വാണിമേൽ വിലങ്ങാട്ഉരുൾപൊട്ടൽ 3 വീട് മണ്ണിനടിയാൽ ; 4 പേരെ കാണാനില്ല

Loading...

കോഴിക്കോട് : നാദാപുരം വണിമേൽ വിലങ്ങാട്ഉരുൾപൊട്ടൽ 3 വീട് മണ്ണിനടിയാൽ . നാല് പേരെ കാണാനില്ല. ഇന്ന് പുലർച്ചേയാണ് കനത്ത മഴയിൽ ഉരുൾ പൊട്ടിയത് . വിലങ്ങാടി നടുത്ത് പാലം ഒലിച്ച് പോയതിനാൽ പ്രദേശം ഒറ്റെപെട്ടു.

Loading...