റണ്‍വേ വേണമെന്ന് നിര്‍ബന്ധമില്ല , വീമാനത്തിനു റോഡായാലും മതി – വൈറല്‍ വീഡിയോ കാണാം

Loading...

ചൈനയിലെ പാലത്തിനടിയില്‍ കുടുങ്ങിയ വിമാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

ഇത്തരമൊരു സംഭവം ആദ്യമായി കാണുകയാണെന്ന പ്രതികരണമാണ് ഏവരുടെയും. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് വീഡിയോ കാണുന്നവര്‍ക്കു മാത്രമേ മനസ്സിലാകൂ.

ചൈനയിലെ ഹാര്‍ബിനിലാണ് സംഭവം. മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്ന വിമാനമാണ് പാലത്തിനടിയില്‍ കുടുങ്ങിയത്.

വിഡിയോയില്‍ വിമാനത്തിന്റെ ഫ്യൂസ്ലേജ് പാലത്തിനടിയില്‍ കുടുങ്ങുന്നത് കാണാം. പിന്നീട് ഡ്രൈവര്‍ ഇത് പുറത്തെടുക്കാന്‍ ശ്രമിക്കുന്നുതും വിഡിയോയിലുണ്ട്. പൊളിക്കാന്‍ കൊണ്ടുപോകുന്ന വിമാനമാണ് കുടുങ്ങിയത്.

 

വൈറല്‍ വീഡിയോ 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം