Categories
tech

യൂട്യൂബും ജി-മെയിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം നിലച്ചു

ന്യൂഡല്‍ഹി : യൂട്യൂബും ജി-മെയിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം നിലച്ചു.

ഡൗണ്‍ ഡിക്ടക്ടര്‍ സൈറ്റിന്‍റെ വിവരങ്ങള്‍ പ്രകാരം യൂട്യൂബ്, ജി-മെയില്‍ എന്നിവയ്ക്കും ഒപ്പം ഗൂഗിള്‍ സെര്‍ച്ചിനും, ഗൂഗിള്‍ ഡ്രൈവിനും പ്രശ്നം നേരിട്ടുവെന്നാണ് വിവരം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

English summary: YouTube and Gmail have been shut down in various parts of India