മൂത്തോന്റെ മേക്കിങ് വീഡിയോ കാണാം

Loading...

തുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും നിവിന്‍ പോളി നായകനായി എത്തിയ ചിത്രമാണ് മൂത്തോന്‍.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഗ്ലാമര്‍ നായകനായി വെള്ളിത്തിരയില്‍ വിലസിയിരുന്ന നിവിനെ അധോലോക നായകന്റെ വേഷത്തിലേക്ക് മാറ്റിയെടുക്കാന്‍ കുറച്ചൊന്നുമായിരുന്നില്ല കഷ്ടപ്പാട് എന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം