Categories
politics

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യുഡിഎഫ് യോഗം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഇന്ന്‍  യുഡിഎഫ് യോഗം ചേരും. തദ്ദേശഭരണതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളാണ് പ്രധാന അജണ്ടയെങ്കിലും കേരളകോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും നീക്കങ്ങള്‍ ചര്‍ച്ചയാകും.

മാണി സി. കാപ്പന്‍ പ്രതിപക്ഷനേതാവുമായി സംസാരിച്ചെന്ന യുഡിഎഫ് കണ്‍വീനറുടെ വെളിപ്പെടുത്തലില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

മുന്നണിയെ പ്രതിരോധത്തിലാക്കിയെന്നാണ് ഇവരുടെ പക്ഷം. എന്‍സിപിയുമായി ചര്‍ച്ച നടത്തണമോ എന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary:
UDF meeting today to discuss preparations for local body elections