അറിയാം കാർ ഭാഗങ്ങൾ ഓൺലൈനിൽ വാങ്ങിയാലുള്ള മികച്ച 5 നേട്ടങ്ങൾ

Loading...

 

ഡല്‍ഹി : ലോകത്ത്‌ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ്, കൂടാതെ തന്നെ ദിവസങ്ങൾ കഴിയുന്തോറും അത് മികച്ചതായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.അതുപോലെ ദിനം പ്രതി കൂടുതൽ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നുണ്ട്. ആളുകളുടെ മനസ്സിൽ ഓൺലൈൻ ഷോപ്പിങ്ങിന് കുറച്ചു സങ്കൽപ്പങ്ങൾ ഉണ്ട് എന്നാൽ അവ മാറ്റി വച്ച് ഷോപ്പിങ്ങിനു ഈ പുതിയ രീതിയിലുള്ള പരീക്ഷണങ്ങൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.പക്ഷെ ഈ പരീക്ഷക്കേണ്ട മാർഗങ്ങൾ പുതിയതായതിനാൽ പലർക്കും അവയിലേക്ക് മാറുന്നതിന് മടി ഉണ്ടാകുന്നത് പതിവായ കാര്യമാണ്.എന്നാൽ സമീപ കാലത്തു ഓൺലൈൻ പോർട്ടലുകളിലെ വിവരങ്ങൾ അനുസരിച് ഷോപ്പിംഗ് ഇത്തരത്തിലേക്ക് മാറിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്  ചെയ്യുക

നിങ്ങൾക്ക് ഇപ്പോൾ ഓൺലൈനിൽ വാങ്ങാൻ കഴിയുന്ന ചരക്കുകളിൽ ഒന്ന് നിങ്ങളുടെ കാറിന്റെ ഭാഗങ്ങളാണ്.“ആരാണ് ഓട്ടോമോട്ടീവ് ഭാഗങ്ങൾ ഓൺലൈനിൽ വാങ്ങുന്നത്? ഇതൊക്കെത്തന്നെയും നമുക്ക് നേരിട്ട് പ്രാദേശിക മാർക്കറ്റിൽ സുലഭമാണല്ലോ അതുകൊണ്ട് തന്നെ നേരിട്ട് പോയ് കണ്ടറിഞ്ഞു അനുയോജ്യമായത് തിരഞ്ഞെടുക്കാമല്ലോ എന്ന ചിന്തയായിരിക്കും ഓരോ വ്യക്തിയുടെയും ഉള്ളിൽ. എന്നിരുന്നാലും അടുത്ത കാലത്തായി കാറിന്റെ ഭാഗങ്ങൾ വിൽക്കുന്ന ഓൺലൈൻ പോർട്ടലുകളിൽ കയറി ജനങ്ങൾ അവ വാങ്ങാൻ തുടങ്ങി.ഈ ഇടപാടുകളിൽ ധാരാളം നേട്ടങ്ങളുണ്ട്,കൂടാതെ ഗ്രാൻഡ് വിറ്റാര മുതൽ ഫെരാരി ജിടിഒ, എൻസോ മുതലായവ വരെ സുലഭമായ ഒരു വിപണിയും നിങ്ങള്ക്ക് മുൻപിൽ ഉണ്ട്.

കാർ ഭാഗങ്ങൾ ഓൺലൈനിൽ വാങ്ങുന്നതിനുള്ള മികച്ച 5 നേട്ടങ്ങൾ താഴെ പറയുന്നവയിൽ ഉൾപ്പെടുന്നു

1 . തിരഞ്ഞെടുക്കാൻ നിരവധി വഴികൾ : കാർ ഭാഗങ്ങൾ സുലഭമായി ലഭിക്കുന്ന ഓൺലൈൻ പോർട്ടലുകൾ സാധാരണയായി നിരവധി  ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.

മുകളിൽ സൂചിപ്പിച്ചതുപോലെ, ഉപഭോക്തവിനു  ഒരു ആഡംബര കാറിന്‍റെ എല്ലായിടത്തുള്ളതും ചിലവ് കുറഞ്ഞതുമായ ഭാഗങ്ങൾ സുലഭമായി ലഭിക്കുന്നു.ഒരേ വാഹനത്തിന് നിരവധി ഓപ്ഷനുകൾ ഉള്ളതിനാൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഒരേയൊരു ചോയിസ് ഇത് മാത്രമല്ല. ഉപയോക്താക്കൾക്ക് അവരുടെ മുൻഗണന,ലഭ്യത,ചിലവ് എന്നിവ കണക്കിലെടുത്ത് ഷോപ്പിംഗ് ചെയ്യാവുന്നതാണ്.യഥാർത്ഥവും അല്ലാത്തതുമായ ഭാഗങ്ങൾക്കുള്ള ഓപ്ഷനുകൾ മാത്രമല്ല, കമ്പനി നിർമ്മിക്കുന്ന ഭാഗങ്ങൾക്കും പ്രാദേശിക സർട്ടിഫൈഡ് നിർമ്മാതാവ് നിർമ്മിക്കുന്ന ഭാഗങ്ങൾക്കുമുള്ള ഓപ്ഷനുകളും ഇതിൽ ലഭ്യമാകുന്നതാണ്.പ്രാദേശിക വിപണികളിൽ സാധാരണയായി തിരഞ്ഞെടുക്കാൻ 3-4 ഓപ്ഷനുകൾ ഉണ്ട്,എല്ലാ ഓട്ടോമോട്ടീവ് പാർട്സും സുലഭമായി ലഭിക്കുന്ന ഒരു വിപണി ഉണ്ടെങ്കിൽ ഒരു ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം അത് ഏറെ ഗുണകരമാണ്.

2 . തിരയുന്നത് സുഗമമാക്കുന്നു : ഉപഭോക്തവ്  തിരയുന്ന കാറിന്‍റെ ഒരു ഭാഗം കണ്ടെത്തുന്നതിന് ഓൺലൈൻ മാർക്കറ്റ് വളരെയധികം എളുപ്പമാണ്.പ്രാദേശിക മാർഗങ്ങളിൽ സൂചിപ്പിക്കാൻ 3 – 4 ഭാഗങ്ങൾ മാത്രമേ ഉള്ളു എങ്കിലും ഓട്ടോമോട്ടീവ് ഭാഗങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക മാർക്കറ്റ് ഇല്ല.ധാരാളം ഷോപ്പുകൾ ഉണ്ടെങ്കിലും, ഉപഭോക്താവിന് ആവശ്യമുള്ള ഒരു ഭാഗം തിരയുന്നതിനു ഒരു വിപണിയിൽ നിന്നും മറ്റൊന്നിലേക്കു അന്വേഷിച്ചു പോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.ഈ പ്രശ്‌നങ്ങൾ‌ ഓൺ‌ലൈൻ‌ മോഡിൽ‌ പരിഹരിക്കാൻ‌ കഴിയും മാത്രമല്ല മറ്റു വില്പനക്കാർക്കു വാഗ്ദാനം ചെയ്യാൻ കഴിയാത്തതായ കാര്യങ്ങൾ ഓൺലൈൻ സംരംഭങ്ങളിലൂടെ സാധിക്കും.

3 . പർച്ചേസിലും   പെയ്മെൻ്റിലുംസുരക്ഷ : ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സാധാരണയായി ഒരു പകരക്കാരന്റെ ഗ്യാരണ്ടി അല്ലെങ്കിൽ റിട്ടേൺ പോളിസി വാഗ്ദാനം ചെയ്യുന്നു,അത് പോലെ ഇത് ഓഫ്‌ലൈൻ വാങ്ങലിന് കൂടുതൽ സുരക്ഷ പ്രധാനം ചെയ്യുന്നു.എന്നാൽ പ്രാദേശിക വിൽപ്പനക്കാർ അവർ പറഞ്ഞ വാക്കുകളും വാഗ്ദാനങ്ങളും ഒരിക്കലും പാലിക്കുന്നില്ല.ഒരു ഉപയോക്താവിന് ആവശ്യമല്ലാത്തതോ ഉപയോഗമല്ലാത്തതോ ആയ ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് റിട്ടേൺ പോളിസിയുടെ തിരിച്ചെടുക്കുന്നതും പണം തിരിച്ചു നൽകുന്നതുമായിരിക്കും.പേയ്‌മെന്റും റീഫണ്ടും സുരക്ഷിതമാണ്, കൂടാതെ ഓൺലൈൻ പോർട്ടലിന്റെ ഗേറ്റ്‌വേ നിങ്ങളുടെ ബാങ്കിംഗിന്റെയും പേയ്‌മെന്റ് ഡാറ്റയുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നു.

4 . ഗുണനിലവാരമുള്ള വിലനിർണ്ണയം : പ്ലാറ്റ്ഫോമുകൾ ഉയർന്നതും താഴ്ന്നതുമായ ഉൽപ്പന്നങ്ങൾ നൽകുന്നു, നേരത്തെ സൂചിപ്പിച്ചതുപോലെ, യഥാർത്ഥവും അല്ലാത്തതുമായ ഉൽപ്പന്നങ്ങൾ ലഭ്യമാണ്, മാത്രമല്ല ഒരേ രീതിയിലുള്ള ഉൽപ്പന്നത്തിന്റെ വിവരണങ്ങളുമായിരിക്കും ഉൾപ്പെടുത്തുന്നതും. ഓരോ ഭാഗങ്ങളുടെ വില നിശ്ചയിക്കുന്നത് അവയുടെ ഗുണ നിലവാരം അനുസരിച്ചാണ്.എന്നാൽ ഓഫ്‌ലൈൻ വാങ്ങലുകളുടെ കാര്യത്തിൽ ഉപയോക്താവിന് വിലയെപ്പറ്റിയും ഗുണത്തെപ്പറ്റിയും വിൽപ്പനക്കാരൻ പറയുന്ന അറിവ് മാത്രമേ ഉണ്ടാകുള്ളൂ,കൂടാതെ അവർ മാർക്കറ്റിൽ മികച്ചത് നൽകുന്നുവെന്നും അവകാശപ്പെടുന്നു.വിലനിലവാരം മറ്റൊരു പ്രശ്നമാണ്, ഗുണനിലവാരമില്ലാത്ത സാധനങ്ങൾക്ക് ഉയർന്ന നിലവാരമുണ്ടെന്ന് പറയുകയും നല്ല വില പറയുകയും ചെയ്യും യഥാർത്ഥത്തിൽ വിപണികളിൽ മികച്ച നിലവാരമുള്ള സാധനങ്ങളുടെ വില്പന വളരെ കുറവാണ് എന്നതാണ് യാഥാർഥ്യം. ഇത് ഒരു ഉപയോക്താവിനെ വഞ്ചനയിലേക്കു നയിക്കുന്നു.

5 . നിർദ്ദിഷ്ടവും ലളിതവും : സ്വന്തം വീട്ടിലിരുന്നുകൊണ്ട് തന്നെ ഒരൊറ്റ ക്ലിക്കിലൂടെ ഷോപ്പിംഗ്‌ നടത്തുവാനുള്ള അതുല്യ അവസരമാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വഴി നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ സാധിക്കുന്നത്.പ്രാദേശിക വിപണികളില്‍ സവിശേഷപരമായ പലതും ഇല്ലാതെ പോകുമ്പോള്‍ അവിടെ നമുക്ക് ഓണ്‍ലൈന്‍ഷോപ്പിങ്ങുകള്‍ മാലാഖമാരായി തീരുകയാണ്.ന്യായമായ വിലയ്ക്ക് അവയൊക്കെയും നമ്മുടെ കൈകളില്‍ എത്തിച്ചേരുകയും ചെയ്യുന്നു.

ഇവയൊക്കെയും അനുഭവിച്ചറിയുക തന്നെ വേണം.കുറഞ്ഞത് രണ്ടോ മൂന്നോ തവണകളായി നിങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങുകളിലൂടെ പർച്ചെയ്‌സ് ചെയ്യുകയാണെങ്കില്‍ തന്നെ അതിന്‍റെ ഗുണനിലവാരം മനസിലാക്കുവാനും നേട്ടങ്ങള്‍ ആസ്വദിക്കുവാനും കഴിയും.തെറ്റായ സങ്കല്‍പ്പങ്ങള്‍ മാറ്റിവച്ച് നല്ലതിനായി വിശ്വസിക്കുക.ഓണ്‍ലൈന്‍ ഷോപ്പിങ്ങുകള്‍ ഉപയോഗപ്രദമാകുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്  ചെയ്യുകhttps://boodmo.com/vehicles/chevrolet-91/tavera-11196/

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം