കാ​ല​വ​ർ​ഷം; മ​ര​ണം 22 ആ​യി, നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു

Loading...

കോ​ട്ട​യം: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ സം​സ്ഥാ​ന​ത്ത് പ്ര​ള​യ​സ​മാ​ന സാ​ഹ​ച​ര്യം. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലു​മാ​ണ് മ​ഴ ശ​ക്തം. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ക​യാ​ണ്. മ​ഴ​ക്കെ​ടു​തി​യി​ൽ ഇ​തു​വ​രെ 15 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി.• മ​ഴ​ക്കെ​ടു​തി​യി​ൽ ഇ​ന്ന് സം​സ്ഥാ​ന​ത്ത് ആ​റു പേ​ർ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​ന​ഞ്ചാ​യി. • മ​ല​പ്പു​റം എ​ട​വ​ണ്ണ കു​ണ്ടു​തോ​ടി​ൽ വീ​ട് ത​ക​ർ​ന്ന് നാ​ലു പേർ മ​രി​ച്ചു. കു​ണ്ടു​തോ​ട് സ്വ​ദേ​ശി ഉ​നൈ​സ്, സ​ന, നു​സ്ര​ത്ത്, ശ​നി​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​റ്റ്യാ​ടി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ര​ണ്ടു​പേ​ർ മ​രി​ച്ചു. മാ​ക്കൂ​ർ, മു​ഹ​മ്മ​ദ് ഹാ​ജി, ഷ​രീ​ഫ് സ​ഖാ​ഫി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.• മേ​പ്പാ​ടി ചൂ​ര​ൽ​മ​ല പു​ത്തു​മ​ല​യി​ൽ ആ​റി​ട​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. എ​സ്റ്റേ​റ്റ് ക്വാ​ർ​ട്ടേ​ഴ്സും ക​ന്‍റീ​നും മ​ണ്ണി​ന​ട​യി​ലാ​ണ്. • നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം ഞാ​യ​റാ​ഴ്ച​വ​രെ അ​ട​ച്ചു.
• സം​സ്ഥാ​ന​ത്ത് ആ​കെ 315 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു. • അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ര്‍ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. • വ​ട​ക​ര വി​ല​ങ്ങാ​ടി​ൽ ഉ​രു​ൾ​പൊ​ട്ടി നാ​ലു​പേ​രെ കാ​ണാ​താ​യി. മൂ​ന്നു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യി.

Loading...