക്കുന്ന കാര്യം സംസ്ഥാന ബജറ്റില്‍ പരിഗണിക്കുമെന്നു ധനമന്ത്രി കെ.എം. മാണി. വിഷയം സബ്ജക്ട് കമ്മിറ്റി പരിശോധിച്ച ശേഷം ഇതു സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്നു കൊച്ചിയില്‍ നടന്ന ബജറ്റിനു മുന്നോടിയായുള്ള ചര്‍ച്ചയില്‍ അദ്ദേഹം അറിയിച്ചു. വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ...