മലപ്പുറം ,പാലക്കാട്‌ ജില്ലകളില്‍ യെലോ അലര്‍ട്ട് ; നല്ല മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്

Loading...

മലപ്പുറം  കൂടാതെ പാലക്കാട്‌ ജില്ലയിലും നല്ല മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ യെലോ അലര്‍ട്ട്  പ്രഖ്യാപിച്ചു.  കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇറക്കിയ പുതിയ മുന്നറിയിപ്പിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.  കണ്ണൂരും കാസര്‍കോടും ഒഴികെ മറ്റെല്ലാ ജില്ലകളിലും അടുത്ത  ബുധനാഴ്ച വരെ വേനല്‍ മഴ ലഭിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ 21, 22 തിയതികളിലൊഴികെ നേരിയ തോതില്‍ മഴ ലഭിക്കും. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിലന് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരുന്നു.

കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണെന്നും, ഭാവിയുടെ വാഗ്ദാനമാണെന്നുമൊക്കെ ആലങ്കാരികമായി നാം എപ്പോഴും പറയുമെങ്കിലും, കുട്ടികളെ ശാരീരികമായും ലൈംഗികമായും ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വാര്‍ത്തകളാണ് നാം ഓരോ ദിവസവും കേള്‍ക്കുന്നത്.കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ