ക​ണ്ണൂ​രില്‍ ന​വ​ദ​മ്ബ​തി​ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

Loading...

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കു​റ്റി​ക്കോ​ലി​ല്‍ ന​വ​ദ​ന്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​റ്റി​ക്കോ​ല്‍ സ്വ​ദേ​ശി സു​ധീ​ഷ് (30), ഭാ​ര്യ ത​മി​ഴ്നാ​ട് പു​ത്തൂ​ര്‍ സ്വ​ദേ​ശി രേ​ഷ്മ (25) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. സു​ധീ​ഷി​ന്‍റെ സു​ഹൃ​ത്ത് രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ട​ത്. വീ​ടി​ന്‍റെ കു​ളി​മു​റി​യി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍. പോ​ലീ​സ് എത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

എ​ട്ടു മാ​സം മു​ന്പാ​ണ് ഇ​വ​ര്‍ വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ​ത്തി​നു ശേ​ഷം കു​റ്റി​ക്കോ​ല്‍ വേ​ട്ട​ക്കൊ​രു മ​ക​ന്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​ള്ള വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു ഇവര്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം