കാസർഗോഡ് വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

കാസർഗോഡ് : കാസർഗോഡ് പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്. മരിച്ചവരുടെ മൃതദേഹങ്ങൾ പൂടംകല്ല് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. രാവിലെ 11.45 ഓടെയാണ് സംഭവം. കർണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിർത്തി ഗ്രാ...

അരുണാചലിൽ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം ഇന്ന് ഇന്ത്യയ്ക്ക് കൈമാറും

അരുണാചലിൽ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം ഇന്ന് രാവിലെ 9.30ന് ഇന്ത്യയ്ക്ക് കൈമാറും. അരുണാചൽ-ചൈന അതിർത്തിയിലെ ദമായിയില്‍ വച്ചാണ്   കൈമാറ്റം നിശ്ചയിച്ചിരിക്കുന്നത്. യുവാക്കളെ ചൈനയിൽ കണ്ടെത്തിയെന്ന് പീപ്പിൾ ലിബറേഷൻ ആർമി കരസേനയെ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കിയത് കേന്ദ്രമന്ത്രി കിരൺ റിജിജുവാണ്. യുവാക്കളെ കൈമാറുമെന്ന് ചൈന പ...

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരാൻസാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരാൻസാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളത്തോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ട്രൂവിഷന്‍ ന്യൂസ്‌ ടെ...

പ്ലസ്ടു വിദ്യാർത്ഥി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായ സംഭവത്തില്‍ മൂന്ന്പേര്‍ അറസ്റ്റില്‍

കണ്ണൂർ: പ്ലസ്ടു വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍  മൂന്ന് പേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. എമ്പേറ്റ് സ്വദേശികളായ 62കാരനായ വാസു, കുഞ്ഞിരാമൻ, മോഹനൻ എന്നിവരാണ് പിടിയിലായത്. ഡ്രൈവറായ വാസു മൂന്ന് വർഷം മുമ്പാണ് കുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യ...

ബിജെപി മാര്‍ച്ചില്‍ പോലീസ് ലാത്തി വീശി ; സംസ്ഥാനത്ത് ഇന്ന് ബിജെപി കരിദിനം ആചരിക്കും

തിരുവനന്തപുരം : മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ബിജെപിയും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.  മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശിയതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന്  സംസ്ഥാനത്ത് കരിദിനം ആചരിക്കും. എല്ലാ ജില്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പ...

യുപിഐ ഡാറ്റാ ദുരുപയോഗം തടയണം: ബിനോയ് വിശ്വം എംപി സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് വഴി കോര്‍പറേറ്റുകള്‍ക്ക് ലഭിക്കുന്ന ഡേറ്റ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി സുപ്രീം കോടതിയെ സമീപിച്ചു. ഗൂഗിള്‍, ആമസോണ്‍, വാട്‌സാപ്പ് തുടങ്ങിയ കേര്‍പറേറ്റുകള്‍ യുപിഐ സേവനം ഉപയോഗപ്പെടു...

മന്ത്രി കെ ടി ജലീൽ രാജിവെക്കേണ്ട ആവശ്യമില്ല – സി പി ഐ എം കേന്ദ്ര നേതാക്കൾ

ന്യൂഡൽഹി: ഇ ഡി മൊഴി ശേഖരിച്ചതിൻ്റെ പേരിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കേണ്ട ആവശ്യമില്ല - സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള വ്യക്തമാക്കി. updating...................

കോവിഡ്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 105 പേര്‍ക്ക് രോഗമുക്തി; 494 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : ജില്ലയില്‍ ഇന്ന് (സെപ്തംബര്‍ 11) 105 പേര്‍ രോഗമുക്തി നേടി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്. ഇന്ന് പുതുതായി വന്ന 494 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 16,924 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 95143 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ട്രൂവിഷന്‍ ന്യൂസ...

കേരളം നേരിടാനിരിക്കുന്നത് നിര്‍ണായക നാളുകള്‍ ; അതിജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : കേരളത്തില്‍  കൊവിഡ് രോഗികളുടെ ആകെ എണ്ണം ഒരുലക്ഷവും പ്രതിദിന രോഗികളുടെ എണ്ണം മൂവായിരവും കടക്കുന്ന സാഹചര്യത്തിൽ അതിജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറ‍ഞ്ഞു. കഴിഞ്ഞ ഏഴ് മാസക്കാലമായി കൊവിഡിനെതിരായ പ്രതിരോധം സംസ്ഥാനം ശക്തമായ നിലയില്‍ കൊണ്ട് പോകുകയാണ്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്...

വയനാട് ജില്ലയില്‍ വാളാട് ക്ലസ്റ്റർ രോഗമുക്തമായി: ഡി.എം.ഒ

വയനാട് : വയനാട്  ജില്ലയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വാളാട് ക്ലസ്റ്റർ പൂർണമായും രോഗമുക്തമായി. വാളാട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും ആശ, അംഗൻവാടി പ്രവർത്തകരുടെയും ദ്രുതകർമ്മ സേന പ്രവർത്തകരുടേയും സംയുക്തമായ പ്രവർത്തന ഫലമായാണ് ഈ ലക്‌ഷ്യം കൈവരിച്ചത...