പാലാരിവട്ടം അഴിമതിക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് വിജിലന്‍സ്

Loading...

പാലാരിവട്ടം അഴിമതിക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് വിജിലന്‍സ് . പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേ യഥാര്‍ത്ഥത്തില്‍ ആരാണ് ക്രമക്കേടിന് ഉത്തരവാദിയെന് കോടതി ചോദിച്ചത് . അന്വേഷണ പുരോഗതി അറിയിക്കാനും കോടതി നിര്‍ദേശിച്ചു . ഇതേസമയം ഒരു ഫയല്‍ ഏറ്റവും അവസാനം മാത്രമാണ് എന്‍റെ മുന്‍പില്‍ എത്തുന്നതെന്നും താന്‍ കുറ്റക്കാരന്‍ ആണോയെന്നു  അന്വേഷണ ഉദ്യോഗസ്ഥരും കോടതിയുമാണ് തീരുമാനിക്കേണ്ടതെന്നും  വി കെ ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു . അന്വേഷണങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്  പറഞ്ഞു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം