കൊവിഡ് ബാധിച്ച് ദില്ലിയിലും മുംബൈയിലും 2 മലയാളികള്‍ മരിച്ചു

Loading...

ദില്ലി/മുംബൈ: ദില്ലിയിലും മുംബൈയിലും കൊവിഡ് ബാധിച്ച് ഇന്ന് ഓരോ മലയാളികൾ മരിച്ചു.

മുംബൈ കാന്തിവലിയിൽ താമസിച്ചിരുന്ന ജിഎ പിള്ള (70) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

നേരത്തെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.  രണ്ട് ദിവസം മുൻപാണ് കൊവിഡ് ഇദ്ദേഹത്തെ സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിരുവനന്തപുരത്തു നാവായിക്കുളം സ്വദേശിയാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

മുംബൈയിൽ മാത്രം രോഗബാധിതരായി 50 ലേറെ മലയാളികളാണ് മരിച്ചത് .

എന്നാല്‍  അതേ സമയം ദില്ലിയിൽ കൊവിഡ് രോഗബാധിതനായി തൃശ്ശൂർ സ്വദേശി മരിച്ചു.

തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി വികെ രാധാകൃഷ്ണനാണ് ഇന്ന് ദില്ലിയിൽ രോഗം ബാധിച്ച് മരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം