കേരളത്തിന്‌ ഇന്ന് ആശ്വാസം ; സംസ്ഥാനത്ത് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ( 9 /9 /2020) 648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍...

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ പൂര്‍ത്തിയാക്കും

ദില്ലി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തീയതി പിന്നീട് അറിയിക്കും. ചവറയും കുട്ടനാടും ഒഴിവ് വന്ന സീറ്റുകളുടെ പട്ടികയിലുണ്ട്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക  ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാകും ഉപതെരഞ്ഞെടുപ്പുകൾ നടത്തുകയെന്നും അറിയിച്ചിട്ടുണ...

കൊവിഡ് കാലത്ത് വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഒരുപോലെ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

ദില്ലി: വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഒരുപോലെ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേന്ദ്രസംസ്ഥാന സര്‍ക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കോവിഡ് കാലത്ത് എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഒരുപോലെ നടപ്പാക്കണമെന്നാണ് നോട്ടിസ് . ഓണ്‍ലൈൻ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾ ഇപ്പോഴത്തെ വിദ്യാഭ്യാസരീതിക്ക് പുറത്താണ് എന്ന് ചൂണ്ടിക്കാട്ടി...

കോവിഡ് ഭീതിയില്‍ രാജ്യം : മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ ആറര ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് അതിതീവ്രമായി വര്‍ധിക്കുന്നു . മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ ആറര ലക്ഷം കടന്നു. ബംഗളൂരുവിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. മധ്യപ്രദേശ് പൊതുമരാമത്ത് മന്ത്രി ഗോപാൽ ഭാർഗവയ്ക്കും, സിക്കിം ആരോഗ്യമന്ത്രി ഡോ. എം.കെ. ശർമയ്ക്കും രോഗം സ്ഥിരീകരിച്ചു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക  ഒഡിഷയിൽ ബ...

കരിപ്പൂർ ദുരന്തം; മരണകാരണം വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

 കോഴിക്കോട്: കോഴിക്കോട് വിമാനാപകടത്തിൽ മരിച്ച 18 പേരുടെയും മരണകാരണം തലയ്‌ക്കേറ്റ ആഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. 16 യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് എട്ടിനുണ്ടായ എയർഇന്ത്യാ എക്സ്പ്രസ് അപകടത്തിൽ മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലടക്കം വിവിധ ആശുപത്രികളിൽ മരിച്ച 18 പേരുടെയും പോസ്റ്റുമോർട്ടം നടത്തിയത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ...

“രാമൻ എന്നാൽ നീതിയാണ്,അദ്ദേഹം അന്യായത്തിനൊപ്പം ഒരിക്കലും ഉണ്ടാകില്ല”: രാഹുല്‍ ഗാന്ധി

ഡല്‍ഹി :  അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജയെക്കുറിച്ച് നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി. രാമൻ എന്നാൽ നീതിയാണ്, അദ്ദേഹം അനീതിയ്ക്ക് ഒപ്പം ഒരിക്കലും ഉണ്ടാകില്ലെന്നും രാഹുൽ വ്യക്തമാക്കി . അയോധ്യയിലെ ക്ഷേത്രനിർമാണത്തെ അനുകൂലിച്ച പ്രിയങ്കാ ഗാന്ധിയുടെ നിലപാടിന് കടകവിരുദ്ധമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാമന്‍റെ ഗുണഗണങ്ങളെ വാഴ്ത്തുന്നത...

ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിച്ചു രാജ്യം

അയോധ്യ: അയോധ്യയിൽ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമത്തിനാണ് ഇവിടെ  തുടക്കം കുറിച്ചത് 40 കിലോ തൂക്കമുള്ള വെള്ളി ഇഷ്ട്ടികയാണ് ശിലാ സ്ഥാപന കര്‍മത്തിനായി ഉപയോഗിച്ചത് . ശിലാസ്ഥാപന സ്ഥലത്ത്  പ്രവേശനം പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിന്നു ഉണ്ടായിരുന്നത് . കേരളത്തിലെ ക്ഷേത്ര നിര്‍മാണത്തില്‍ നിന്ന് തികച്...

ആലപ്പുഴയില്‍ ഇന്ന് 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു:46 പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ: ഇന്ന് ജില്ലയിൽ 65 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ എട്ടുപേർ വിദേശത്തുനിന്നും ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 46 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കൂടാതെ ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 1.സൗദിയിൽ നിന്നും എത്തിയ വെണ്മണി സ്വദേശിയായ പെൺകുട്ടി. ...

എറണാകുളത്ത് ഇന്ന് 59 പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീരികരിച്ചു : 32 പേര്‍ക്ക് രോഗമുക്തി

എറണാകുളം:  ജില്ലയിൽ ഇന്ന് 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ 1. വെസ്റ്റ് ബംഗാൾ സ്വദേശി (33) 2. തമിഴ്നാട് സ്വദേശികൾ - 20 പേർ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ 1. തൃക്കാക്കര കരുണാലയം കോൺവെന്റ് (85) 2. തൃക്കാക്കര കരുണാലയം കോൺവെന്റ് (80) 3. തൃക്കാക്കര സ്വദേശി (40) 4. അങ്കമാലി തുറവൂർ സ്വദേശി (72) ...

സെക്രട്ടേറിയറ്റിൽ ഫയലുകളുടെ എണ്ണം കൂടുന്നു : മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം:  സെക്രട്ടേറിയറ്റിൽ ഫയലുകലുകളുടെ  എണ്ണം ക്രമാതിതമായി കൂടുന്ന  സാഹചര്യത്തിൽ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച വൈകിട്ട് 4.30നാണ് യോഗം. വീഡിയോ കോൺഫറൻസ് വഴിയാകും യോഗം ചേരുക. മുന്നിലിരിക്കുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്ന ഓർമ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റ് ജീവനക്കാരോട...