അധിക്ഷേപിക്കുന്നു വീണാ ജോർജിനെ സാമൂഹ്യ മാധ്യമത്തിലൂടെ എൽഡിഎഫ് വരണാധികാരിക്ക് പരാതി നൽകി

Loading...

വീണാ ജോർജിനെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിക്കുന്നുവെന്ന് എൽഡിഎഫ് വരണാധികാരിക്ക് പരാതി നൽകി. ചില ഫേസ്ബുക് പേജുകളിലൂടെ അപമാനിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ശബരിമലയുടെ പേരു പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന് ആരോപിച്ച് കെ.സുരേന്ദ്രനെതിരെയും പരാതി നൽകി.

ആന്റോ ആന്റണിയുടെ സഹോദരന്മാർ ബാങ്കിൽ നിന്നും തുക തട്ടിയെടുത്തെന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നും എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

 

 

 

 

 

നോട്ട് നിരോധനത്തിനു പിന്നാലെ ജോലി നഷ്ട്ടപ്പെട്ടത് 50 ലക്ഷം പേർക്ക് .മോദിയുടെ ഭരണപരാജയം വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട്. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

Loading...