വട്ടിയൂര്‍ ക്കാവില്‍ വി കെ പ്രശാന്ത്‌ എല്‍ ഡി എഫ് സ്ഥാനാര്‍ഥി

Loading...

വട്ടിയൂര്‍ ക്കാവില്‍ വി കെ പ്രശാന്ത്‌ എല്‍ ഡി എഫ് സ്ഥാനാര്‍ഥി. വളരെ ജന സ്വീകാര്യനായ നേതാവാണ്‌ വി കെ പ്രശാന്ത്‌ . അത് മുന്‍ നിര്‍ത്തിയാണ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തത് എന്നാണു പുറത്ത് വരുന്ന റിപ്പോര്‍ട്ട്‌ .  സി പി ഐ എം തിരുവനന്തപുരം ജില്ല സെക്രട്ടറിയേറ്റിലാണ് തീരുമാനം ആയത് .  തിരുവനന്തപുരം മേയറാണ് വി കെ പ്രശാന്ത്‌

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം