യുവതിയും ഭര്‍തൃമാതാവും ഷോക്കേറ്റു മരിച്ചു

Loading...

ആലപ്പുഴ : മാന്നാറിനടുത്ത് ബുധനൂരില്‍ യുവതിയും ഭര്‍തൃമാതാവും ഷോക്കേറ്റു മരിച്ചു.

പടന്നശേരില്‍ തങ്കപ്പന്റെ ഭാര്യ ഓമന (65), മകന്‍ സജിയുടെ ഭാര്യ മഞ്ജു (35) എന്നിവരാണു മരിച്ചത്. വീട്ടുപറമ്ബില്‍ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്ബിയില്‍ നിന്നാണു ഇരുവര്‍ക്കും ഷോക്കേറ്റത്.

മഞ്ജുവിന്റെ കുട്ടി വൈദ്യുതിക്കമ്ബിക്കടുത്തേക്കു പോയപ്പോള്‍ തടയാന്‍ പോയ ഓമനക്കാണ് ആദ്യം ഷോക്കേറ്റത്. ഇതു കണ്ട രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മഞ്ജുവിനും ഷോക്കേറ്റത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം