Categories
Kozhikode

വോട്ട് ചെയ്യാനെത്തിയ അച്ഛനും മകനും നേരെ കാട്ടുപന്നി ആക്രമണം

കോഴിക്കോട് : വോട്ട് ചെയ്യാനെത്തിയ അച്ഛനും മകനും നേരെ കാട്ടുപന്നി ആക്രമണം. രണ്ടു പേർക്ക് പരുക്ക്.

കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പർ 156 ലെ വോട്ടർ മാരായ തോട്ടത്തിൽ മാണി, മകൻ ഷിനോജ് എന്നിവർക്കാണ് പരുക്കേറ്റത്.

ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Wild boar attack on father and son who came to vote

NEWS ROUND UP