മുഖത്തത്തടിച്ചത് കാമുകി മറ്റൊരാളുമായി സംസാരിക്കുന്നത് കണ്ടപ്പോള്‍; പക്ഷെ…

Loading...

മുംബൈ: കാമുകന്‍ മുഖത്തടിച്ച 35കാരി കുഴഞ്ഞ് വീണ് മരിച്ചു. മുംബൈ മാന്‍ഖര്‍ഡ് റെയില്‍വേ സ്റ്റേഷന് സമീപമാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സീത പ്രധാന്‍ ആണ് രാജു പൂജാരി യെല്ലപ്പയുടെ അടിയേറ്റ് മരിച്ചത്. മറ്റൊരാളുമായി സംസാരിച്ച്‌ നില്‍ക്കുന്നത് കണ്ട് ക്ഷുഭിതനായാണ് കാമുകനായ രാജു അടിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അടിയേറ്റ് ഉടന്‍ തന്നെ സീത കുഴഞ്ഞ് വീഴുകയായിരുന്നു. ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യാത്രാ മേധ്യ മരണപ്പെടുകയായിരുന്നു. അപകടമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാവൂവെന്നു പോലീസ് പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം