Categories
Thiruvananthapuram

കൊവിഡ് രോഗിയോട് അപമര്യാദയായി പെരുമാറി ; സന്നദ്ധ പ്രവർത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം : കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സന്നദ്ധ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശി ഷെറിൻ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്.

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ വെച്ച് രോഗിയായ യുവതിയോട് ഷെറിൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Volunteer arrested for abusing covid patient

NEWS ROUND UP